Kerala PSC Recruitment 2022, Apply Online @keralapsc.gov.in_00.1
Malyalam govt jobs   »   Notification   »   Kerala PSC Recruitment 2022

Kerala PSC Recruitment 2022, Apply Online for 140 Posts @keralapsc.gov.in| കേരള PSC റിക്രൂട്ട്‌മെന്റ് 2022, ഓൺലൈനായി അപേക്ഷിക്കുക

Table of Contents

Kerala PSC Recruitment Notification 2022: Apply Online for 140 Posts Category Number 642/2021 to 781/2021.Extraordinary Gazette Date 21.12. 2021, 29. 12. 2021, 30. 12. 2021 & 31. 12. 2021. Closing date for applications is 2022 January 19 for notification 21.12. 2021. For others, 2022 February 2 until 12 p.m.

Exam Name Kerala Public Service Commission 2022
Acronym KPSC 2022
Responsible Authority Kerala public service commission
Job location State of Kerala
Level of Exam State-Level
No. of Posts Offered  60+ posts in Civil Services
Mode of application Online
Language of examination Bilingual i.e. English and Malayalam
Selection process
  1. Phase 1: Preliminary examination (screening test)
  2. phase 2: Mains examination
  3. Phase 3: Interview

Kerala PSC Notification 2022

Kerala PSC Recruitment Notification 2022: 140 തസ്തികയിൽ നിയമനത്തിനു പി എസ് സി വിജ്ഞാപനം പുറത്തിറക്കി. 65 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 6 തസ്തികയിൽ തസ്തികമാറ്റം വഴിയും 6 തസ്തികയിൽ സ്പെഷൽ റിക്രൂട്മെന്റു 61 തസ്തികയിൽ എൻ സി എ നിയമനവുമാണ്. അസാധാരണ ഗസറ്റ് തീയതി 21.12. 2021 , 29. 12. 2021 , 30. 12. 2021 , 31. 12. 2021. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21.12. 2021 – ലെ വിജ്ഞാപനത്തിന് ജനുവരി 19. മറ്റുള്ളവയ്ക്ക് ഫെബ്രുവരി 2 രാത്രി 12 വരെ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പോസ്റ്റിലേക്കുള്ള അവരുടെ യോഗ്യത പരിശോധിക്കുന്നതിന് പോസ്റ്റിന് അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ ലേഖനവും വായിക്കണം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കേരള PSC റിക്രൂട്ട്‌മെന്റ് 2022 ന് ചുവടെ നൽകിയിരിക്കുന്ന നേരിട്ടുള്ള ലിങ്കിൽ നിന്ന് അപേക്ഷിക്കാം.

Fil the Form and Get all The Latest Job Alerts – Click here

 

ഡിസംബർ 2021 ആഴ്ചപ്പതിപ്പ് | സമകാലിക വിവരങ്ങൾ
December 4th week

Kerala PSC Recruitment 2022, Apply Online @keralapsc.gov.in_50.1

Kerala PSC Recruitment 2022: Overview (അവലോകനം)

Exam Name Kerela Public Service Commission (KPSC)
Posts Various Posts (49 Posts)
Category Number Cat no: 642/2021 to 781/2021
Total Vacancies Anticipated (140 Posts)
Job Category Kerala Govt. Jobs
Starting Date To Apply 21 December 2021, 29 December 2021, 30 December 2021, 31 December 2021
Last Date To Apply 19th January 2022 [for 21.12.2021] & 2nd February 2022 [others]
Mode of Application Online
Job Location Kerala
Website keralapsc.gov.in 

Kerala PSC Exam Calendar 2022 January PDF

www.keralapsc.gov.in Kerala PSC Recruitment 2022: Notification (വിജ്ഞാപനം)

  • നേരിട്ടുള്ള നിയമനം കമ്പനി / കോർപറേഷൻ ബോർഡ് അസിസ്റ്റന്റ് , ജയിൽ വകുപ്പിൽ വനിതാ അസി. പ്രിസൺ ഓഫീസർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ,  ഫിസിയോളജി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ വിവിധ വിഷയങ്ങൾ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( വിവിധ വിഷയങ്ങൾ ) , വിദ്യാഭ്യാസവകുപ്പിൽ 34 തയ്യൽ ടീച്ചർ, ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, എച്ച് എസ് ടി സംസ്കൃതം, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 49 ട്രേഡ്മാൻ (വിവിധ വിഷയങ്ങൾ ) ജലസേചന / പൊതുമരാമത്ത് വകുപ്പിൽ ഓവർസിയർ ഗ്രേഡ് – 1 / ഡ്രാഫ്റ്റ് മാൻ ഗ്രേഡ് – 1 ( സിവിൽ ) ഫിഷറീസ് വകുപ്പിൽ 28 ഫിഷറീസ് ഓഫീസർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, പ്രോഗ്രാമർ, ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് – 2, ചലച്ചിത്ര വികസന കോർപ്പറേഷനിൽ സെക്യൂരിറ്റി ഗാർഡ് കം പമ്പ് ഓപ്പറേറ്റർ, ഗാർഡ്, വനംവകുപ്പിൽ ബോട്ട് ഡ്രൈവർ തുടങ്ങിയവ.
  • തസ്തികമാറ്റം വഴി : വാട്ടർ അതോറിറ്റിയിൽ എൽ ഡി ക്ലർക്ക്,
    എച്ച് എസ് ടി മലയാളം, പാർട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് തുടങ്ങിയവ .
  • പട്ടിക ജാതി / പട്ടിക വർഗ്ഗ – കാർക്കുള്ള സ്പെഷൽ റിക്രൂട്ട്മെൻറ് :
    എച്ച് എസ് എസ് ടി ഹിന്ദി, എംപ്ലോയ്മെൻറ് ഓഫീസർ എൻ സി സി / സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവെൻറ് തുടങ്ങിയ .
  • സംവരണ സമുദായങ്ങൾക്കുള്ള എൻ സി എ നിയമനം : ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ വിവിധ വിഷയങ്ങൾ, അസി. പ്രിസൺ ഓഫീസർ, ഫാർമസിസ്റ്റ് തുടങ്ങിയവ .
  • പ്രത്യേക നിയമനം : ആദിവാസികൾക്കായി വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ തസ്തികയിൽ പ്രത്യേക നിയമനം .
  • അർഹത നിർണ്ണയ പരീക്ഷ വിജ്ഞാപനം :
  • വിവിധ സർക്കാർ വകുപ്പുകൾ, പ്രൈവറ്റ് കോളേജുകൾ, സർവ്വകലാശാല, എയ്ഡഡ് സ്കൂൾ തുടങ്ങിയവയിലെ ലാസ്റ്റ്ഗ്രേഡ് ജീവനക്കാർക്ക് അറ്റൻഡർമാരായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള അർഹത നിർണ്ണയ പരീക്ഷ വിജ്ഞാപനം .

Click here to View Kerala PSC Recruitment 2022 Notification PDF [Cat. No: 644/2021 to 718/2021]

Kerala PSC Recruitment 2022, Apply Online @keralapsc.gov.in_60.1
Kerala PSC Recruitment 2022 Notification for 140 Posts

 Kerala PSC Exam Calendar February 2022 PDF

Kerala PSC Recruitment 2022: Vacancy Details (ഒഴിവ് വിശദാംശങ്ങൾ)

General Recruitment – State level (ജനറൽ റിക്രൂട്ട്മെൻറ് –  സംസ്ഥാന തലം)

കാറ്റഗറി നമ്പർ തസ്തിക , വകുപ്പ് ഒഴിവുകൾ
644 / 2021 അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫിസിയോളജി മെഡിക്കൽ വിദ്യാഭ്യാസം . 02
645 / 2021 ആർക്കിടെക്ചറർ അസിസ്റ്റൻറ് പൊതുമരാമത്ത്
( ആർക്കിടെക്ചറർ വിഭാഗം )
01
646 / 2021 സെക്യൂരിറ്റി ഓഫീസർ കേരളത്തിലെ സർവ്വകലാശാലകൾ . 02
647 / 2021 കമ്പ്യൂട്ടർ പ്രോഗ്രാമർ    മെഡിക്കൽ വിദ്യാഭ്യാസ സർവീസ് . 01
648 / 2021 ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ആരോഗ്യം . 05
649 / 2021 ട്രോസർ ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് . 01
650 / 2021 സെക്ഷൻ കട്ടർ മൈനിങ് ആൻഡ് ജിയോളജി . 01
651 / 2021 എൽ ഡി ക്ലർക്ക്
( തസ്തികമാറ്റം വഴി )കേരള വാട്ടർ അതോറിറ്റി .
06
652 / 2021 വനിതാ അസിസ്റ്റൻറ് പ്രിസൺ ഓഫീസർ ജയിൽ . പ്രതിക്ഷിത ഒഴിവുകൾ
653 / 2021 ജൂനിയർ അസിസ്റ്റൻറ് / അസിസ്റ്റൻറ് ഗ്രേഡ് – 2 / എൽഡി ക്ലർക്ക് / ക്ലാർക്ക് / ഫീൽഡ് അസിസ്റ്റൻറ്/ ഡിപ്പോ അസിസ്റ്റൻറ്  മുതലായവ . കണക്കാക്കപ്പെട്ടില്ല
654 / 2021 ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് – 2 /സൂപ്പർവൈസർ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് ലിമിറ്റഡ് . 03
655 / 2021 ഗാർഡ് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ് . 03
656 / 2021 സെക്യൂരിറ്റി ഗാർഡ് കം പമ്പ് ഓപ്പറേറ്റർ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡ് . 01
657 / 2021 മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് – 2 കേരള സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് വിഭാഗം – 1

( ജനറൽ കാറ്റഗറി )

06
658 / 2021 മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് – 2 കേരള സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് വിഭാഗം –  2
( സൊസൈറ്റി കാറ്റഗറി )
05
719 / 2021 അസിസ്റ്റൻറ് പ്രഫസർ ഇൻ ഫോറൻസിക് മെഡിസിൻ മെഡിക്കൽ വിദ്യാഭ്യാസം . 01
720 / 2021 അസിസ്റ്റൻറ് പ്രഫസർ (ആർക്കിടെക്ചർ) സാങ്കേതിക വിദ്യാഭ്യാസം (എൻജി. കോളേജുകൾ). പ്രതിക്ഷിത ഒഴിവുകൾ
721 / 2021 അസിസ്റ്റൻറ് പ്രഫസർ
( കെമിക്കൽ എൻജിനീയറിങ് ) സാങ്കേതിക വിദ്യാഭ്യാസം ( എൻജി കോളേജുകൾ )
പ്രതിക്ഷിത ഒഴിവുകൾ
722 / 2021 അസിസ്റ്റൻറ് പ്രഫസർ സിവിൽ എൻജിനീയറിങ് സാങ്കേതിക വിദ്യാഭ്യാസം ( എൻജി കോളേജുകൾ ) പ്രതിക്ഷിത ഒഴിവുകൾ
723 / 2021 അസിസ്റ്റൻറ് പ്രഫസർ , കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് സാങ്കേതിക വിദ്യാഭ്യാസം ( എൻജി കോളേജുകൾ ) പ്രതിക്ഷിത ഒഴിവുകൾ
724 / 2021 അസിസ്റ്റൻറ് പ്രഫസർ
( ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ) സാങ്കേതിക വിദ്യാഭ്യാസം  (എൻജി കോളേജുകൾ )
പ്രതിക്ഷിത ഒഴിവുകൾ
725 / 2021 അസിസ്റ്റൻറ് പ്രഫസർ
( ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് ) സാങ്കേതിക വിദ്യാഭ്യാസം
( എൻജിനീയറിങ് കോളേജുകൾ )
പ്രതിക്ഷിത ഒഴിവുകൾ
726 / 2021 അസിസ്റ്റൻറ് പ്രഫസർ

( ഇൻഫർമേഷൻ ടെക്നോളജി ) സാങ്കേതിക വിദ്യാഭ്യാസം

( എൻജി കോളേജുകൾ )

പ്രതിക്ഷിത ഒഴിവുകൾ
727 / 2021 അസിസ്റ്റൻറ് പ്രഫസർ
( മെക്കാനിക്കൽ എൻജിനീയറിങ് ) സാങ്കേതിക വിദ്യാഭ്യാസം  (എൻജി കോളേജുകൾ )
പ്രതിക്ഷിത ഒഴിവുകൾ
742 / 2021 റിസർച്ച് അസിസ്റ്റൻറ്
( ലിംഗ്വിസ്റ്റിക്സ് ) കിർത്താഡ്സ് .
01
743 / 2021 ഗ്രേഡ് ഓവർസിയർ /
1 – ഗ്രേഡ് ഡ്രാഫ്റ്റ്മാൻ
( സിവിൽ )ജലസേചനം
04
744 / 2021 1 – ഗ്രേഡ് ഓവർസിയർ / ഗ്രേഡ് ഡ്രാഫ്റ്റ്മാൻ
( സിവിൽ ) പൊതുമരാമത്ത്
01
745 / 2021 ജൂനിയർ ഇൻസ്ട്രക്ടർ
( കമ്പ്യൂട്ടർ ഓപ്പറേറ്റർ  ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് ) വ്യാവസായിക പരിശീലനം .
01
746 / 2021 ഫിഷറീസ് ഓഫീസർ, ഫിഷറീസ് വകുപ്പ് . 28
747 / 2021 ഡേറ്റാ എൻട്രി ഓപ്പറേറ്റർ , മെഡിക്കൽ വിദ്യാഭ്യാസം 05

 

 

General Recruitment – District Level (ജനറൽ റിക്രൂട്ട്മെൻറ് – ജില്ലാ തലം)

 

കാറ്റഗറി നമ്പർ തസ്തിക , വകുപ്പ് ഒഴിവുകൾ
659 / 2021 ഹൈസ്കൂൾ ടീച്ചർ
( സംസ്കൃതം ) വിദ്യാഭ്യാസം .
തിരുവനന്തപുരം – 03

പത്തനംതിട്ട – 01

മലപ്പുറം – 01

660 / 2021 ഹൈ സ്കൂൾ ടീച്ചർ
( മലയാളം )
( തസ്തികമാറ്റം വഴി ) വിദ്യാഭ്യാസം .
തിരുവനന്തപുരം – 01

പത്തനംതിട്ട – 01

എറണാകുളം – 03

പാലക്കാട് – 01

കണ്ണൂർ – 01

661 / 2021 ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
( അറബിക് )
യു പി എസ് തസ്തിക മാറ്റം വഴി, വിദ്യാഭ്യാസം .
മലപ്പുറം -01

പാലക്കാട് – 02

662 / 2021 ഫോറസ്റ്റ് ബോട്ട് ഡ്രൈവർ,
വനം പാർട്ട് – 1 നേരിട്ടുള്ള നിയമനം .
തൃശൂർ  – 01

കോഴിക്കോട് – 01

 

663 / 2021 ഫോറസ്റ്റ് ബോട്ട് ഡ്രൈവർ ,
വനം പാർട്ട് – 2 തസ്തികമാറ്റം വഴിയുള്ള നിയമനം .
തൃശൂർ , കോഴിക്കോട് പ്രതിക്ഷിത ഒഴിവുകൾ
664 / 2021 ബൈൻഡർ ഗ്രേഡ് – 2
( വിമുക്ത ഭടന്മാർ മാത്രം )എൻ സി സി / സൈനിക ക്ഷേമ വകുപ്പ് .
 

കൊല്ലം – 01

748 / 2021 തയ്യൽ ടീച്ചർ ഹൈസ്കൂൾ വിദ്യാഭ്യാസം . തിരുവനന്തപുരം – 13
കാസർഗോഡ് – 09
ആലപ്പുഴ   – 06തൃശൂർ   – 03കൊല്ലം – 02കോട്ടയം – 01
749 / 2021 വെൽഫെയർ ഓർഗനൈസർ
( വിമുക്ത ഭടന്മാരിൽ നിന്നു മാത്രം ) സൈനിക ക്ഷേമം
കൊല്ലം ,

പത്തനംതിട്ട ,

ആലപ്പുഴ ,

കണ്ണൂർ ,

തൃശൂർ ,

കാസർഗോഡ് ,

01 വീതം

750 / 2021 ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ
( ഹൈസ്കൂൾ ) വിദ്യാഭ്യാസം മലയാളം മീഡിയം .
കോഴിക്കോട് – 02

വയനാട് – 01

751 / 2021 പ്രീ പ്രൈമറി ടീച്ചർ വിദ്യാഭ്യാസം കോഴിക്കോട് – 01

 

കാറ്റഗറിനമ്പർ : 752 / 2021 – 768 / 2021
ട്രേഡ്സ്മാൻ, സാങ്കേതിക വിദ്യാഭ്യാസം

കാറ്റഗറി നമ്പർ തസ്തിക , വകുപ്പ് ഒഴിവുകൾ
752 / 2021 പ്ലംബർ തിരുവനന്തപുരം   – 02
753 / 2021 ടെക്സ്റ്റൈൽ ടെക്നോളജി തിരുവനന്തപുരം   – 01
754 / 2021 ഇലക്ട്രോണിക്സ് ഇടുക്കി – 04

എറണാകുളം – 04

കൊല്ലം – 04

തിരുവനന്തപുരം – 01

കോട്ടയം – 01

പാലക്കാട് – 01

വയനാട് – 01

755 / 2021 സർവ്വേ തിരുവനന്തപുരം  – 02

എറണാകുളം – 01

756 / 2021 സിവിൽ തിരുവനന്തപുരം   – 03

തൃശൂർ – 01

757 / 2021 കാർപെൻ്ററി കോട്ടയം – 02

ആലപ്പുഴ – 01

758 / 2021 ഇലക്ട്രിക്കൽ വയനാട് – 02

ആലപ്പുഴ – 01

759 / 2021 വെൽഡിങ് കോട്ടയം – 01
തൃശൂർ  – 01
760 / 2021 പോളിമർ കോട്ടയം – 02

 

General Recruitment – State Level (ജനറൽ റിക്രൂട്ട്മെൻറ് – സംസ്ഥാന തലം)

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ

കാറ്റഗറി നമ്പർ തസ്തിക , വകുപ്പ് , വിഷയം ഒഴിവുകൾ
728 / 2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ – ഇംഗ്ലീഷ് പ്രതിക്ഷിത ഒഴിവുകൾ
729 / 2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ ) – ഉറുദു പ്രതിക്ഷിത ഒഴിവുകൾ
730 / 2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ )  – ഇംഗ്ലീഷ് പ്രതിക്ഷിത ഒഴിവുകൾ
731 / 2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ )  – ഇക്കണോമിക്സ് പ്രതിക്ഷിത ഒഴിവുകൾ
732 / 2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ ) – അറബിക് പ്രതിക്ഷിത ഒഴിവുകൾ
733 / 2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ ) – സോഷ്യോളജി പ്രതിക്ഷിത ഒഴിവുകൾ
734 / 2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ ) – പൊളിറ്റിക്കൽ സയൻസ് പ്രതിക്ഷിത ഒഴിവുകൾ
735 / 2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ ) – സംസ്കൃതം പ്രതിക്ഷിത ഒഴിവുകൾ
736 / 2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ ) – ജ്യോഗ്രഫി പ്രതിക്ഷിത ഒഴിവുകൾ
737 / 2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ ) – ബോട്ടണി പ്രതിക്ഷിത ഒഴിവുകൾ
738 / 2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ ) – സുവോളജി പ്രതിക്ഷിത ഒഴിവുകൾ
739 / 2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ ) – മാത്തമാറ്റിക്സ് പ്രതിക്ഷിത ഒഴിവുകൾ
740 / 2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ ) – കെമിസ്ട്രി പ്രതിക്ഷിത ഒഴിവുകൾ
741 / 2021 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ( ജൂനിയർ ) – ഫിസിക്സ് പ്രതിക്ഷിത ഒഴിവുകൾ

 

Special Recruitment – State Level (സ്പെഷൽ റിക്രൂട്ട്മെൻറ് – സംസ്ഥാന തലം)

കാറ്റഗറി നമ്പർ തസ്തിക , വകുപ്പ് , ഒഴിവുകൾ
665 / 2021 എച്ച് എസ് എസ് ടി ഹിന്ദി എസ് ടി  – 4
666 / 2021 ഡ്രാഫ്റ്റ് മാൻ ഗ്രേഡ് – 1 / ടൗൺ പ്ലാനിങ് സർവേയർ ഗ്രേഡ് – 1 നഗര – ഗ്രാമ ആസൂത്രണം എസ് സി  / എസ് ടി – 2
667 / 2021 എംപ്ലോയ്മെൻറ് ഓഫീസർ നാഷണൽ എംപ്ലോയ്മെൻറ് സർവീസ് കേരളം എസ് ടി  – 1
668 / 2021 ഡ്രാഫ്റ്റ് മാൻ ഗ്രേഡ് – 1 , / ടൗൺപ്ലാനിങ് സർവേയർ ഗ്രേഡ് – 1

നഗര – ഗ്രാമ ആസൂത്രണം

എസ് സി  / എസ് ടി – 2

 

Special Recruitment – District Level (സ്പെഷൽ റിക്രൂട്ട്മെൻറ് – ജില്ലാ തലം)

 

കാറ്റഗറി നമ്പർ തസ്തിക , വകുപ്പ് , ഒഴിവുകൾ
669 / 2021 ജൂനിയർ ലാബോറട്ടറി അസിസ്റ്റൻറ് ആരോഗ്യം എറണാകുളം
( എസ് ടി  – 1 )
670 / 2021 ലാസ്റ്റ് ഗ്രേഡ് സർവെൻറ് വിമുക്ത ഭടന്മാർ എൻ സി സി സൈനിക ക്ഷേമം എറണാകുളം
( എസ് സി / എസ് ടി – 1 )

 

NCA – State Level (എൻ സി എ – സംസ്ഥാന തലം )

കാറ്റഗറി നമ്പർ തസ്തിക , വകുപ്പ് , ഒഴിവുകൾ
671 / 2021 – 672 / 2021 ഓഫീസർ ഇൻ ചാർജ് , തുറമുഖം . എസ് സി – 1

ഈഴവ / തിയ്യ /
ബില്ലവ – 1

673 / 2021 – 675 / 2021 എച്ച് എസ് എസ് ടി ജൂനിയർ അറബിക് ഹയർ സെക്കൻഡറി വിദ്യാഭ്യാസം . വിശ്വകർമ്മ – 1

എസ് ടി – 1

എസ് ഐ യു സി നാടാർ – 1

676 / 2021 – 677 / 2021 എച്ച് എസ് എസ് ടി ജൂനിയർ അറബിക് ഹയർ സെക്കൻഡറി വിദ്യാഭ്യാസം . ഒ ബി സി – 1

ഈഴവ / തിയ്യ /
ബില്ലവ – 1

678 / 2021 ഡെൻ്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് – 2 മെഡിക്കൽ വിദ്യാഭ്യാസം . എ സ് സി സി സി – 1

 

679 / 2021 ഇലക്ട്രിഷൻ ജലഗതാഗതം . ഒ ബി സി – 1

 

680 / 2021 അസി. പ്രിസൺ ഓഫീസർ ജയിൽ . വിശ്വകർമ്മ – 1

 

681 / 2021 പ്യൂൺ / വാച്ച്മാൻ –
കെ എസ് എഫ് ഇ – ലെ  പാർടൈം ജീവനക്കാരിൽ നിന്നുള്ള നിയമനം .
എസ് ടി – 3

 

769 / 2021 അസി പ്രഫസർ ഇൻ ന്യൂറോളജി മെഡിക്കൽ വിദ്യാഭ്യാസം .  

എസ് സി – 1

 

770 / 2021 അസി. പ്രഫസർ ഇൻ പീഡിയാട്രിക്സ് മെഡിക്കൽ വിദ്യാഭ്യാസം . എൽ സി / എ ഐ – 1
771 / 2021 അസി. പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ മെഡിക്കൽ വിദ്യാഭ്യാസം . എ സ് സി സി സി – 1

 

772 / 2021 അസി. പ്രഫസർ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ
( ബ്ലഡ് ബാങ്ക് ) മെഡിക്കൽ വിദ്യാഭ്യാസം .
ഈഴവ / തിയ്യ /
ബില്ലവ – 1
773 / 2021 അസി. പ്രഫസർ ഇൻ റേഡിയോ ഡയഗ്നോസിസ് മെഡിക്കൽ വിദ്യാഭ്യാസം . എസ് സി – 1

 

774 / 2021 ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ആരോഗ്യം . ഈഴവ / തിയ്യ /
ബില്ലവ – 1

 

NCA – District Level (എൻ സി എ – ജില്ലാ തലം )

 

കാറ്റഗറി നമ്പർ തസ്തിക , വകുപ്പ് , ഒഴിവുകൾ
682 / 2021 എച്ച്എസ്ടി സോഷ്യൽ സയൻസ് തമിഴ് മാധ്യമം , വിദ്യാഭ്യാസം ഇടുക്കി ( ധീവര ) – 1
683 / 2021 ഫാർമസിസ്റ്റ് ഗ്രേഡ് – 2 ഹോമിയോ ഹോമിയോപ്പതി ഇടുക്കി ( എസ്ടി ) – 1
684 / 2021 ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ ഹൈ സ്കൂൾ , മലയാളം മീഡിയം , വിദ്യാഭ്യാസം ആലപ്പുഴ
( ഹിന്ദു നാടാർ ) – 1
കാസർകോട്
( ഹിന്ദു നാടാർ ) – 1
685 / 2021 ഡ്രോയിങ് ടീച്ചർ ഹൈസ്കൂൾ വിദ്യാഭ്യാസം ഇടുക്കി ( മുസ്ലിം ) – 1 പാലക്കാട് ( മുസ്ലിം ) – 1
686 / 2021 ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്

