Malyalam govt jobs   »   Admit Card   »   SBI Clerk Prelims Admit Card 2022

SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022 പുറത്തിറക്കി | PDF ഡൗൺലോഡ് ലിങ്ക്

SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022 (SBI Clerk Prelims Admit Card 2022): സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022, ഒക്ടോബർ 31-ന് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ @sbi.co.in പുറത്തിറക്കി. എസ്ബിഐ ക്ലർക്ക് 2022-ന് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അവരുടെ SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ നമ്പറും പാസ്സ്‌വർഡും ഉപയോഗിച്ച് എസ്ബിഐ ക്ലർക്ക് കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യാം. ഈ ലേഖനത്തിൽ SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022 നെ കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും നിങ്ങൾക്ക് ലഭിക്കും.

SBI Clerk Prelims Admit Card 2022
Organization State Bank of India
Category Admit Card
Official Website sbi.co.in

 

Fill the Form and Get all The Latest Job Alerts – Click here

SBI Clerk Prelims Admit Card 2022| Download Admit card_40.1
Adda247 Kerala Telegram Link

SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022: അവലോകനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്കുള്ള 5486 ഒഴിവുകൾ നികത്താനായി വിജ്ഞാപനം പുറത്തിറക്കിയിരുന്നല്ലോ. അതിലേക്കു അപേക്ഷിച്ച എല്ലാവർക്കും SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022 ഡൌൺലോഡ് ചെയ്യാവുന്നതാണ്. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022  സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

SBI Clerk Prelims Admit Card 2022
Organization State Bank of India
Posts Junior Associates (Customer Support and Sales)
Category Admit Card
SBI Clerk PET Call Letter 2022 29th October 2022
SBI Clerk Prelims Admit Card 2022 31st October 2022 
SBI Clerk Prelims Exam Date 2022 12th, 19th, 20th, and 25th November 2022
SBI Clerk Mains Admit Card 2022 December 2022
SBI Clerk Exam Date (Mains) 2022 December 2022- January 2023
Official website @sbi.co.in.

SBI CBO വിജ്ഞാപനം 2022

SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022 ലിങ്ക്

SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022 ഒക്ടോബർ 31-ന് ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അവരുടെ പരീക്ഷയ്ക്കുള്ള SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SBI Clerk Admit Card 2022 Link(Active)

 

SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022 ഡൌൺലോഡ് ചെയ്യാനുള്ള പ്രക്രിയ

ഉദ്യോഗാർത്ഥികൾ SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ സൂചിപ്പിച്ച ഘട്ടങ്ങൾ പാലിക്കണം.

  • മുകളിൽ നൽകിയിരിക്കുന്ന SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ എസ്ബിഐയുടെ കരിയർ പേജ് സന്ദർശിക്കുക https://www.sbi.co.in/careers/ongoing-recruitment.html.
  • ജൂനിയർ അസോസിയേറ്റ്സിന്റെ റിക്രൂട്ട്മെന്റ് എന്നതിലേക്ക് പോകുക.
  • “ഡൌൺലോഡ് പ്രിലിംസ്‌ എക്സാം കാൾ ലെറ്റർ” എന്നത് ക്ലിക്ക് ചെയ്യുക.
  • പുതിയ വിൻഡോയിൽ, അഡ്മിറ്റ് കാർഡ് ഭാഷ തിരഞ്ഞെടുത്ത് നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • SBI ക്ലർക്ക് പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2022 സ്ക്രീനിൽ പ്രദർശിപ്പിക്കും. pdf രൂപത്തിൽ ഡൌൺലോഡ് ചെയ്യുക.

Read More: Kerala PSC KAS Recruitment 2022-23

 

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

SBI Clerk Prelims Admit Card 2022| Download Admit card_50.1
Kerala Study Pack/ Maha Pack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

Sharing is caring!

Download your free content now!

Congratulations!

SBI Clerk Prelims Admit Card 2022| Download Admit card_70.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

SBI Clerk Prelims Admit Card 2022| Download Admit card_80.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.