RBI Assistant Prelims Scholarship Test Result 2023: We had successfully conducted the Scholarship Test for RBI Assistant Prelims exam on 8th and 9th March. The result has been declared on 10th March 2023. The candidates who had given this scholarship test, can now check their result on our App. The top 10 scholars have been selected for their rewards as announced before. 1st rank holder will get free admission to RBI Assistant Prelims Batch, 2nd & 3rd Rank holder will get 50% discount, 4th to 10th ranks will get 20% discount, all the rest will get 17% discount. Click the link given below and check your result now.
RBI Assistant Prelims Scholarship Test Result 2023
RBI Assistant Prelims Scholarship Test Result 2023: RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷയുടെ സ്കോളർഷിപ്പ് ടെസ്റ്റ് ഞങ്ങൾ വിജയകരമായി നടത്തി. റിസൾട്ട് മാർച്ച് 10 ന് പ്രഖ്യാപിച്ചു. ഈ സ്കോളർഷിപ്പ് ടെസ്റ്റ് എഴുതിയവർക്ക് ഇപ്പോൾ ഞങ്ങളുടെ ആപ്പിൽ അവരുടെ റിസൾട്ട് പരിശോധിക്കാം. നേരത്തെ പ്രഖ്യാപിച്ചതുപോലെ മികച്ച 10 റാങ്കുകാരെ അവരുടെ റിവാർഡുകൾക്കായി തിരഞ്ഞെടുത്തു. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് റിസൾട്ട് പരിശോധിക്കുക.

RBI Assistant Prelims Scholarship Test Result 2023: Overview
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI Assistant Prelims Scholarship Test Result 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
RBI Assistant Prelims Scholarship Test Result | |
Name of the Test | Scholarship Test for RBI Assistant Prelims 2023 |
Exam Group | RBI Assistant Prelims 2023 |
Registration Starts | 4th March 2023 |
Registration Ends | 8th March 2023 (10:00 AM) |
Mock Live Date | 8th March 2023 (11:00 AM) To 9th March 2023 (11:55 PM) |
Result Publish Date | 10th March 2023 (04:00 PM) |
Total No. of Questions | 100 |
Total Marks | 100 |
Marking Scheme |
Positive Mark -1
Negative Mark- 0.25
|
Duration of Test | 60 Minutes |
Language | English |
RBI Assistant Prelims Scholarship Test Result 2023: Result Link
മാർച്ച് 08, 09 തീയതികളിൽ നടത്തിയ RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷ സ്കോളർഷിപ് ടെസ്റ്റിന്റെ റിസൾട്ട് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കാവുന്നതാണ്.
RBI Assistant Prelims Scholarship Test Result Link
RBI Assistant Prelims Scholarship Test Result 2023: Top 10 Scholars
- Venkata Nuka
- Rushikesh Kulkarni
- Libiya Tom
- Nithin S
- Swathy G
- Amita Nagane
- Srikanth
- Divya K
- Devika PS
- Fini Raphael C
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams