Table of Contents
SBI ക്ലർക്ക് പ്രിലിംസ് പരീക്ഷ തീയതി 2022 (SBI Clerk Prelims Exam Date 2022): സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ SBI ക്ലർക്ക് പ്രിലിംസ് പരീക്ഷ തീയതി 2022 , ഒക്ടോബർ 31-ന് അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ @sbi.co.in പ്രസിദ്ധീകരിച്ചു. SBI ക്ലർക്ക് 2022 ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾ പ്രിലിമിസും മെയിൻസും പരീക്ഷക്ക് വേണ്ടി SBI ക്ലർക്ക് പ്രിലിംസ് പരീക്ഷ തീയതി 2022 പരിശോധിക്കണം. ഈ ലേഖനത്തിൽ SBI ക്ലർക്ക് പ്രിലിംസ് പരീക്ഷ തീയതി 2022 നെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും നിങ്ങൾക്ക് ലഭിക്കും.
SBI Clerk Prelims Exam Date 2022 | |
Organization | State Bank of India |
Category | Exam Date |
Official Website | sbi.co.in |
Fill the Form and Get all The Latest Job Alerts – Click here

SBI ക്ലർക്ക് പ്രിലിംസ് പരീക്ഷ തീയതി 2022: അവലോകനം
SBI ക്ലർക്ക് പ്രിലിംസ് പരീക്ഷ തീയതി 2022 പ്രസിദ്ധീകരിച്ചു. പരീക്ഷ 4 ദിവസങ്ങളിലായി നടക്കും. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI ക്ലർക്ക് പ്രിലിംസ് പരീക്ഷ തീയതി 2022 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
SBI Clerk Prelims Exam Date 2022 | |
Organization | State Bank of India |
Posts | Junior Associates (Customer Support and Sales) |
Category | Exam Date |
SBI Clerk PET Call Letter 2022 | 29th October 2022 |
SBI Clerk Prelims Admit Card 2022 | 31st October 2022 |
SBI Clerk Prelims Exam Date 2022 | 12th, 19th, 20th, and 25th November 2022 |
SBI Clerk Mains Admit Card 2022 | December 2022 |
SBI Clerk Exam Date (Mains) 2022 | December 2022- January 2023 |
Official website | @sbi.co.in. |
SBI ക്ലർക്ക് പ്രിലിംസ് പരീക്ഷ തീയതി 2022: പരീക്ഷാ ഷിഫ്റ്റ് ടൈമിംഗ്
SBI ക്ലർക്ക് പരീക്ഷ ഓരോ ദിവസവും 04 ഷിഫ്റ്റായി നടത്തും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ പ്രതീക്ഷിക്കുന്ന പരീക്ഷാ ഷിഫ്റ്റ് ടൈമിംഗ് പരിശോധിക്കാം:
SBI Clerk Prelims Exam Date 2022 | |||
Shifts | Reporting Time | Exam Starts | Exam Ends |
1 | 08:00 AM | 09:00 AM | 10:00 AM |
2 | 10:30 AM | 11:30 AM | 12:30 PM |
3 | 01:00 PM | 02:00 PM | 03:00 PM |
4 | 03:30 PM | 04:30 PM | 05:30 PM |
Also Check: Kerala PSC KAS Exam Pattern
SBI ക്ലർക്ക് പ്രിലിംസ് അഡ്മിറ്റ് കാർഡ് 2022 ലിങ്ക്
SBI ക്ലർക്ക് പ്രിലിംസ് അഡ്മിറ്റ് കാർഡ് 2022 ഒക്ടോബർ 31-ന് ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അവരുടെ പരീക്ഷയ്ക്കുള്ള SBI ക്ലർക്ക് പ്രിലിംസ് അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്യാവുന്നതാണ്.
SBI Clerk Admit Card 2022 Link(Active)
SBI ക്ലർക്ക് പ്രിലിംസ് പരീക്ഷ പാറ്റേൺ
SBI ക്ലർക്ക് (ജൂനിയർ അസോസിയേറ്റ്സ്) 2022 പരീക്ഷയിൽ വിജയിക്കാൻ പരീക്ഷാ പാറ്റേൺ അറിയേണ്ടത് വളരെ പ്രധാനമാണ്. SBI പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് പ്രകാരം “വ്യക്തിഗത വിഷയങ്ങൾക്ക് മിനിമം യോഗ്യതാ മാർക്കുകളൊന്നും നിശ്ചയിച്ചിട്ടില്ല”. അതിനാൽ, ഈ വർഷത്തെ SBI ക്ലർക്ക് പരീക്ഷയ്ക്ക് സെക്ഷണൽ കട്ട് ഓഫ് മാർക്ക് ഉണ്ടാകില്ല.
S. No | Subjects | No. of Questions | Marks | Duration |
1 | English Language | 30 | 30 | 20 minutes |
2 | Numerical Ability | 35 | 35 | 20 minutes |
3 | Reasoning | 35 | 35 | 20 minutes |
Total | 100 | 100 | 60 minutes |
Read More : Kerala PSC Secretariat Assistant/Auditor Mains Syllabus 2022
SBI ക്ലർക്ക് പ്രിലിംസ് പരീക്ഷ സെന്റർ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രിലിമിനറി പരീക്ഷയ്ക്കുള്ള കേന്ദ്രങ്ങളുടെ പട്ടിക പുറത്തിറക്കിയിരുന്നു. താഴെയുള്ള പട്ടികയിൽ നിന്ന് SBI പരീക്ഷ നടത്താൻ തീരുമാനിച്ച സംസ്ഥാനങ്ങൾ പരിശോധിക്കുക.
State Code | Name of the State/ UT | SBI Clerk Exam Centre Name |
11 | Andaman & Nicobar Island | Port Blaire |
12 | Andhra Pradesh | Chirala, Guntur, Kakinada, Kurnool, Kadapa, Nellore, Srikakulam, Rajahmundry, Tirupati, Vijaywada, Vizianagaram, Vishakhapatnam |
13 | Arunachal Pradesh | Naharlagun |
14 | Assam | Dibrugarh, Jorhat, Silchar, Guwahati, Tezpur |
15 | Bihar | Aurangabad (Bihar), Arrah, Bhagalpur, Darbhanga, Muzaffarpur, Gaya, Patna, Purnea |
16 | Chandigarh | Chandigarh-Mohali |
17 | Chhattisgarh | Bilaspur, Bhilai Nagar, Raipur |
18 | Goa | Panaji |
19 | Gujarat | Anand, Ahmedabad – Gandhinagar, Jamnagar, Mehsana, Rajkot, Vadodara, Surat |
20 | Haryana | Ambala, Gurugram, Faridabad, Hisar, Kurukshetra, Karnal, Sonipat, Yamuna Nagar |
21 | Himachal Pradesh | Bilaspur, Kangra, Kullu, Mandi, Hamirpur, Solan, Shimla, Una |
22 | Jammu & Kashmir | Jammu, Srinagar, Samba |
23 | Jharkhand | Bokaro Steel City, Hazaribagh, Ranchi, Dhanbad, Jamshedpur, |
24 | Karnataka | Belgaum, Bengaluru, Davangere, Hassan, Hubli – Dharwad, Mandya, Gulbarga, Mangalore, Shimoga, Udupi, Mysore |
25 | Kerala | Kannur, Kochi, Kollam, Alappuzha, Kottayam, Kozhikode, Palakkad, Malappuram, Thiruvananthapuram, Thrissur |
26 | Lakshadweep | Kavaratti |
27 | Madhya Pradesh | Bhopal, Indore, Jabalpur, Gwalior, Sagar, Satna, Ujjain |
28 | Maharashtra | Aurangabad (Maharashtra), Amravati, Chandrapur, Jalgaon, Kolhapur, Latur, Mumbai/ Thane/ Navi Mumbai, Dhule, Nagpur, Nanded, Pune, Solapur, Nashik |
29 | Manipur | Imphal |
30 | Meghalaya | Shillong |
31 | Mizoram | Aizwal |
32 | Nagaland | Kohima |
33 | Delhi NCR | Delhi NCR (All NCR cities) |
34 | Odisha | Berhampur (Ganjam), Balasore, Bhubaneshwar, Dhenkanal, Rourkela, Cuttack, Sambalpur |
35 | Puducherry | Puducherry |
36 | Punjab | Amritsar, Bhatinda, Ludhiana, Mohali, Jalandhar, Pathankot, Sangrur, Patiala |
37 | Rajasthan | Alwar, Ajmer, Jaipur, Jodhpur, Bikaner, Kota, Sikar, Udaipur |
38 | Sikkim | Bardang – Gangtok |
39 | Tamil Nadu | Chennai, Erode, Madurai, Nagercoil, Coimbatore, Salem, Thiruchirapalli, Tirunelvelli, Vellore, Virudhunagar, Thanjavur |
40 | Telangana | Khammam, Hyderabad, Karimnagar, Warangal |
41 | Tripura | Agartala |
42 | Uttar Pradesh | Prayagraj (Allahabad), Agra, Aligarh, Bareilly, Faizabad, Ghaziabad, Gonda, Gorakhpur, Jhansi, Kanpur, Mathura, Meerut, Moradabad, Lucknow, Muzaffarnagar, Noida & Gr. Noida, Varanasi |
43 | Uttarakhand | Dehradun, Roorkee, Haldwani |
44 | West Bengal | Asansol, Durgapur, Hooghly, Kalyani, Siliguri, Greater Kolkata |
Read More: Kerala PSC KAS Recruitment 2022-23
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exam