Malyalam govt jobs   »   Notification   »   IBPS SO Mains Exam Date 2023

IBPS SO മെയിൻസ് പരീക്ഷ തീയതി 2023 പ്രഖ്യാപിച്ചു | പരീക്ഷ ഷെഡ്യൂളും അഡ്മിറ്റ് കാർഡ് ലഭ്യതാ വിശദാംശങ്ങളും പരിശോധിക്കുക

IBPS SO മെയിൻസ് പരീക്ഷ തീയതി 2023 : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in-ൽ IBPS SO മെയിൻസ് പരീക്ഷ തീയതി 2023 പ്രസിദ്ധീകരിച്ചു. 710 IBPS SO തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. പരീക്ഷ 2023 ജനുവരി 29 ന് നടത്തും. IBPS SO പരീക്ഷാ തീയതി 2023 സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ഈ ലേഖനത്തിൽ നൽകുന്നതായിരിക്കും.

IBPS SO Mains Exam Date 2023
Organization Institute of Banking Personnel Selection (IBPS)
Category Exam Date
Official Website @ibps.in

Fill the Form and Get all The Latest Job Alerts – Click here

Kerala PSC Junior Manager Exam Date 2023_70.1
Adda247 Kerala Telegram Link

IBPS SO മെയിൻസ് പരീക്ഷ തീയതി 2023

IBPS SO മെയിൻസ് പരീക്ഷാ തീയതി 2023 പ്രഖ്യാപിച്ചു: IBPS ദേശീയ തലത്തിൽ പരീക്ഷ നടത്തുകയും എല്ലാ വർഷവും സെഷന്റെ തുടക്കത്തിൽ പരീക്ഷ ഷെഡ്യൂൾ പുറത്തിറക്കുകയും ചെയ്യുന്നു, അതുവഴി ഉദ്യോഗാർത്ഥികൾക്ക് തന്ത്രപരമായി അവരുടെ തയ്യാറെടുപ്പ് ആരംഭിക്കാൻ കഴിയുന്നതായിരിക്കും. 710 IBPS SO തസ്തികകളിലേക്കുള്ള പ്രിലിമിനറി പരീക്ഷ പാസായ ബാങ്കിംഗ് ഉദ്യോഗാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ IBPS SO മെയിൻസ് പരീക്ഷ തീയതി 2023 ഔദ്യോഗിക വെബ്സൈറ്റായ www.ibps.in ൽ പ്രഖ്യാപിച്ചു. SO തസ്തികകളിലേക്കുള്ള മെയിൻ പരീക്ഷയ്ക്കുള്ള IBPS SO പരീക്ഷ തീയതി 2023 ജനുവരി 29-ന് നടത്താൻ നിശ്ചയിച്ചിരിക്കുന്നു. ഈ ലേഖനത്തിൽ, IBPS SO മെയിൻസ് പരീക്ഷ തീയതി 2023 മായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ഞങ്ങൾ നൽകിയിട്ടുണ്ട്.

IBPS SO സിലബസ് 2022

IBPS SO മെയിൻസ് പരീക്ഷ തീയതി 2023 ഹൈലൈറ്റുകൾ

IBPS SO 2023, വർഷത്തിലൊരിക്കൽ നടത്തുന്ന എല്ലാ ബാങ്കിംഗ് ഉദ്യോഗാർത്ഥികളും ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ബാങ്കിംഗ് പരീക്ഷകളിൽ ഒന്നാണ്. താഴെയുള്ള പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ IBPS SO മെയിൻസ് പരീക്ഷാ തീയതി 2023 പരിശോധിക്കുക.

IBPS SO Mains Exam Date 2023
Events Dates
IBPS SO Admit Card 2022 02nd week of January 2023
IBPS SO Exam Date 29th January 2023

IBPS SO ശമ്പളം 2022

IBPS SO മെയിൻസ് അഡ്മിറ്റ് കാർഡ് 2023

2023 ലെ IBPS SO മെയിൻസ് പരീക്ഷയ്ക്ക് യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്കായി 2023 ജനുവരി രണ്ടാം വാരം തന്നെ IBPS SO മെയിൻസ് അഡ്മിറ്റ് കാർഡ് അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറങ്ങുന്നതായി പ്രതീക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് അവരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് IBPS SO മെയിൻസ് അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാൻ കഴിയും. കൂടാതെ കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യുന്നതിനുള്ള വിഷാദശാംശങ്ങൾ അറിയുന്നതിനായി ഈ വെബ്‌സൈറ്റ് ബുക്ക് മാർക്ക് ചെയ്തിടുക. വരും ദിവസങ്ങളിൽ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുന്നതിനോടനുബന്ധിച്ച് വിവരങ്ങൾ നൽകുന്നതായിരിക്കും.

IBPS SO കട്ട് ഓഫ് 2022

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

SBI Manager Notification 2022| Apply Online_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When will IBPS SO Mains Exam be held?

IBPS SO Mains Exam will be held on the 29th of January 2023.

When will IBPS SO Mains Admit Card 2023 be released?

IBPS SO Mains Admit card 2023 will be released in the 02nd week of January 2023