Daily Current Affairs - 11 January 2023

Daily Current Affairs - 11 January 2023

Daily Current Affairs in Malayalam are useful for Competitive exams like Kerala PSC , SSC, RRB, and other competitive exams in Kerala

1. National News

Union Minister Dr Jitendra Singh Released Theme for National Science Day 2023 (2023 ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് പ്രകാശനം ചെയ്തു)

2. Defence News

Avani Chaturvedi, India’s first female pilot, to pilot Sukhoi fighter jet (സുഖോയ് യുദ്ധവിമാനത്തിലെ പൈലറ്റാകുന്ന ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റായി അവാനി ചതുർവേദി മാറി)

3. Ranks & Reports 

Delhi Most Polluted City in India in 2022, Report says (2022ൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം ഡൽഹിയെന്ന് റിപ്പോർട്ട്)

4. Appointment News

Anurag Kumar appointed CMD of Electronics Corporation of India Limited (അനുരാഗ് കുമാറിനെ ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ CMD യായി നിയമിച്ചു)

5. Business News

PayRup: India’s Fastest Payment App PayRup Launched (പേരൂപ്: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ പേയ്‌മെന്റ് ആപ്പ് പേരൂപ് ലോഞ്ച് ചെയ്തു)

6. Awards

‘Naatu Naatu’ from ‘RRR’ wins Best Song at Golden Globe Awards 2023 (‘RRR’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് മികച്ച ഗാനത്തിനുള്ള 2023ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചു)