KTET Result 2023: The Kerala TET Result 2023 has been published @ktet.kerala.gov.in. The KTET Result 2023 was published on 1st February 2023. You can check KTET Result 2023 from the below given link.
KTET Result 2023 | |
Organization | Kerala Pareeksha Bhavan |
Category | Result |
Official Website | https://ktet.kerala.gov.in/ |
Fill the Form and Get all The Latest Job Alerts – Click here

Kerala PSC BEVCO LDC Result 2023
KTET Result 2023
KTET Result 2023: KTET ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവൻ, ഗവ. കേരള, കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (KTET) 2023 ന്‍റെ ഫലം 2023 ഫെബ്രുവരി 1 നു പ്രഖ്യാപിച്ചു. KTET ഉത്തര സൂചികകൾ 2022 ഡിസംബർ 17 -ന് പുറത്തിറക്കിയിരുന്നു. പ്രസിദ്ധീകരിച്ച അവസാന ഉത്തര സൂചിക പ്രകാരമാണ് ഫലം പ്രസിദ്ധീകരിച്ചത്. ഫലം KTET- ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ് (https://ktet.kerala.gov.in/). കൂടാതെ ചുവടെ കൊടുത്തിട്ടുള്ള ഡയറക്റ്റ് ലിങ്ക് വഴിയും KTET ഫലം 2023 പരിശോധിക്കാം.
KTET Result 2023: Overview
KTET Result 2023 സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കൊടുത്തിട്ടുണ്ട്.
KTET Result 2023 | |
Organization | Kerala Government Education Board |
Name of the Exam | Kerala TET Exam 2022 |
Category | Result |
Exam Level | State |
KTET Exam Date | Category 1 & 2 – 3rd December 2022 &
Category 3 & 4 – 4th December 2022 |
KTET Answer Key Date | 17th December 2022 |
KTET Result Date | 1st February 2023 |
Official Website | https://ktet.kerala.gov.in/ |

KTET Result 2023 Link
Kerala TET Result 2023 ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കുക. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ അവരവരുടെ രജിസ്റ്റർ നമ്പറും, ജനന തീയതിയും നൽകി ഫലം പരിശോധിക്കാം.
How to Check KTET Result 2023 (ഫലം എങ്ങനെ പരിശോധിക്കാം)
KTET Result 2023 ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
Step 1: K-TET 2023 ഔദ്യോഗിക വെബ്സൈറ്റ് ktet.kerala.gov.in സന്ദർശിക്കുക
Step 2: KTET OCT 2022 ഫലം പ്രസിദ്ധീകരിച്ചു എന്നുള്ളതിൽ ക്ലിക്ക് ചെയ്യുക
Step 3: വിഭാഗം തിരഞ്ഞെടുത്ത്, നൽകിയിരിക്കുന്ന ടാബിൽ KTET രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകുക.
Step 4: ‘Check Result’ബട്ടണിൽ ക്ലിക്ക് ചെയ്യുക
Step 5: K-TET 2023 ന്‍റെ ഫലം ലഭ്യമാകും
Step 6: പിന്നീടുള്ള റഫറൻസുകള്‍ക്കായി കേരള അധ്യാപക യോഗ്യതാ പരീക്ഷയുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
Kerala TET Qualifying Marks
- KTET പരീക്ഷയിൽ 60% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടുന്ന ഒരു വ്യക്തിയെ KTET വിജയിച്ചതായി അല്ലെങ്കിൽ ‘K-TET യോഗ്യതയുള്ളവർ’ആയി കണക്കാക്കും. എല്ലാ വിഭാഗങ്ങൾക്കുമുള്ള യോഗ്യതാ മാർക്കുകൾ വ്യസ്തമായിരിക്കും
- നെഗറ്റീവ് മാർക്ക്: പരീക്ഷയ്ക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല
- യോഗ്യതാ മാർക്ക്: KTET പരീക്ഷയിൽ 60% അല്ലെങ്കിൽ അതിൽ കൂടുതൽ മാർക്ക് നേടുന്ന ഒരു വ്യക്തിയെ KTET വിജയിച്ചതായി അല്ലെങ്കിൽ ‘K-TET യോഗ്യതയുള്ളവർ’ആയി കണക്കാക്കും. ഇത് എല്ലാ വിഭാഗങ്ങൾക്കുമുള്ള യോഗ്യതാ മാർക്ക് വ്യസ്തമായിരിക്കും. നെഗറ്റീവ് മാർക്കുകൾ: KTET പരീക്ഷയ്ക്ക് നെഗറ്റീവ് ഇല്ല
KTET Related Article | |
Kerala TET 2022 | KTET Exam Date |
KTET Syllabus 2023 | Kerala TET Previous Question Paper |
Kerala TET Admit Card 2022 | KTET Provisional Answer Key 2022 |

Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams