SSC CGL Tier 1 പരീക്ഷാഫലം 2023
SSC CGL Tier 1 പരീക്ഷാഫലം 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CGL Tier 1 പരീക്ഷാഫലം 2023, ഫെബ്രുവരി 09-ന് ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in-ൽ പ്രസിദ്ധീകരിച്ചു. SSC CGL Tier 1 പരീക്ഷ എഴുതി ഫലത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ കൊടുത്തു കൊണ്ട് SSC CGL ടയർ 1 പരീക്ഷാഫലം 2023 പരിശോധിക്കാൻ കഴിയും. SSC CGL പരീക്ഷാഫലം പരിശോധിക്കാനുള്ള നേരിട്ടുള്ള ലിങ്ക് ഈ ലേഖനത്തിൽ നൽകിയിട്ടുണ്ട്. SSC CGL ടയർ 1 പരീക്ഷാഫലത്തോടൊപ്പം തന്നെ കട്ട് ഓഫ് മാർക്കും SSC പുറത്തു വിട്ടു. കൂടുതൽ വിവരങ്ങൾ ഈ ലേഖനത്തിലൂടെ വായിച്ചു മനസിലാക്കുക.
SSC CGL Tier 1 പരീക്ഷാഫലം 2023 | |
Name of Organization | Staff Selection Commission |
Post Name | Group B & C Posts |
Category | Result |
Status | Published |
SSC CGL Tier 1 Result Published Date | 09th February 2023 |
Official Website | ssc.nic.in |
SSC CGL പരീക്ഷാഫലം 2023 പ്രഖ്യാപിച്ചു
SSC CGL പരീക്ഷാഫലം 2023: SSC അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ CGL ടയർ 2 പരീക്ഷയ്ക്കായി യോഗ്യത നേടിയവരുടെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ചുവടെ നൽകിയിരിക്കുന്ന SSC CGL റിസൾട്ട് ലിങ്കിലൂടെ ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ പരീക്ഷാഫലം ഇപ്പോൾ തന്നെ പരിശോധിക്കാവുന്നതാണ്. ഒപ്പം കട്ട് ഓഫ് മാർക്ക് വിവരങ്ങളും ഇവിടെ ലഭ്യമാണ്.
നിങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ? നിങ്ങളുടെ ഈ വിജയത്തിൽ Adda247 പങ്ക് വഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ തന്നിരിക്കുന്ന ഫോം ഫിൽ ചെയ്യൂ. സമ്മാനങ്ങൾ സ്വന്തമാക്കൂ!
Fill the Form & Share your result with us
SSC CGL Tier 1 പരീക്ഷാഫലം 2023 പ്രധാന തീയതികൾ
SSC CGL പരീക്ഷാഫലം 2023 സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൊടുത്തിട്ടുണ്ട്.
SSC CGL Tier 1 പരീക്ഷാഫലം 2023 | |
Name of Organization | Staff Selection Commission |
Post Name | Group B & C Posts |
Category | Result |
Status | Published |
SSC CGL Tier 1 Exam Date | 1st to 13th December 2022 |
SSC CGL Tier 1 Result Published Date | 09th February 2023 |
SSC CGL Tier 1 Cut Off Released Date | 09th February 2023 |
SSC CGL Score Card | To be Notified |
SSC CGL Tier 2 Exam Date | To be Notified |
Official Website | ssc.nic.in |
Fill the Form and Get all The Latest Job Alerts – Click here
SSC CGL ടയർ 1 പരീക്ഷാഫലം ലിങ്ക്
SSC CGL ടയർ 1 പരീക്ഷാഫലം ലിങ്ക് : SSC CGL പരീക്ഷാഫലം PDF ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. SSC CGL ടയർ 1 പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ SSC CGL പരീക്ഷാഫലം 2023 ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, താഴെ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്ക് വഴിയോ പരിശോധിക്കാവുന്നതാണ്. താഴെ നൽകിയിരിക്കുന്ന ഡയറക്ട് ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് SSC CGL പരീക്ഷാഫലം ഡൗൺലോഡ് ചെയ്യാം. SSC CGL ടയർ 1 റിസൾട്ട് PDF ടെക്‌സ്‌റ്റിൽ ക്ലിക്ക് ചെയ്യുക, അതേ സമയം നിങ്ങൾക്ക് പരീക്ഷാഫലം pdf രൂപത്തിൽ ലഭിക്കും.
SSC CGL ടയർ 1 പരീക്ഷാഫലം ലിങ്ക് | |
Post Name | SSC CGL ടയർ 1 പരീക്ഷാഫലം pdf |
List 1 for Assistant Audit Officer & Assistant Accounts Officer Posts | Download PDF |
List 2 for Junior Statistical Officer Posts | Download PDF |
List 3 for Statistical Investigator Gr. II Posts | Download PDF |
Scholarship Test for LIC ADO Prelims Exam 2023
SSC CGL ടയർ 1 പരീക്ഷാഫലം പരിശോധിക്കുന്നതിനുള്ള ഘട്ടങ്ങൾ
SSC CGL ടയർ 1 പരീക്ഷാഫലം 2023 പരിശോധിക്കാൻ താഴെപ്പറയുന്ന ഘട്ടങ്ങൾ പാലിക്കുക:
ഘട്ടം 1: മുകളിൽ സൂചിപ്പിച്ച ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക / 2023 SSC CGL ടയർ-1 പരീക്ഷയുടെ ഫലം പരിശോധിക്കാൻ SSC യുടെ ഔദ്യോഗിക വെബ്സൈറ്റ് (https://ssc.nic.in/) സന്ദർശിക്കുക.
ഘട്ടം 1: റിസൾട്ട് സെക്ഷനിലേക്ക് പോയി CGL ടാബിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: ഇപ്പോൾ നിങ്ങൾ പരീക്ഷയിൽ പങ്കെടുത്ത പോസ്റ്റുകൾക്കായുള്ള “കംബൈൻഡ് ഗ്രാജ്വേറ്റ് ലെവൽ എക്സാമിനേഷൻ 2023” പരീക്ഷാഫലം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഇപ്പോൾ SSC CGL പരീക്ഷാഫലം 2023 PDF ഫയൽ ഡൗൺലോഡ് ചെയ്യുക.
ഘട്ടം 5: SSC CGL ടയർ 1 പരീക്ഷാഫലം (PDF ഫയൽ) സ്ക്രീനിൽ പ്രദർശിപ്പിക്കും.
ഘട്ടം 6: ഫയൽ തുറക്കുക. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് കാണിക്കും. ഇപ്പോൾ, “Ctrl F” അമർത്തി നിങ്ങളുടെ പേര് / റോൾ നമ്പർ നൽകുക.
ഘട്ടം 7: നിങ്ങളുടെ പേരും റോൾ നമ്പറും ലിസ്റ്റിൽ ഉണ്ടെങ്കിൽ, നിങ്ങൾ SSC CGL ടയർ 1 പരീക്ഷയിൽ യോഗ്യത നേടി.
Kerala Judicial Test (Higher) Syllabus 2023
SSC CGL ടയർ 1 കട്ട് ഓഫ് 2023
SSC CGL ടയർ 1 കട്ട് ഓഫ് 2023: വിവിധ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്കുള്ള ടയർ 1 പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾക്കായി 2023 ഫെബ്രുവരി 9-ന് SSC CGL ടയർ 1 ഫലത്തോടൊപ്പം കട്ട് ഓഫ് മാർക്കും SSC ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. SSC CGL ടയർ 1 കട്ട് ഓഫ് മാർക്കുകൾ ഡൗൺലോഡ് ചെയ്യുന്നതിനായി ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams