RBI Assistant Prelims Result Link 2022: Reserve Bank of India has released the RBI Assistant Prelims Result 2022 on 21st April 2022 on their Official website. From this article you will get the all information about RBI Assistant Prelims Result 2022 Link, Score Card Link, Cut-Off and How to Check the RBI Assistant Prelims Result 2022 through the direct link is given below.
RBI Assistant Prelims Result Link 2022 | |
Name of Organization | Reserve Bank of India (RBI) |
Category | Result |
Status | Released |
Exam Name | RBI Assistant Preliminary Exam 2022 |
Exam Date | 26th and 27th March 2022 |
Result Released Date | 21st April 2022 |
RBI Assistant Prelims Result Link 2022
RBI Assistant Prelims Result Link 2022: 2022 മാർച്ച് 26 , 27 തീയതികൾ വിജയകരമായി നടന്ന RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷയുടെ ഫലം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2022 ഏപ്രിൽ 21-ന് PDF ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ അവരവരുടെ റോൾ നമ്പർ/രജിസ്‌ട്രേഷൻ നമ്പർ സഹിതം RBI അസിസ്റ്റന്റ് പ്രിലിംസ് ഫലം (RBI Assistant Prelims Result) ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പരിശോധിക്കാവുന്നതാണ്. ഈ ലേഖനത്തിൽ നിന്ന് നിങ്ങൾക്ക് RBI അസിസ്റ്റന്റ് പ്രിലിംസ് ഫലം 2022 ലിങ്ക്, സ്‌കോർ കാർഡ് ലിങ്ക്, കട്ട്-ഓഫ്, കൂടാതെ RBI അസിസ്റ്റന്റ് പ്രിലിംസ് ഫലം 2022 എങ്ങനെ പരിശോധിക്കാം എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ചുവടെ നൽകിയിരിക്കുന്നു.
Fill the Form and Get all The Latest Job Alerts – Click here
RBI Assistant Prelims Result 2022 Out
RBI Assistant Prelims Result 2022 | |
Name of Organization | Reserve Bank of India (RBI) |
Name of Post | RBI Assistant |
Category | Result |
Status | Released |
Vacancy | 950 |
Exam Name | RBI Assistant Preliminary Exam 2022 |
Prelims Exam Date | 26th and 27th March 2022 |
Result Released Date | 21st April 2022 |
Prelims Score Card Date | 4th week of April 2022 |
Main Exam Date | 8th May 2022 |
Official website | www.rbi.org.in |
RBI Assistant Prelims Result PDF Link
RBI അസിസ്റ്റന്റ് മെയിൻ പരീക്ഷയുടെ തീയതി RBI മുന്നേ തന്നെ പ്രഖ്യാപിച്ചിരുന്നു. 8th മെയ് 2022 നാണ് RBI അസിസ്റ്റന്റ് മെയിൻ പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മെയിൻ പരീക്ഷ എഴുതാൻ യോഗ്യത നേടിയവരുടെ ലിസ്റ്റ് 2022 ഏപ്രിൽ 21 നു റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തു വിട്ടു. താഴെ കൊടുത്തിരിക്കുന്ന RBI Assistant Prelims Result PDF Link ലൂടെ നിങ്ങളുടെ ഫലം പരിശോധിക്കുക.
Click here to download the RBI Assistant Prelims Result PDF
How to Check RBI Assistant Prelims Result 2022?
RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷ ഫലം 2022 താഴെ നൽകിയിട്ടുള്ള ഘട്ടം ഘട്ടം പ്രോസസ്സിലൂടെ വായിച്ചു മനസിലാക്കി നിങ്ങളുടെ ഫലം പരിശോധിക്കുക.
