SSC CPO exam Schedule
-
SSC CPO പരീക്ഷാ തീയതി 2022 പ്രസിദ്ധീകരിച്ചു| പരീക്ഷ ഷെഡ്യൂൾ & അഡ്മിറ്റ് കാർഡ് ലഭ്യത തീയതി പരിശോധിക്കുക
SSC CPO പരീക്ഷാ തീയതി 2022 പ്രസിദ്ധീകരിച്ചു SSC CPO പരീക്ഷാ തീയതി 2022: ഡൽഹി പോലീസും CAPF-കളും ഉൾപ്പെടുന്ന വിവിധ കേന്ദ്ര സർക്കാർ പോലീസ് സേനകളിലെ ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CPO പരീക്ഷാ തീയതി 2022 ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in-ൽ പ്രഖ്യാപിച്ചു. ഡൽഹി പൊലീസിൽ സബ് ഇൻസ്പെക്ടർ, സിഎപിഎഫിൽ സബ്...
Published On October 11th, 2022