Table of Contents
Kerala PSC Recruitment 2022 April: Notification for 49 Various Posts: In this article we discuss about the Kerala PSC Recruitment 2022 Details, Important Dates, How to apply for the Kerala PSC Recruitment 2022.
Kerala PSC Recruitment 2022 | |
Organization Name | Kerala Public Service Commission (KPSC) |
Acronym | Kerala PSC 2022 |
Responsible Authority | Kerala public service commission |
Job location | State of Kerala |
Level of Exam | State-Level |
No. of Posts Offered | 49 posts |
Vacancy | Anticipated |
Mode of application | Online |
Language of examination | Bilingual i.e. English and Malayalam |
Selection process |
|
Read More: Kerala PSC LDC Mains Result 2022
Kerala PSC Recruitment 2022
- Extraordinary guest date is April 13th (അസാധാരണ ഗസ്റ്റ് തിയതി ഏപ്രിൽ 13 ന് )
- Must apply by May 18 (മെയ് 18 നകം അപേക്ഷിക്കണം)
Kerala PSC Recruitment 2022: 49 തസ്തികയിൽ വിജ്ഞാപനം പിഎസ്സി പ്രസിദ്ധീകരിച്ചു. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ LD ക്ലാർക്ക്/അക്കൗണ്ടന്റ്, കെഎംഎംഎല്ലിൽ ജൂനിയർ ടൈം കീപ്പർ, മത്സ്യഫെഡിൽ ഫാം വർക്കർ ഉൾപ്പെടെയുള്ള തസ്തികകളിലാണ് വിജ്ഞാപനം. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള NCA വിജ്ഞാപനങ്ങളുമുണ്ട്. Kerala PSC Recruitment 2022 വിജ്ഞാപനങ്ങൾ ഏപ്രിൽ 13 ലെ അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 മേയ് 18.
Fill the Form and Get all The Latest Job Alerts – Click here

Read More: Kerala PSC LDC Recruitment 2022-23
Kerala PSC Recruitment 2022 Notification
Kerala PSC Recruitment 2022 Notification: കേരള PSC 49 തസ്തികയിലേക്കുള്ള വിജ്ഞാപനം 2022 ഏപ്രിൽ 13 നു വന്ന അസാധാരണ ഗസറ്റിൽ പുറത്തിക്കി. കൂടുതൽ വിവരങ്ങൾക്കായി ഈ പേജ് ബുക്ക്മാർക്ക് ചെയ്യുക.

Read More: Kerala High Court Assistant Result 2022
Kerala PSC Recruitment 2022: Important Dates
Kerala PSC Recruitment 2022: Important Dates | |
Events | Dates |
Notification Release Date | 13-April-2022 |
Online Application Start Date | 16-April-2022 |
Last Date of Online Apply | 18- May-2022 |
Read More: Kerala PSC 10th Level Preliminary Syllabus 2022
Kerala PSC Recruitment 2022: Important Notifications (പ്രധാന വിജ്ഞാപനങ്ങൾ)
General- State Level (ജനറൽ -സംസ്ഥാനതലം):
കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മൃദംഗം, മിൽമയിൽ സ്റ്റോഴ്സ്/പർച്ചേ സ് ഓഫിസർ (ജനറൽ/സൊസൈറ്റി വിഭാഗം), വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഡയറിയിങ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ ഫർ ഗ്രേഡ്-2/എക്സറേ ടെക്നീഷ്യൻ ഗ്രേഡ്-2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രമെന്റ് മെക്കാനിക്, കോബ്ലർ, കെഎംഎംഎല്ലിൽ ജൂനിയർ ടൈം കീപ്പർ, കയർഫെഡിൽ ഇലക്ട്രി ക്കൽ എൻജിനീയർ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽഡി ക്ലാർക്ക് അക്കൗണ്ടന്റ്/ കാഷ്യർ ക്ലാർക്ക് കം അക്കൗണ്ടന്റ് അസിന്റ് ഗ്രേഡ്-2, മത്സ്യഫെഡിൽ ഫാം വർക്കർ (ജനറൽ/സൊസൈറ്റി വി ഭാഗം), കയർഫെഡിൽ പ്രോഗ്രാമർ കം ഓപ്പറേറ്റർ, ടെലിഫോൺ ഓപ്പറേറ്റർ. ജനറൽ (ജില്ലാതലം): വിദ്യാഭ്യാസ | വകുപ്പിൽ (വിവിധ ജില്ലകൾ) ഹൈ സ്കൂൾ ടീച്ചർ ഹിന്ദി (തസ്തികമാറ്റം വഴി).
Read More: Kerala PSC Exam Calendar June 2022
Special Recruitment- State Level (സ്പെഷൽ റിക്രൂട്മെന്റ് – സംസ്ഥാ നതലം)
അസി. പ്രഫസർ ഇൻ മാത്തമാറ്റിക്സ് (എസി), അസി. ഡയറക്ടർ-ബയോളജി (എസ്സി /എസി ), ജൂനിയർ ഇൻസ്ട്രക്ടർ- സ്റ്റെനോഗ ഫർ ആൻഡ് സെക്രട്ടേറിയൽ അസിന്റ്-ഇംഗ്ലിഷ് (എസ്സി /എസി ), അറ്റൻഡർ (എഡി), എൽഡി ക്ലാർക്ക്/ അസി.ഗേഡ്-2 (എസ്സി /എസ്പി ). പെഷൽ റിക്രൂട്മെന്റ് (ജില്ലാത ലം): വിവിധ വകുപ്പുകളിൽ ലാസു് ഗ്രേഡ് സെർവന്റ് (എസ്സി /എസി ).
NCA- State Level (എൻസിഎ (സംസ്ഥാനതലം)
അസി. പ്രഫസർ ആർക്കിടെക്ചർ (എസ്കി), അസി. പ്രഫസർ മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി (ഒബിസി), അസി. പ്രഫസർ ഓർത്തോഡോന്റിക്സ് (വിശ്വകർമ), അസി. പ്രഫസർ കമ്യൂണിറ്റി ഡെന്റിസ്ട്രി (എൽസി/ എഐ), അസി. പ്രഫസർ അനസ്തീ സിയോളജി (എസ്തിസിസി), സയന്റി ഫിക് അസിന്റ് (എസ്സി), നോൺ വൊക്കേഷനൽ ടീച്ചർ മാത്തമാറ്റിക്സ് ജൂനിയർ (എസ്മി), ഇൻസ്ട്രമെന്റ് മെ ക്കാനിക് (എസ്സി ), ജൂനിയർ ലാബ് അസിന്റ് (എൽസി/എഐ), സെ ക്യൂരിറ്റി ഗാർഡ് (ഈഴവ/തിയ്യ/ബില്ലവ).
NCA – District Level (എൻസിഎ ജില്ലാതലം)
എച്ച്എസ്ടി അറബിക് (എസ്മി, ഈഴവ, എസ്സി, എൽസി/ എഐ, ഒബിസി, വിശ്വകർമ), പാർട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ്സി ), ഡ്രൈവർ ഗ്രേഡ്-2 എച്ച്ഡിവി-വിമുക്തഭടൻമാർ (മുസ്ലിം , എസ്സി ).
Kerala PSC Recruitment 2022 Vacancy Details
Kerala PSC Recruitment 2022 Vacancy Details | |
Name of Posts | Vacancy Details |
Lecturer in Mridangam – Collegiate Education (Music colleges) (Cat.No.45/2022) | 1 |
Stores/Purchase Officer – PART-I (GENERAL CATEGORY) – Kerala Co-operative Milk Marketing Federation Limited (Cat.No.46/2022) | 1 |
Stores/Purchase Officer – PART-II (SOCIETY CATEGORY) – Kerala Co-operative Milk Marketing Federation Limited (Cat.No.47/2022) | Anticipated |
Junior Instructor (Dairying) – Industrial Training (Cat.No.48/2022) | 1 |
Radiographer Gr II / X-Ray Technician Gr. II – Ayurveda Medical Education (Cat.No.49/2022) | 1 |
Instrument Mechanic – Medical Education (Cat.No.50/2022) | 1 |
Cobbler – Medical Education (Cat.No.51/2022) | 1 |
Junior Time Keeper – Kerala Minerals and Metals Ltd.(T.P Unit) (Cat.No.52/2022) | 2 |
Electrical Engineer – PART-I (GENERAL CATEGORY) Kerala State Co-operative Coir Marketing Federation Limited (Cat.No.53/2022) | 1 |
Lower Division Clerk/Accountant, Cashier/Clerk-cum-Accountant/II-Grade Asst.-Kerala Khadi&Village Industries Boa(Cat.No.54/2022) | Anticipated |
Farm Worker Part-I (General Category) – Kerala State Co-operative Federation for Fisheries Development Limited (Cat.No.55/2022) | 3 |
Farm Worker – Part-II (Fishermen /Dependent of Fishermen Category) KSCCMF Ltd (Cat.No.56/2022) | 1 |
Programmer Cum Operator – PART-I (GENERAL CATEGORY) – KSCCMF Ltd (Cat.No.58/2022) | 1 |
Telephone Operator – PART-I (GENERAL CATEGORY) – KSCCMF Ltd (Cat.No.59/2022) | 1 |
High School Teacher (Hindi) (By Transfer) – Education (Cat.No.60/2022) | 2 |
Assistant Professor in Mathematics (SR from ST Only) – Collegiate Education (Cat.No.61/2022) | 1 |
Assistant Director (Biology) (SR from SC/ST ) – Kerala Police Service (Forensic Science Laboratory) (Cat.No.62/2022) | 1 |
Junior Instructor – (Stenographer & Secretarial Assistant- English) – (SR from SC/ST) (Cat.No.63/2022) | 1 |
Attender (SR from ST Only) – Kerala State Industrial Corporation Limited (Cat.No.64/2022) | 1 |
Lower Division Clerk/Assistant GR II (SR – SC/ST & ST only) – Various Government owned Comp./ Boards/ Corp. (Cat.No.65/2022) | 2 |
Last Grade Servants (SR from SC/ ST) – Various (Cat.No.66/2022) | 6 |
Assistant Professor (Architecture) (I NCA – ST) – Technical Education (Engineering Colleges) (Cat.No.67/2022) | 1 |
Assistant Professor in Medical Gastroenterology (I NCA-OBC) – Medical Education (Cat.No.68/2022) | 1 |
Assistant Professor in Orthodontics (II NCA-VISWAKARMA) – Medical Education (Cat.No.69/2022) | 1 |
Assistant Professor in Community Dentistry (II NCA-LC/AI) – Medical Education (Cat.No.70/2022) | 1 |
Assistant Professor in Anaesthesiology(V NCA – SCCC) – Medical Education (Cat.No.71/2022) | 1 |
Scientific Assistant (I NCA-SC) – Ayurveda Medical Education (Cat.No.72/2022) | 1 |
Non Vocational Teacher (Junior) – Mathematics (II NCA-ST) – Kerala Vocational Higher Secondary Education (Cat.No.73/2022) | 2 |
Non Vocational Teacher (Junior) – Mathematics – Kerala Vocational Higher Secondary Education(IV NCA-ST) (Cat.No.74/2022) | 1 |
Instrument Mechanic (VI NCA – SC) – Medical Education (Cat.No.75/2022) | 1 |
Junior Lab Assistant (I NCA-LC/AI) – Medical Education (Cat.No.76/2022) | 1 |
Security Guard (IV NCA-E/T/B) – Traco Cable Company Limited (Cat.No.77/2022) | 1 |
High School Teacher (Arabic)(V NCA – SC/ST) – Education (Cat.No.78-79/2022) | 5 |
High School Teacher (Arabic) (VI NCA-E/T/B/SC/ST/LC/AI/OBC/V) – Education (Cat.No.80-85/2022) | 17 |
High School Teacher (Arabic)(VIII NCA-LC) – Education (Cat.No.86/2022) | 1 |
High School Teacher (Arabic) (IX NCA-SC/ST) – Education (Cat.No.87-88/2022) | 4 |
High School Teacher (Arabic) (IX NCA-SC/ST) – Education (Cat.No.87-88/2022) | 4 |
Part Time High School Teacher (Urdu)(VII NCA-SC) – Education (Cat.No.89/2022) | 2 |
Driver Gr.II (HDV) (Ex-servicemen only) (II NCA-MUSLIM) – NCC/Sainik Welfare (Cat.No.90/2022) | 1 |
Driver Gr.II (HDV) (Ex-servicemen only)(II NCA-SC) – NCC/Sainik Welfare (Cat.No.91/2022) | 2 |
Beat Forest Officer (Special Recruitment for ST from Tribal Community) – Forest (Cat.No.92/2022) | 300 |
Beat Forest Officer (Special Recruitment for ST from Tribal Community-Daily Wages Employees of Forest) – Forest (Cat.No.93/2022) | 200 |
Kerala PSC Recruitment 2022 Eligibility Criteria
Educational Qualification:
എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യത (എസ്.എസ്.എല്.സി. വിജയമാണ് LDC തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യത)
Age Limit:
18-36. 02.01.1985-നും ഇടയ്ക്കും ജനിച്ച ഉദ്യോഗാർത്ഥികൾ മാത്രം
01.01.2003 (രണ്ട് തീയതികളും ഉൾപ്പെടുത്തിയിട്ടുണ്ട്) അപേക്ഷിക്കാൻ യോഗ്യമാണ്
ഈ പോസ്റ്റിനായി. മറ്റ് പിന്നാക്ക സമുദായങ്ങൾ, എസ്.സി./എസ്.ടി
ഉദ്യോഗാർത്ഥികൾക്കും വിധവകൾക്കും സാധാരണ പ്രായത്തിന് അർഹതയുണ്ട്.
To know before Applying For Kerala PSC Recruitment 2022 (അപേക്ഷിക്കുന്നതിന് മുമ്പ് അറിയാൻ)
ഉദ്യോഗാർത്ഥികൾ PSC യുടെ വെബ്സൈറ്റിൽ (www .keralapsc .gov .in ) ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക.
ഇതിനകം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർ തങ്ങളുടെ User Id യും, Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം Profile വഴി അപേക്ഷിക്കുക.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും നോട്ടിഫിക്കേഷൻ Link ലെ Apply Now എന്നതിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി.
അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31 -12 -2011 നു ശേഷം എടുത്തതായിരിക്കണം.
ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒരിക്കൽ അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് 10 വർഷം പ്രാബല്യമുണ്ടായിരിക്കും.
Registration Card Link ൽ ക്ലിക്ക് ചെയ്തത് profile ലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റ്ഔട്ട് എടുക്കുവാനും കഴിയും.
വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിക്കും മുൻപ് ഉദ്യോഗാർത്ഥികൾ തങ്ങളുടെ profile ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തണം.
ഒരിക്കൽ സമർപ്പിച്ച അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അയച്ചശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയില്ല.
ഒരിക്കൽ സമർപ്പിക്കപ്പെട്ട അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും വിജ്ഞാപനത്തിൽ വ്യവസ്ഥയ്ക്ക് വിരുദ്ധമായി കാണുകയാണെങ്കിൽ നിരുപാധികം നിരസിക്കും.
വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ PSC ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി.
ആധാർകാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം.
എഴുത്ത് / ഒഎംആർ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാകുന്നതും ആയത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി പരീക്ഷകലണ്ടറിൽ ഉൾപ്പെടുത്തുന്നതുമാണ്.
ഈ തീയതി മുതൽ 15 ദിവസം വരെ ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.
അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.
How To Apply For Kerala PSC Recruitment 2022? (എങ്ങനെ അപേക്ഷിക്കാം?)
ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ.
- ഈ സൈറ്റിൽ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
- രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- ഉപയോക്തൃ ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
- അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് ആവശ്യമില്ല.
- വിശദാംശങ്ങൾ നൽകുകയും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
Apply Online Link For Kerala PSC Recruitment 2022 (അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക്)
കേരള PSC റിക്രൂട്ട്മെന്റ് 2022 അല്ലെങ്കിൽ വിവിധ 49 തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്ക് ഇതാ.
Apply Online for Kerala PSC Recruitment 2022

FAQ: Kerala PSC Recruitment 2022 (പതിവ് ചോദ്യങ്ങൾ)
Q1. അടുത്ത കേരള PSC റിക്രൂട്ട്മെന്റ് 2022 എപ്പോൾ വരും?
അടുത്ത കേരള PSC റിക്രൂട്ട്മെന്റ് 2022 നുള്ള അസാധാരണ ഗസറ്റ് തീയതി 2022 ഏപ്രിൽ 13.
Q2. കേരള PSC റിക്രൂട്ട്മെന്റ് 2022 ന് അപേക്ഷിക്കേണ്ട അവസാന തീയതി എന്ന്?
Ans. കേരള PSC റിക്രൂട്ട്മെന്റ് 2022 ന് അപേക്ഷിക്കേണ്ട അവസാന തീയതി 2022 മെയ് 18 ആണ്.
Q3. കേരള PSC റിക്രൂട്ട്മെന്റ് 2022 ന് എങ്ങനെ അപേക്ഷിക്കാം?
Ans. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ മുകളിലെ ലേഖനത്തിൽ നൽകിയിരിക്കുന്ന കേരള PSC റിക്രൂട്ട്മെന്റ് 2022 ന് ഓൺലൈനായി അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്കിൽ ക്ലിക്കുചെയ്യാം.
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡു ചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exam