എൽ പി എസ് , വിദ്യാഭ്യാസം

എറണാകുളം
( എസ് സി – 1 )
687 / 2021 – 688 / 2021 ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് യു പി എസ് , വിദ്യാഭ്യാസം തിരുവനന്തപുരം
( എൽ സി / എ ഐ ) – 1 കോഴിക്കോട് ( എസ്ടി ) 1
689 / 2021 – 690 / 2021 ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്
എൽ പി എസ് , വിദ്യാഭ്യാസം
പത്തനംതിട്ട
( ഈഴവ / തിയ്യ /
ബില്ല
( 1 )ആലപ്പുഴ
( എസ് ഐ യു സി നാടാർ )
691 / 2021 ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
അറബിക്
എൽ പി എസ് , വിദ്യാഭ്യാസം
കോഴിക്കോട്
( വിശ്വകർമ ) – 1
692 / 2021 ഡ്രോയിങ് ടീച്ചർ ഹൈസ്കൂൾ , വിദ്യാഭ്യാസം ഇടുക്കി ( എൽ സി /
എ ഐ ) 1
693 / 2021 – 696 / 2021 ബീറ്റ് ഫോറസ്റ്റ് ഓഫീസർ , വനം തിരുവനന്തപുരം , പാലക്കാട് , വയനാട്
( എൽ സി / എ ഐ ) – 1 വീതം
എറണാകുളം
( എൻ സി സി സി ) – 1
തൃശൂർ , വയനാട്
( വിശ്വകർമ ) 1 വീതം കാസർകോട്
( എസ് ഐ യു സി നാടാർ ) –  1
697 / 2021 – 698 / 2021 ഫാർമസിസ്റ്റ് ഗ്രേഡ് – 2 ഹോമിയോ , ഹോമിയോപ്പതി എറണാകുളം
( എൻ സി സി സി , ഹിന്ദു നാടാർ ) – 1 വീതം
699 / 2021 പാർട് ടൈം ഹൈസ്കൂൾ ടീച്ചർ സംസ്‌കൃതം വിദ്യാഭ്യാസം കോഴിക്കോട്
( മുസ്ലിം ) – 1
700 / 2021 ഫോറസ്റ്റ് ഡ്രൈവർ , വനം തിരുവനന്തപുരം , പാലക്കാട് , മലപ്പുറം
( ഈഴവ / തിയ്യ / ബില്ലവ – 1 വീതം
കൊല്ലം , ഇടുക്കി , മലപ്പുറം (എസ് സി ) -1,2,1
കൊല്ലം , പത്തനംതിട്ട , ഇടുക്കി (മുസ്ലിം ) – 1 വീതം
കൊല്ലം , പത്തനംതിട്ട , തൃശൂർ , പാലക്കാട് , വയനാട്
( എൽ സി / എ ഐ ) – 1 വീതം
പത്തനംതിട്ട , ഇടുക്കി
( ഒ ബി സി 1 വീതം
705 / 2021 എൽഡി ക്ലാർക്ക് – തമിഴും മലയാളവും അറിയുന്നവർ, വിവിധം ഇടുക്കി ( ധീവര ) – 1
706 / 2021 – 707 / 2021 പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉറുദു , വിദ്യാഭ്യാസം കോഴിക്കോട്
( എസ്ടി , എസ് ഐ
യു സി നാടാർ ) – 1 വീതം
708 / 2021 ഡ്രൈവർ, ഗ്രേഡ് – 2 എച്ച്ഡിവി , വിമുക്തഭടൻമാർ ,
എൻ സി സി /
സൈനിക ക്ഷമം
തിരുവനന്തപുരം
( ഈഴവ ) – 1
709 / 2021 പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഉറുദു വിദ്യാഭ്യാസം വയനാട് ( എസ്ടി ) – 1
710 / 2021 അറ്റൻഡർ ഗ്രേഡ് – 2 , ഹോമിയോപ്പതി മലപ്പുറം ( ഈഴവ / തിയ്യ / ബില്ലവ ) – 1
711 / 2021 കുക്ക്, പട്ടികജാതി വികസനം മലപ്പുറം , വയനാട് , പത്തനംതിട്ട ( മുസ്ലിം ) -1 വീതം
മലപ്പുറം , വയനാട് , പത്തനംതിട്ട , ഇടുക്കി , കോട്ടയം ( എൽ സി / എ ഐ ) -1 വീതം
തിരുവനന്തപുരം , മലപ്പുറം , വയനാട് , പത്തനംതിട്ട , ഇടുക്കി
( ഒ ബി സി ) -1 വീതം
തൃശൂർ , കൊല്ലം
( വിശ്വകർമ ) 1 വീതം
പത്തനംതിട്ട , തൃശൂർ , വയനാട് (എസ് സി ) – 1 വീതം
തൃശൂർ ( ഈഴവ / തിയ്യ / ബില്ലവ , ധീവര ) – 1 വീതം
മലപ്പുറം ( ഈഴവ / തിയ്യ / ബില്ലവ ) – 1  തിരുവനന്തപുരം
( എസ് ഐ യു സി നാടാർ ) – 1
775 / 2021 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് – 2 ആരോഗ്യം / മുനിസിപ്പൽ കോമൺ സർവീസ് വയനാട്
( ഹിന്ദു നാടാർ ) – 1
776 / 2021 – 778 / 2021 പാർട് ടൈം ഹൈസ്കൂൾ ടീച്ചർ അറബിക് , വിദ്യാഭ്യാസം തിരുവനന്തപുരം , മലപ്പുറം ( ഈഴവ / തിയ്യ / ബില്ലവ ) – 1 വീതം
തിരുവനന്തപുരം
( എൻ സി ) – 1 തിരുവനന്തപുരം
( എൽ സി എ ഐ ) – 1
779 / 2021 – 780 / 2021 എൽ ഡി ടൈപ്പിസ്റ്റ് / ക്ലാർക്ക് ടൈപ്പിസ്റ്റ് / ടൈപ്പിസ്റ്റ് ക്ലാർക്ക് , വിമുക്ത ഭടൻമാർ ,
എൻ സി സി / സൈനീക ക്ഷേമം
കോട്ടയം
( മുസ്ലിം , എൽ സി /
എ ഐ ) – 1 വീതം
781 / 2021 പാർട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്
എൽ പി എസ് വിദ്യാഭ്യാസം
കോഴിക്കോട്
( എസ് സി ) – 2

 

Eligibility Test (അർഹത നിർണ്ണയ പരീക്ഷ)

കാറ്റഗറി നമ്പർ തസ്തിക , വകുപ്പ് , ഒഴിവുകൾ
642 / 2021 ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് അറ്റൻഡർമാരായി സ്ഥാനക്കയറ്റം ലഭിക്കുവാനുള്ള അർഹത നിർണ്ണയ പരീക്ഷ . ഗസറ്റ് തീയതി
21. 12. 2021 ,
അവസാന തീയതി
19. 01. 2022

 

Special Recruitment (പ്രത്യേക നിയമനം)

കാറ്റഗറി നമ്പർ തസ്തിക , വകുപ്പ് , ഒഴിവുകൾ
643 / 2021 ഫോറസ്റ്റ് വാച്ചർ
( ആദിവാസികളായ പട്ടികവർഗക്കാർക്ക് മാത്രം മാത്രം )
ഗസറ്റ് തീയതി
29. 12. 2021 ,
അവസാന തീയതി
02. 02. 2

Kerala PSC Recruitment 2022: Important Dates (പ്രധാനപ്പെട്ട തീയതികൾ)

  • അസാധാരണ ഗസറ്റ് തീയതി 21.12. 2021 , 29. 12. 2021 , 30. 12. 2021 , 31. 12. 2021
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21.12. 2021 – ലെ വിജ്ഞാപനത്തിന് ജനുവരി 19. മറ്റുള്ളവയ്ക്ക് ഫെബ്രുവരി 2 രാത്രി 12 വരെ.

To know before Applying For Kerala PSC Recruitment 2022 (അപേക്ഷിക്കുന്നതിന് മുമ്പ് അറിയാൻ)

ഉദ്യോഗാർത്ഥികൾ PSC യുടെ വെബ്സൈറ്റിൽ (www .keralapsc .gov .in ) ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക.

ഇതിനകം ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയവർ തങ്ങളുടെ User  Id യും, Password  ഉം ഉപയോഗിച്ച് login  ചെയ്ത ശേഷം സ്വന്തം Profile  വഴി അപേക്ഷിക്കുക.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും നോട്ടിഫിക്കേഷൻ Link  ലെ Apply  Now എന്നതിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി.

അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 31 -12 -2011  നു ശേഷം എടുത്തതായിരിക്കണം.

ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് 10  വർഷം പ്രാബല്യമുണ്ടായിരിക്കും.

Registration  Card  Link  ൽ ക്ലിക്ക് ചെയ്തത് profile  ലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റ്ഔട്ട് എടുക്കുവാനും കഴിയും.

വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിക്കും മുൻപ് ഉദ്യോഗാർത്ഥികൾ തങ്ങളുടെ profile  ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തണം.

ഒരിക്കൽ സമർപ്പിച്ച അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അയച്ചശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയില്ല.

ഒരിക്കൽ സമർപ്പിക്കപ്പെട്ട അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും വിജ്ഞാപനത്തിൽ വ്യവസ്ഥയ്ക്ക് വിരുദ്ധമായി കാണുകയാണെങ്കിൽ നിരുപാധികം നിരസിക്കും.

വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ PSC ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി.

ആധാർകാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം.

എഴുത്ത് / ഒഎംആർ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാകുന്നതും ആയത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി പരീക്ഷകലണ്ടറിൽ ഉൾപ്പെടുത്തുന്നതുമാണ്.

