Daily Current Affairs - 10 January 2023

Daily Current Affairs - 10 January 2023

Daily Current Affairs in Malayalam are useful for Competitive exams like Kerala PSC , SSC, RRB, and other competitive exams in Kerala

1. International News

India to Host Virtual Summit of 120 Countries of Global South (ഗ്ലോബൽ സൗത്തിലെ 120 രാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും

2. National News

120-feet-tall Polo Statue Inaugurated by Amit Shah in Manipur (മണിപ്പൂരിൽ 120 അടി ഉയരമുള്ള പോളോ പ്രതിമ അമിത് ഷാ ഉദ്ഘാടനം ചെയ്തു)

3. State News 

Chhattisgarh CM Celebrated Traditional ‘Cherchera’ Festival in Raipur (ഛത്തീസ്ഗഡ് മുഖ്യമന്ത്രി റായ്പൂരിൽ പരമ്പരാഗത 'ചെർച്ചേര' ഫെസ്റ്റിവൽ ആഘോഷിച്ചു)

4. Awards

Kerala University won ‘Overall Championship’ at youth festival (യുവജനോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കേരള സർവകലാശാല കരസ്ഥമാക്കി)

5. Sports News

Novak Djokovic won the Adelaide International men’s singles title (അഡ്‌ലെയ്ഡ് ഇന്റർനാഷണൽ പുരുഷ സിംഗിൾസ് കിരീടം നൊവാക് ജോക്കോവിച്ച് സ്വന്തമാക്കി)

6. Books & Authors

Cricket legend M S Dhoni Releases Autobiography of Prof. K.K. Abdul Gaffar (ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണി പ്രൊഫ കെ കെ അബ്ദുൾ ഗഫാറിന്റെ ആത്മകഥ പ്രകാശനം ചെയ്തു)