plus one trial allotment 2021 result

  • Kerala Plus One Trial Allotment 2021|പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് 2021 പട്ടിക ഇന്ന്; Check @hscap.kerala.gov.in

    Kerala Plus One Trial Allotment 2021|പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് 2021 പട്ടിക ഇന്ന്; എങ്ങനെ പരിശോധിക്കാം:പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയാവും പട്ടിക പ്രസിദ്ധീകരിക്കുക. പ്ലസ് വണ്‍ അഡ്മിഷനായി റജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് hscap.kerala.gov.in or admission. dge.kerala.gov.in. എന്നീ സൈറ്റുകളിലൂടെ വിവരങ്ങള്‍...

    Published On September 13th, 2021