Malyalam govt jobs   »   RBI ഗ്രേഡ് B വിജ്ഞാപനം 2023   »   RBI ഗ്രേഡ് B ഫേസ് I, ഫേസ്...

RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ പാറ്റേൺ 2023

RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ പാറ്റേൺ 2023

RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ പാറ്റേൺ 2023: ഏപ്രിൽ 26 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI ഗ്രേഡ് B വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ RBI ഗ്രേഡ് B ഓഫീസർ പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ പരീക്ഷ പാറ്റേൺ അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, പരീക്ഷ രീതിയെ ക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ പാറ്റേൺ 2023 വിശദമായി വായിച്ച് മനസിലാക്കുക. ഈ ലേഖനത്തിൽ നിങ്ങൾക്ക് RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷയുടെ മാർകിങ് സ്കീം, ചോദ്യങ്ങളുടെ എണ്ണം, പരീക്ഷാ ദൈർഘ്യം, പരീക്ഷ രീതി എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ലഭിക്കും.

RBI ഗ്രേഡ് B പരീക്ഷ പാറ്റേൺ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI ഗ്രേഡ് B പരീക്ഷ പാറ്റേൺ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RBI ഗ്രേഡ് B പരീക്ഷ പാറ്റേൺ 2023
ഓർഗനൈസേഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി പരീക്ഷ പാറ്റേൺ
തസ്തികയുടെ പേര് ഗ്രേഡ് B ഓഫീസർ
അപേക്ഷിക്കാനുള്ള അവസാന തീയതി 09 ജൂൺ 2023
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
പരീക്ഷ മോഡ് കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷ
ചോദ്യങ്ങളുടെ മാധ്യമം ഇംഗ്ലീഷ്
ചോദ്യങ്ങളുടെ എണ്ണം ജനറൽ (DR) ഫേസ് I: 200 ചോദ്യങ്ങൾ
ജനറൽ (DR) ഫേസ് II: 71 ചോദ്യങ്ങൾ
മാർക്ക് ജനറൽ (DR) ഫേസ് I: 200 മാർക്ക്
ജനറൽ (DR) ഫേസ് II: 300 മാർക്ക്
DEPR ഫേസ് I: 200 മാർക്ക്
DEPR ഫേസ് II: 200 മാർക്ക്
DSIM പേപ്പർ I: 100 മാർക്ക്
DSIM പേപ്പർ II & III: 200 മാർക്ക്
പരീക്ഷയുടെ സമയപരിധി ജനറൽ (DR) ഫേസ് I: 120 മിനിറ്റ്
ജനറൽ (DR) ഫേസ് II: 330 മിനിറ്റ്
DEPR ഫേസ് I: 240 മിനിറ്റ്
DEPR ഫേസ് II: 240 മിനിറ്റ്
DSIM പേപ്പർ I: 120 മിനിറ്റ്
DSIM പേപ്പർ II & III: 270 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.rbi.org.in

Fill out the Form and Get all The Latest Job Alerts – Click here

RBI ഗ്രേഡ് B ജനറൽ (DR) ഫേസ് I പരീക്ഷ പാറ്റേൺ

RBI ഗ്രേഡ് B ജനറൽ (DR) ഫേസ് I പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • RBI ഗ്രേഡ് ബി ഫേസ് I പരീക്ഷയിൽ ആകെ 200 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു, ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം.
  • പരീക്ഷാ ദൈർഘ്യം 120 മിനിറ്റ്/ 2 മണിക്കൂർ
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
  • പരീക്ഷയുടെ ഓരോ വിഭാഗത്തിനും സെക്ഷണൽ കട്ട്-ഓഫ് ഉണ്ട്. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിന് ഉദ്യോഗാർത്ഥികൾ സെക്ഷണൽ കട്ട്-ഓഫുകളും മൊത്തത്തിലുള്ള കട്ട്-ഓഫും മറികടകേണ്ടതുണ്ട്.
RBI ഗ്രേഡ് B ജനറൽ (DR) ഫേസ് I പരീക്ഷ പാറ്റേൺ 2023
വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
ഇംഗ്ലീഷ് 30 30 25 മിനിറ്റ്
പൊതുവിജ്ഞാനം 80 80 25 മിനിറ്റ്
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് 30 30 25 മിനിറ്റ്
റീസണിങ് 60 60 45 മിനിറ്റ്
ടോട്ടൽ 200 200 120 മിനിറ്റ്

RBI ഗ്രേഡ് B ജനറൽ (DR) ഫേസ് II പരീക്ഷ പാറ്റേൺ

  • RBI ഗ്രേഡ് B ജനറൽ (DR) ഫേസ് II പരീക്ഷ  ഒബ്ജക്റ്റീവും ഡിസ്ക്രിപ്റ്റീവുമാണ്.
  • RBI ഗ്രേഡ് ബി ഫേസ് I പരീക്ഷയിൽ ആകെ 71 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു.
  • പരീക്ഷാ ദൈർഘ്യം 330 മിനിറ്റ്.
RBI ഗ്രേഡ് B ജനറൽ (DR) ഫേസ് II പരീക്ഷ പാറ്റേൺ 2023
വിഷയം ടൈപ്പ് ഓഫ് പേപ്പർ പരീക്ഷാ ദൈർഘ്യം ചോദ്യങ്ങളുടെ എണ്ണം മാർക്ക്
Paper-I: Economic and Social Issues 50% ഒബ്ജക്റ്റീവ് 30 മിനിറ്റ് 30 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ 50
50% ഡിസ്ക്രിപ്റ്റീവ് 90 മിനിറ്റ് 04 ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങൾ 50
Paper-II: English (Writing Skills) ഡിസ്ക്രിപ്റ്റീവ് 90 മിനിറ്റ് 03 ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങൾ 100
Paper-III: Finance & Management 50% ഒബ്ജക്റ്റീവ് 30 മിനിറ്റ് 30 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ 50
50% ഡിസ്ക്രിപ്റ്റീവ് 90 മിനിറ്റ് 04 ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങൾ 50

RBI ഗ്രേഡ് B DEPR പരീക്ഷ പാറ്റേൺ 2023

  • ഓൺലൈൻ/ എഴുത്തുപരീക്ഷ (WE), അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
  • 4 പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്.
  • പരീക്ഷയുടെ ഒന്നാം ഘട്ടത്തിൽ, പേപ്പർ – I ഒബ്ജക്റ്റീവ് ടൈപ്പ് (ഇക്കണോമിക്സ്), പേപ്പർ II വിവരണാത്മക ടൈപ്പ് (ഇംഗ്ലീഷ്) എന്നിവ ഉണ്ടായിരിക്കും.
  • ഘട്ടം – II ൽ, പേപ്പർ – I വിവരണാത്മക ടൈപ്പ് (ഇക്കണോമിക്സ്), പേപ്പർ – II വിവരണാത്മക ടൈപ്പ് (ഇക്കണോമിക്സ്) എന്നിവ ഉണ്ടായിരിക്കും.

 

RBI ഗ്രേഡ് B DEPR പരീക്ഷ പാറ്റേൺ 2023
ഫേസ് വിഷയം പരീക്ഷാ ദൈർഘ്യം മാർക്ക്
ഫേസ് I പേപ്പർ I: ഇക്കണോമിക്സ് (ഒബ്ജക്റ്റീവ് ) 120 മിനിറ്റ് 100
പേപ്പർ II: ഇംഗ്ലീഷ് (ഡിസ്ക്രിപ്റ്റീവ് ) 120 മിനിറ്റ് 100
ഫേസ് II പേപ്പർ I: ഇക്കണോമിക്സ് (ഡിസ്ക്രിപ്റ്റീവ് ) 120 മിനിറ്റ് 100
പേപ്പർ II: ഇക്കണോമിക്സ് (ഡിസ്ക്രിപ്റ്റീവ് ) 120 മിനിറ്റ് 100
ടോട്ടൽ 480 400

RBI ഗ്രേഡ് B DSIM പരീക്ഷ പാറ്റേൺ 2023

  • മൂന്ന് പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്. പേപ്പർ I ഒബ്ജക്റ്റീവ് ടൈപ്പാണ്, പേപ്പർ II, പേപ്പർ III എന്നിവ വിവരണാത്മക തരമാണ്
  • പേപ്പർ II/ III ലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നതിന് അപേക്ഷകർ നിർദ്ദേശിച്ച പ്രകാരം പേപ്പർ I-ൽ പാസിംഗ് മാർക്ക് സ്കോർ ചെയ്യണം.
RBI ഗ്രേഡ് B DSIM പരീക്ഷ പാറ്റേൺ 2023
ഫേസ് വിഷയം പരീക്ഷാ ദൈർഘ്യം മാർക്ക്
ഓൺലൈൻ പരീക്ഷ പേപ്പർ I: സ്റ്റാറ്റിസ്റ്റിക്‌സ് (ഒബ്ജക്റ്റീവ് ) 120 മിനിറ്റ് 100
പേപ്പർ I: സ്റ്റാറ്റിസ്റ്റിക്‌സ് (ഡിസ്ക്രിപ്റ്റീവ് ) 180 മിനിറ്റ് 100
പേപ്പർ III: ഇംഗ്ലീഷ് (ഡിസ്ക്രിപ്റ്റീവ് ) 90 മിനിറ്റ് 100
ടോട്ടൽ 300

 

RELATED ARTICLES
RBI ഗ്രേഡ് B വിജ്ഞാപനം 2023 RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ തീയതി
RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ RBI ഗ്രേഡ് B ഫേസ് I, ഫേസ് II സിലബസ് 
RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ

Sharing is caring!

FAQs

RBI ഗ്രേഡ് B ഫേസ് I വിശദമായ പരീക്ഷ രീതി എവിടെ നിന്ന് ലഭിക്കും?

RBI ഗ്രേഡ് B ഫേസ് I വിശദമായ പരീക്ഷ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.

RBI ഗ്രേഡ് B ഫേസ് II വിശദമായ പരീക്ഷ രീതി എവിടെ നിന്ന് ലഭിക്കും?

RBI ഗ്രേഡ് B ഫേസ് II വിശദമായ പരീക്ഷ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.