Daily Current Affairs - 13 January 2023

Daily Current Affairs - 13 January 2023

Daily Current Affairs in Malayalam are useful for Competitive exams like Kerala PSC , SSC, RRB, and other competitive exams in Kerala

1. International News

Brazil Appoints Sonia Guajajara as First Minister of Ministry of Indigenous People (തദ്ദേശവാസികളുടെ മന്ത്രാലയത്തിന്റെ പ്രഥമ മന്ത്രിയായി ബ്രസീൽ സോണിയ ഗുജാജരയെ നിയമിച്ചു)

2. National News

PM Narendra Modi launches MV Ganga Vilas cruise in Varanasi (വാരണാസിയിൽ MV ഗംഗാ വിലാസ് ക്രൂയിസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു)

3. Appointment News

Santhi Kumari Appointed as First Woman Chief Secretary of Telangana (തെലങ്കാനയിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി ശാന്തി കുമാരിയെ നിയമിച്ചു)

4. Economy News

In a first, India among the top five ECM markets globally in 2022 (2022-ലെ ആഗോളതലത്തിൽ മികച്ച അഞ്ച് ECM വിപണികളിൽ ആദ്യമായി ഇന്ത്യയും ഉൾപ്പെട്ടു)

5. Sports News

Harry Brook and Ashleigh Gardner named ICC Players of the Month for December (ഹാരി ബ്രൂക്കിനെയും ആഷ്‌ലീ ഗാർഡ്‌നറേയും ഡിസംബറിലെ ICC പ്ലയെർ ഓഫ് ദി മന്ത് ആയി തിരഞ്ഞെടുത്തു)

6. Obituaries News

Socialist stalwart and former JD(U) chief Sharad Yadav passes away (സോഷ്യലിസ്റ്റ് നേതാവും മുൻ JD(U) നേതാവുമായ ശരദ് യാദവ് അന്തരിച്ചു)