ഈ തീയതി മുതൽ 15  ദിവസം വരെ ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.

അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക്‌ മാത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

How To Apply For Kerala PSC Recruitment 2022? (എങ്ങനെ അപേക്ഷിക്കാം?)

ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ.

  • ഈ സൈറ്റിൽ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • വിശദാംശങ്ങൾ നൽകുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Apply Online Link For Kerala PSC Recruitment 2022 (അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക്)

കേരള പിഎസ്‌സി റിക്രൂട്ട്‌മെന്റ് 2021-22 അല്ലെങ്കിൽ വിവിധ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്ക് ഇതാ. ഓൺലൈൻ അപേക്ഷാ പ്രക്രിയ 19 ജനുവരി 2021 രാത്രി 12 മണി വരെ സ്വീകരിക്കും.

Apply Online for Kerala PSC Recruitment 2022

Kerala PSC Recruitment 2022, Apply Online @keralapsc.gov.in_70.1
Thulasi Portal

 

Also Check;

Kerala PSC LGS Recruitment 2022

Kerala PSC LDC Recruitment 2022

Kerala PSC Recruitment 2021-22; 49 Posts

FAQ: Kerala PSC Recruitment 2022 (പതിവുചോദ്യങ്ങൾ)

Q1. കേരള PSC റിക്രൂട്ട്മെന്റ് 2022 ന്റെ അസാധാരണ ഗസറ്റ്തീയതി എന്നാണ്?

Ans. കേരള PSC റിക്രൂട്ട്മെന്റ് 2022 ന്റെ അസാധാരണ ഗസറ്റ്തീയതി 21.12.2021, 29.12.2021, 30.12.2021, 31.12.2021.

Q2. കേരള PSC റിക്രൂട്ട്മെന്റ് 2022 ന്റെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എന്നാണ്?

Ans. അസാധാരണ ഗസറ്റ് തീയതി 21.12. 2021 , 29. 12. 2021 , 30. 12. 2021 , 31. 12. 2021. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21.12. 2021 – ലെ വിജ്ഞാപനത്തിന് ജനുവരി 19. മറ്റുള്ളവയ്ക്ക് ഫെബ്രുവരി 2 രാത്രി 12 വരെ.

Q3. കേരള PSC റിക്രൂട്ട്മെന്റ് 2022 ന് എങ്ങനെ അപേക്ഷിക്കാം?

Ans. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ മുകളിലെ ലേഖനത്തിൽ നൽകിയിരിക്കുന്ന കേരള PSC റിക്രൂട്ട്‌മെന്റ് 2022 ന് ഓൺലൈനായി അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്കിൽ ക്ലിക്കുചെയ്യാം.

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala PSC Recruitment 2022, Apply Online @keralapsc.gov.in_80.1
Kerala Mahapack

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

t.me/Adda247Kerala Telegram group – Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

ഡിസംബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ December 2021

×

Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.

Thank You, Your details have been submitted we will get back to you.
Was this page helpful?
Join India's largest learning destination

What You Will get ?

  • Job Alerts
  • Daily Quizzes
  • Subject-Wise Quizzes
  • Current Affairs
  • Previous year question papers
  • Doubt Solving session

Login

OR

Forgot Password?

Join India's largest learning destination

What You Will get ?

  • Job Alerts
  • Daily Quizzes
  • Subject-Wise Quizzes
  • Current Affairs
  • Previous year question papers
  • Doubt Solving session

Sign Up

OR
Join India's largest learning destination

What You Will get ?

  • Job Alerts
  • Daily Quizzes
  • Subject-Wise Quizzes
  • Current Affairs
  • Previous year question papers
  • Doubt Solving session

Forgot Password

Enter the email address associated with your account, and we'll email you an OTP to verify it's you.


Join India's largest learning destination

What You Will get ?

  • Job Alerts
  • Daily Quizzes
  • Subject-Wise Quizzes
  • Current Affairs
  • Previous year question papers
  • Doubt Solving session

Enter OTP

Please enter the OTP sent to
/6


Did not recive OTP?

Resend in 60s

Join India's largest learning destination

What You Will get ?

  • Job Alerts
  • Daily Quizzes
  • Subject-Wise Quizzes
  • Current Affairs
  • Previous year question papers
  • Doubt Solving session

Change Password



Join India's largest learning destination

What You Will get ?

  • Job Alerts
  • Daily Quizzes
  • Subject-Wise Quizzes
  • Current Affairs
  • Previous year question papers
  • Doubt Solving session

Almost there

Please enter your phone no. to proceed
+91

Join India's largest learning destination

What You Will get ?

  • Job Alerts
  • Daily Quizzes
  • Subject-Wise Quizzes
  • Current Affairs
  • Previous year question papers
  • Doubt Solving session

Enter OTP

Please enter the OTP sent to Edit Number


Did not recive OTP?

Resend 60

By skipping this step you will not recieve any free content avalaible on adda247, also you will miss onto notification and job alerts

Are you sure you want to skip this step?

By skipping this step you will not recieve any free content avalaible on adda247, also you will miss onto notification and job alerts

Are you sure you want to skip this step?