- ആദ്യം, ഔദ്യോഗിക വെബ്സൈറ്റ് @rbi.org.in സന്ദർശിക്കുക
- പേജിന്റെ താഴെ ലഭ്യമായ Opportunities@rbi ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഒരു പുതിയ പേജ് ദൃശ്യമാകും, നിലവിലെ ഒഴിവുകൾ ടാബിന് കീഴിൽ ലഭ്യമായ ഫല ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
- ഇപ്പോൾ “2022-ലെ അസിസ്റ്റന്റിനുള്ള പ്രിലിമിനറി പരീക്ഷയുടെ ഫലം പരിശോധിക്കുക” എന്ന ലേഖനത്തിൽ ക്ലിക്ക് ചെയ്യുക.
- ഒരു പുതിയ വിൻഡോ തുറന്ന് പേജിൽ ലഭ്യമായ ഓപ്ഷനിൽ നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ, ജനനത്തീയതി/പാസ്വേഡ് എന്നിവ നൽകുക.
- ക്യാപ്ച കോഡ് നൽകുക.
- സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ RBI അസിസ്റ്റന്റ് ഫലം 2022 സ്ക്രീനിൽ ദൃശ്യമാകും.
- ഭാവിയിലെ ആവശ്യത്തിനായി ഡൗൺലോഡ് ചെയ്തു സേവ് ചെയ്തു വെക്കുക.
RBI Assistant Previous Year Question Paper
RBI Assistant Prelims Score Card 2022 Link
RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷയുടെ ഫലം 2022 ഏപ്രിൽ 21 നു RBI യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചു. ഉടൻ തന്നെ അതായതു 2022 ഏപ്രിൽ നാലാം വാരത്തോടെ RBI അസിസ്റ്റന്റ് പ്രിലിംസ് സ്കോർ കാർഡ് RBI യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. RBI അസിസ്റ്റന്റ് പ്രിലിംസ് സ്കോർ കാർഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ പേജ് ബുക്ക്മാർക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നു.
RBI Assistant Prelims Score Card 2022 Link
RBI Assistant Prelims Cut Off 2022
RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷ എഴുതിയിരിക്കുന്ന വിദ്യാർത്ഥികൾ തീർച്ചയായും RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷയുടെ ഫലത്തോടൊപ്പം, അവയുടെ കട്ട് ഓഫ് മാർക്കും തിരയുന്നുണ്ടാവും. എന്നാൽ നിങ്ങൾ ശരിയായ പേജ് തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
FAQ: RBI Assistant Prelims Result Link 2022
Q1. RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷ ഫലം 2022 എപ്പോൾ പ്രഖ്യാപിച്ചു?
Ans. RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷ ഫലം 2022, 2022 ഏപ്രിൽ 21 നു RBI യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചു.
Q2. RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷ ഫലം 2022 എനിക്ക് എങ്ങനെ പരിശോധിക്കാനാവും?
Ans. RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷ ഫലം 2022 പരിശോധിക്കാനുള്ള ഡയറക്റ്റ് ലിങ്ക് ഈ ലേഖനത്തിൽ കൊടുത്തിട്ടുണ്ട് അതല്ലെങ്കിൽ RBI യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഫലം പരിശോധിക്കാം.
Q3. RBI അസിസ്റ്റന്റ് മെയിൻ പരീക്ഷ 2022 എപ്പോൾ?
Ans. 8th മെയ് 2022 നാണ് RBI അസിസ്റ്റന്റ് മെയിൻ പരീക്ഷ 2022.
Q4. RBI അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷ സ്കോർ കാർഡ് 2022 എപ്പോൾ ലഭിക്കും?
Ans. 2022 ഏപ്രിൽ നാലാം വാരത്തോടെ RBI അസിസ്റ്റന്റ് പ്രിലിംസ് സ്കോർ കാർഡ് 2022 RBI യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
![RBI Assistant Prelims Result Link 2022 [Out], Score Card & Cut-off_50.1](https://st.adda247.com/https://www.adda247.com/ml/wp-content/uploads/2022/04/Bankkerala21648301382-300x300.png)
*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams