Malyalam govt jobs   »   Latest Post   »   SBI Clerk cut off mark 2022

SBI ക്ലർക്ക് കട്ട് ഓഫ് മാർക്ക് 2022; പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്കുകൾ ;

SBI ക്ലർക്ക് കട്ട് ഓഫ് 2022: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്കുള്ള SBI ക്ലർക്ക് പ്രിലിംസ് പരീക്ഷ 2022 നവംബർ 12-ന് വിജയകരമായി നടത്തി. അതിനാൽ ഇനി 2022 നവംബർ 19, 20 , 25 തീയതികളിൽ SBI ക്ലർക്ക് പരീക്ഷ എഴുതാൻ പോകുന്ന എല്ലാ ഉദ്യോഗാർത്ഥികളും SBI ക്ലർക്ക് പ്രതീക്ഷിക്കുന്ന കട്ട്ഓഫിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. SBI ക്ലർക്ക് പ്രിലിംസ് പരീക്ഷയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികളുടെ പ്രതികരണങ്ങൾ ലഭിച്ചതിന് ശേഷം കൃത്യമായി വിശകലനം നടത്തിയാണ് ഞങ്ങൾ പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് മാർക്കിനെ പറ്റിയുള്ള വിശദംശങ്ങൾ ഈ ലേഖനത്തിൽ നൽകിയിട്ടുള്ളത് . കൂടാതെ എല്ലാ ഷിഫ്റ്റ് പരീക്ഷകളുടെയും വിജയകരമായ നടത്തിപ്പിന് ശേഷവും ഞങ്ങൾ ഓരോ സംസ്ഥാനത്തിനും വേണ്ടിയുള്ള SBI ക്ലർക്ക് കട്ട്-ഓഫ്  2022 അപ്‌ഡേറ്റ് ചെയ്യുന്നതാണ്, അതിനാൽ ഉദ്യോഗാർത്ഥികൾ എല്ലാ അപ്ഡേറ്റുകളും അറിയുവാനായി ഈ പേജ് ബുക്ക് മാർക്ക് ചെയ്തു തുടരുവാൻ നിർദ്ദേശിക്കുന്നു.

SBI ക്ലർക്ക് ഉത്തരസൂചിക 2022

SBI ക്ലർക്ക് കട്ട് ഓഫ് മാർക്ക് 2022 പ്രതീക്ഷിക്കാവുന്ന കട്ട് ഓഫ് ;

SBI ക്ലർക്ക് കട്ട് ഓഫ് 2022: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂനിയർ അസോസിയേറ്റ് തസ്തികയിലേക്കുള്ള SBI ക്ലർക്ക് പ്രിലിംസ് പരീക്ഷ 2022 നവംബർ 12-ന് വിജയകരമായി നടത്തി.SBI ക്ലർക്ക് പരീക്ഷ എഴുതാൻ പോകുന്ന എല്ലാ ഉദ്യോഗാർത്ഥികളും SBI ക്ലർക്ക് പ്രതീക്ഷിക്കുന്ന കട്ട്ഓഫിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.പേപ്പറുകളുടെ ബുദ്ധിമുട്ട്, പരീക്ഷയിൽ ഹാജരാകുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം, ഒഴിവുകൾ തുടങ്ങിയ നിരവധി ഘടകങ്ങളെയാണ് SBI ക്ലാർക്ക് കട്ട്-ഓഫ് ആശ്രയിക്കുന്നത്. അതിനാൽ ഇന്ന് ഈ പോസ്റ്റിൽ, SBI ക്ലർക്ക് പ്രതീക്ഷിക്കുന്ന കട്ട്ഓഫ് 2022 ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് .

Fill the Form and Get all The Latest Job Alerts – Click here

SBI Clerk Cut Off Mark 2022; Category wise_40.1
Adda247 Kerala Telegram Link

SBI ക്ലർക്ക് സിലബസ് 2022

SBI ക്ലർക്ക് കട്ട് ഓഫ് മാർക്ക് 2022 : പ്രധാനവിവരങ്ങൾ

താഴെ നൽകിയിരിക്കുന്ന പട്ടികയിൽ SBI ക്ലർക്ക് പ്രതീക്ഷിക്കുന്ന കട്ട് ഓഫ് 2022-ന്റെ പൂർണ്ണ അവലോകനവും പ്രധാനവിവരങ്ങളും ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം.

SBI Clerk Expected Cut off 2022: Highlights
Organization State Bank of India
Exam Name SBI Clerk 2022
Post Junior Associate
Vacancy 5486
Notification Date 6th September 2022
Application Date 6th September 2022
Exam Date for Prelim 12th, 19th, 20th and 25th November 2022
Official Website @sbi.co.in

SBI ക്ലാർക്ക് പരീക്ഷ വിശകലനം 2022 Shift 3 [12 Nov 2022]

SBI ക്ലർക്ക് കട്ട് ഓഫ് മാർക്ക് 2022 : കാറ്റഗറി തിരിച്ചുള്ള കട്ട് ഓഫ് മാർക്ക് ;

SBI ക്ലർക്ക് കട്ട് ഓഫ് 2022: താഴെ നൽകിയിരിക്കുന്ന പട്ടികയിൽ ഉദ്യോഗാർത്ഥികൾക്ക് SBI ക്ലർക്ക് പ്രതീക്ഷിക്കുന്ന കട്ട്ഓഫ് 2022 പരിശോധിക്കാം.

SBI Clerk Expected Cutoff 2022
State/UT General 
Andaman & Nicobar 65-69
Arunachal Pradesh 67-74
Assam 66-73
Chhattisgarh 74-79
Delhi 81-86
Gujarat 62-68
Haryana 74-80
Himachal Pradesh 78-84
Karnataka 62-68
Kerala 78-84
Madhya Pradesh 79-85
Maharashtra 63-70
Odisha 79-83
Punjab 73-78
Rajasthan 75-80
Tamil Nadu 60-66
Telangana 71-76
Uttar Pradesh 78-83
Uttarakhand 79-84
West Bengal 77-82

SBI ക്ലർക്ക് പ്രിലിംസ്‌ പരീക്ഷ തീയതി 2022

SBI ക്ലർക്ക് കട്ട്-ഓഫ് 2022:
കട്ട് ഓഫ് തീരുമാനിക്കുന്ന ഘടകങ്ങൾ:

  • SBI ക്ലാർക്ക് കട്ട് ഓഫ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഒഴിവുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. ഒഴിവുകളുടെ വർദ്ധനവും കുറവും പരീക്ഷയുടെ കട്ട്-ഓഫിനെ സ്വാധീനിക്കുന്നു.
  • പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം.
  • SBI ക്ലർക്കിന്റെ കട്ട് ഓഫ് നിർണ്ണയിക്കുന്നത് ബുദ്ധിമുട്ടിന്റെ തോത് അനുസരിച്ചാണ്. പരീക്ഷ എളുപ്പമാണെന്ന് തോന്നുമ്പോൾ, കട്ട്-ഓഫ് വർദ്ധിക്കുകയും അതേ സമയം പരീക്ഷ കൂടുതൽ കഠിനമാകുകയും ചെയ്യുമ്പോൾ, റിക്രൂട്ട്‌മെന്റ് ബോർഡ് കുറഞ്ഞ കട്ട് ഓഫ് റിലീസ് ചെയുന്നു .

SBI ക്ലർക്ക് കട്ട് ഓഫ് മാർക്ക് 2022 : പതിവുചോദ്യങ്ങൾ :

ചോദ്യം 1. SBI ക്ലർക്ക് പ്രിലിംസ് കട്ട് ഓഫ് 2022 വ്യത്യസ്ത സർക്കിളുകൾക്ക് വ്യത്യസ്തമായിരിക്കുമോ?

ഉത്തരം. അതെ, SBI ക്ലർക്ക് പ്രിലിംസ് കട്ട്-ഓഫ് 2022 വ്യത്യസ്ത സർക്കിളുകൾക്ക് വ്യത്യസ്തമായിരിക്കും.

ചോദ്യം 2. 2022 SBI ക്ലർക്ക് പ്രിലിംസ് പ്രതീക്ഷിക്കുന്ന കട്ട് ഓഫ് എന്താണ്?

ഉത്തരം. SBI ക്ലർക്ക് പ്രതീക്ഷിക്കുന്ന കട്ട് ഓഫ് 2022 മുകളിലെ ലേഖനത്തിൽ നൽകിയിരിക്കുന്നു.

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

SBI Clerk Cut Off Mark 2022; Category wise_50.1

Kerala Study Pack/ Maha Pack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Download your free content now!

Congratulations!

SBI Clerk Cut Off Mark 2022; Category wise_70.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

SBI Clerk Cut Off Mark 2022; Category wise_80.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.