Kerala Bank Recruitment 2022: The Kerala Public Service Commission will release the Kerala Bank Recruitment 2022 notification soon. In this article we discuss about the Kerala Bank Recruitment 2022 Eligibility Criteria, Vacancy Details, How to apply for Kerala Bank Recruitment 2022.
Kerala Bank Recruitment 2022 Overview | |
Name of Organization | Kerala Public Service Commission |
Recruitment | Kerala Bank Recruitment |
Post Name | Various Posts (Clerk/Cashier, Assistant Manager, Manager, Accountant, Senior Manager) |
Category | Kerala Govt. Job |
Job Location | All Over Kerala |
Vacancy | 4500+ |
Kerala Bank Recruitment 2022
Kerala Bank Recruitment 2022: കേരള ജില്ലാബാങ്കുകൾ ഉള്ള കാര്യം നിങ്ങൾക്ക് എല്ലാം അറിയാമല്ലോ. അതിലെ മലപ്പുറം ജില്ലയിലെ ബാങ്ക് ഒഴികെ ബാക്കി 13 ജില്ലാ ബാങ്കുകളും ലയിച്ചാണ് കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് നിലവിൽ വന്നിരിക്കുന്നത്. മുൻ വർഷങ്ങളിൽ ബാങ്ക് തന്നെ ആയിരിന്നു അതിലേക്കുള്ള തസ്തികകളിൽ ആളെ നിയമിക്കുന്നത്. എന്നാൽ ഇത്തവണ ആ ജോലി കേരള പബ്ലിക് സർവീസ് കമ്മീഷന് കൊടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ വൻ ജോലി സാധ്യതയാണ് വിവിധ തസ്തികകളിൽ ആയി വരാൻ ഇരിക്കുന്നത്. കേരളത്തിൽ ആദ്യമായി നടക്കാൻ ഇരിക്കുന്ന ഈ പരീക്ഷ വലിയ അവസരമാണ് ഉദ്യോഗാർത്ഥികൾക്ക് നൽകുന്നത്. ഈ ലേഖനത്തിലൂടെ Kerala Bank Recruitment 2022 ന്റെ വിജ്ഞാപനം, ഒഴിവ് വിശദംശങ്ങൾ, യോഗ്യത മാനദണ്ഡം, എങ്ങനെ ഈ റിക്രൂട്ടിട്മെന്റിലേക്ക് അപേക്ഷിക്കാം തുടങ്ങിയവയെ കുറിച്ചുള്ള വിശദാംശങ്ങൾ ഞങ്ങൾ ചർച്ച ചെയ്യുന്നു.
Fill the Form and Get all The Latest Job Alerts – Click here

Kerala Bank Recruitment 2022 Overview (അവലോകനം)
Kerala Bank Recruitment 2022 Overview: കേരള ബാങ്കിൽ വൻ ജോലി സാധ്യതകൾ. മുൻ വർഷങ്ങളിൽ കേരള കോ ഓപ്പറേറ്റീവ് ബാങ്ക് തന്നെ ആയിരിന്നു അതിലേക്കുള്ള തസ്തികകളിൽ ആളെ നിയമിക്കുന്നത്. എന്നാൽ ഇത്തവണ ആ ജോലി കേരള പബ്ലിക് സർവീസ് കമ്മീഷൻ ഏറ്റെടുത്തിരിക്കുവാണ്. Kerala Bank Recruitment 2022 ന്റെ വിജ്ഞാപനം ഉടൻ പ്രതീക്ഷിക്കുന്നു. വിജ്ഞാപനം വന്നാൽ മാത്രമേ കൂടുതൽ വിശദവിവരങ്ങൾ ലഭിക്കുകയുള്ളു.
Kerala Bank Recruitment 2022 Overview | |
Name of Organization | Kerala Public Service Commission |
Recruitment | Kerala Bank Recruitment |
Post Name | Various Posts (Clerk/Cashier, Assistant Manager, Manager, Accountant, Senior Manager) |
Category | Kerala Govt. Job |
Job Location | All Over Kerala |
Vacancy | 4500+ |
Mode of application | Online |
Notification Release Date | Updated Soon |
Exam Date | To be notified |
Admit Card | To be notified |
Official Website | keralapsc.gov.in |
Read More: Kerala PSC Recruitment 2022
Kerala Bank Recruitment 2022 Notification
Kerala Bank Recruitment 2022 ന്റെ ഏറ്റവും വലിയ പ്രത്യേകത ഒഴിവുകളുടെ എണ്ണം തന്നെ ആണ്. എന്നാൽ അതിലും വലിയ ഒരു പ്രത്യേകത എന്തെന്നാൽ ഈ പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ കേരളത്തിൽ ഉള്ള ഉദ്യോഗാർത്ഥികളോട് മാത്രം മത്സരിച്ചാൽ മതി എന്നതാണ്. ഉടൻ തന്നെ അതിനുള്ള നോട്ടിഫിക്കേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ വിളിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.
Kerala Bank Recruitment 2022 Notification PDF [Update Soon]
Kerala Bank Recruitment 2022 Eligibility Criteria
Kerala Bank Recruitment 2022 Eligibility Criteria: കേരള ബാങ്ക് റിക്രൂട്ട്മെന്റ് 2022 നു അപേക്ഷിക്കുന്നതിനുള്ള യോഗ്യത മാനദണ്ഡങ്ങളെക്കുറിച്ചു വിശദമായി താഴെ പറഞ്ഞിരിക്കുന്നു. ഈ ലേഖനം പൂർണ്ണമായും വായിക്കാൻ നിർദ്ദേശിക്കുന്നു.
Read More: CSEB Kerala Exam Date 2022
Kerala Bank Recruitment 2022 Age Limit
Kerala Bank Recruitment 2022 Age Limit: 18 മുതൽ 40 വയസ്സ് വരെ ഉള്ളവർക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണു. അതിൽ തന്നെ 3 വയസ്സ് ഓ ബി സി യ്ക്കും 5 വയസ്സ് എസ് സി എസ് ടി ക്കും ഇളവുകൾ ഉണ്ട്. അതായത് 43 വയസ്സ് വരെ ഓ ബി സി ക്കാർക്കും 45 വയസ്സ് വരെ എസ് സി എസ് ടി ക്കാർക്കുംഅപേക്ഷിക്കാവുന്നതാണു.
Kerala Bank Recruitment 2022 Age Limit | |
Category | Age |
General | 18 – 40 |
OBC | 18 – 43 |
SC/ST | 18 – 45 |
Read More: CSEB Kerala Hall Ticket 2022
Kerala Bank Recruitment 2022 Educational Qualification (വിദ്യാഭ്യാസ യോഗ്യത)
Kerala Bank Recruitment 2022 Educational Qualification: ഇതിൽ നാലു തരത്തിലുള്ള വിദ്യാഭ്യാസ യോഗ്യത ആണ് പറഞ്ഞിരിക്കുന്നത്. അതിൽ ഏതെങ്കിലും ഒന്നിന് ഉദ്യോഗാർത്ഥികൾ യോഗ്യരായാൽ ഈ Kerala Bank Recruitment 2022 പരീക്ഷയ്ക്ക് അപേക്ഷ അയക്കാൻ യോഗ്യരായി കണക്കാക്കുന്നതാണ്.
- ബി കോം / ബി എ ബിരുദം ഉള്ളവരിൽ കോ ഓപ്പറേഷൻ ഒരു സബ്ജെക്ട് ആയി പഠിച്ചവർ ആയിരിക്കണം (OR)
- ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ (JDC) ഉണ്ടായിരിക്കണം (OR)
- ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ (HDC) ഉണ്ടായിരിക്കണം (OR)
- കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കോഓപ്പറേഷൻ ആൻഡ് ബാങ്കിങ് എന്ന സബ്ജക്ട് പഠിച്ചിട്ടുണ്ടാവണം.
Read More: CSEB Kerala Answer Key 2022
Kerala Bank Recruitment 2022 Vacancy Details (ഒഴിവുകളുടെ വിവരങ്ങൾ)
Kerala Bank Recruitment 2022 Vacancy Details: ഏകദേശം 4500 നു അടുപ്പിച്ച് ഒഴിവുകളാണ് വിവിധ തസ്തികകളിൽ ആയി വരാനിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരമാണ് ഇത്.
Kerala Bank Recruitment 2022 Vacancy Details | |
തസ്തികകൾ | ഒഴിവുകളുടെ എണ്ണം |
ക്ലാർക്ക് | 1700 |
അസ്സിസ്റ്റന്റ്റ്മാനേജർ | 800 |
മാനേജർ | 725 |
അക്കൗണ്ടന്റ്റ് | 700 |
സീനിയർ മാനേജർ | 385 |
To know before Applying For Kerala Bank Recruitment 2022 (അപേക്ഷിക്കുന്നതിന് മുമ്പ് അറിയാൻ)
- ഉദ്യോഗാർത്ഥികൾ PSC യുടെ വെബ്സൈറ്റിൽ (www .keralapsc .gov .in ) ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക.
- ഇതിനകം ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയവർ തങ്ങളുടെ User Id യും, Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം Profile വഴി അപേക്ഷിക്കുക.
- ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും നോട്ടിഫിക്കേഷൻ Link ലെ Apply Now എന്നതിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി.
- അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 31 -12 -2011 നു ശേഷം എടുത്തതായിരിക്കണം.
- ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒരിക്കൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് 10 വർഷം പ്രാബല്യമുണ്ടായിരിക്കും.
- Registration Card Link ൽ ക്ലിക്ക് ചെയ്തത് profile ലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റ്ഔട്ട് എടുക്കുവാനും കഴിയും.
- വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിക്കും മുൻപ് ഉദ്യോഗാർത്ഥികൾ തങ്ങളുടെ profile ൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തണം.
- ഒരിക്കൽ സമർപ്പിച്ച അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അയച്ചശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയില്ല.
- ഒരിക്കൽ സമർപ്പിക്കപ്പെട്ട അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും വിജ്ഞാപനത്തിൽ വ്യവസ്ഥയ്ക്ക് വിരുദ്ധമായി കാണുകയാണെങ്കിൽ നിരുപാധികം നിരസിക്കും.
- വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ PSC ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി.
- ആധാർകാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം.
- എഴുത്ത് / ഒഎംആർ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാകുന്നതും ആയത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി പരീക്ഷകലണ്ടറിൽ ഉൾപ്പെടുത്തുന്നതുമാണ്.
പരീക്ഷയുടെ 15 ദിവസത്തിനു മുമ്പ് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.
അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.
How to Apply for Kerala Bank Recruitment 2022? (അപേക്ഷിക്കേണ്ട വിധം)
ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ.
- ഈ സൈറ്റിൽ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
- രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
- അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫീസ് ആവശ്യമില്ല.
- വിശദാംശങ്ങൾ നൽകുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
- ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
Apply Online Link For Kerala Bank Recruitment 2022 (അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക്)
Apply Online Link For Kerala Bank Recruitment 2022: കേരള ബാങ്ക് റിക്രൂട്ട്‌മെന്റ് 2022 വിവിധ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്ക് ഇതാ.
Apply Online for Kerala Bank Recruitment 2022
FAQ: Kerala Bank Recruitment 2022 (പതിവ് ചോദ്യങ്ങൾ)
Q1. അടുത്ത കേരള ബാങ്ക് റിക്രൂട്ട്മെന്റ് 2022 എപ്പോൾ വരും?
Ans. അടുത്ത കേരള ബാങ്ക് റിക്രൂട്ട്മെന്റ് 2022 നുള്ള അസാധാരണ ഗസറ്റ് തീയതി ഉടൻ തന്നെ പ്രതീക്ഷിക്കാം.
Q2. കേരള ബാങ്ക് റിക്രൂട്ട്മെന്റ് 2022 ന് എത്ര ഒഴിവുകൾ ഉണ്ട്?
Ans. കേരള ബാങ്ക് റിക്രൂട്ട്മെന്റ് 2022 ന് 4500 ൽ പരം ഒഴിവുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Q3. കേരള ബാങ്ക് റിക്രൂട്ട്മെന്റ് 2022 ന് എങ്ങനെ അപേക്ഷിക്കാം?
Ans. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കിൽ മുകളിലെ ലേഖനത്തിൽ നൽകിയിരിക്കുന്ന കേരള ബാങ്ക് റിക്രൂട്ട്മെന്റ് 2022 ന് ഓൺലൈനായി അപേക്ഷിക്കാനുള്ള നേരിട്ടുള്ള ലിങ്കിൽ ക്ലിക്കുചെയ്യാം.
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡു ചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exam