Malyalam govt jobs   »   SSC CGL വിജ്ഞാപനം 2023   »   SSC CGL റിസൾട്ട്

SSC CGL റിസൾട്ട് 2023 OUT, ഡൗൺലോഡ് ടയർ 1 റിസൾട്ട് PDF

SSC CGL റിസൾട്ട് 2023

SSC CGL റിസൾട്ട് 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CGL റിസൾട്ട് 2023 പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 19 നാണ് SSC CGL റിസൾട്ട് പ്രസിദ്ധീകരിച്ചത്. ജൂലൈ മാസത്തിൽ നടന്ന SSC CGL ടയർ 1 രീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് SSC CGL റിസൾട്ട് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CGL ടയർ 1 റിസൾട്ട് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CGL ടയർ 1 റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CGL ടയർ 1 റിസൾട്ട് 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് വിവിധ പോസ്റ്റുകൾ
SSC CGL ടയർ 1 പരീക്ഷാ തീയതി 14 ജൂലൈ 2023 – 27 ജൂലൈ 2023
SSC CGL ടയർ 1 റിസൾട്ട് റിലീസ് തീയതി 19 സെപ്റ്റംബർ 2023
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC CGL ടയർ 1 മെറിറ്റ് ലിസ്റ്റ് PDF ഡൗൺലോഡ്

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ SSC CGL ടയർ 1 റിസൾട്ട് പ്രസിദ്ധീകരിച്ചു. SSC CGL ടയർ 1 പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC CGL ടയർ 1 മെറിറ്റ് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CGL ടയർ 1 മെറിറ്റ് ലിസ്റ്റ് PDF
അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ & അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ പോസ്റ്റ് ഡൗൺലോഡ് PDF
ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ പോസ്റ്റ് ഡൗൺലോഡ് PDF
സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് II പോസ്റ്റ് ഡൗൺലോഡ് PDF
ശേഷിക്കുന്ന പോസ്റ്റുകൾ ഡൗൺലോഡ് PDF

SSC CGL റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ടാബിൽ നൽകിയിരിക്കുന്ന റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • SSC CGL റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • SSC CGL ടയർ 1 റിസൾട്ട് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

SSC CGL ടയർ 1 റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിച്ചു?

SSC CGL ടയർ 1 റിസൾട്ട് സെപ്റ്റംബർ 19 ന് പ്രസിദ്ധീകരിച്ചു.

SSC CGL ടയർ 1 റിസൾട്ട് എവിടെ നിന്ന് ലഭിക്കും?

SSC CGL ടയർ 1 റിസൾട്ട് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.