Malyalam govt jobs   »   Notification   »   IB SA & MTS Vacancy 2023

ഇന്റെലിജൻസ് ബ്യൂറോ SA & MTS ഒഴിവുകൾ 2023 പരിശോധിക്കുക

IB SA & MTS ഒഴിവുകൾ 2023

IB SA & MTS ഒഴിവുകൾ 2023 (IB SA & MTS Vacancy 2023): ആഭ്യന്തര മന്ത്രാലയം അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.mha.gov.in ൽ IB SA & MTS റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. ജനുവരി 17 നാണ് IB SA & MTS ഒഴിവുകൾ 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് ഒഴിവുകളും യോഗ്യത മാനദണ്ഡവും പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 17 ആണ്. IB SA & MTS ഒഴിവുകൾ 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

If you have any query regarding the IB recruitment, Kindly fill the form given below.

Click Here

IB SA & MTS Vacancy 2023
Organization Ministry of Home Affairs
Category Government Jobs
Official Website www.mha.gov.in

Fill the Form and Get all The Latest Job Alerts – Click here

IB SA & MTS ഒഴിവുകൾ 2023_40.1
Adda247 Kerala Telegram Link

IB SA & MTS ഒഴിവുകൾ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IB SA & MTS ഒഴിവുകൾ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IB SA & MTS Vacancy 2023
Organization Ministry of Home Affairs
Category Government Jobs
Name of the Post Security Assistant/ Executive & Multi Tasking Staff
IB SA & MTS Recruitment Notification Date 17th January 2023
IB SA & MTS Recruitment Online Application Starts 21st January 2023
IB SA & MTS Recruitment Last Date To Apply 17th February 2023
Mode of Application Online
Scale of Pay Rs.18000- Rs.69100/-
Vacancy 1675 (132 -Trivandrum)
Official Website www.mha.gov.in

 

IB SA & MTS ഒഴിവുകൾ 2023_50.1
Intelligence Bureau SA / Exe & MTS 2023 Batch

IB SA & MTS ഒഴിവുകൾ 2023: വിഭാഗം തിരിച്ചുള്ള ഒഴിവുകളുടെ വിശദാംശങ്ങൾ

IB SA & MTS Vacancy 2023
Category Security Assistant/ Executive Multi Tasking Staff
UR 739 68
OBC 276 35
SC 242 16
ST 117 16
EWS 151 15
Total 1525 150

IB SA & MTS ഒഴിവുകൾ 2023: കേരളത്തിലെ ഒഴിവുകൾ

IB SA & MTS Vacancy 2023
Name of the Post UR OBC SC ST EWS Total
Security Assistant/ Executive 81 09 20 03 13 126
Multi Tasking Staff 3 2 0 0 1 6

 

RELATED ARTICLES
IB SA & MTS Recruitment 2023 IB SA & MTS Apply Online 2023
IB Security Assistant Kerala Notification 2023 IB SA & MTS Syllabus 2023
Intelligence Bureau SA/ Exe & MTS 2023 Batch IB SA & MTS Previous Year Papers

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

IB SA & MTS ഒഴിവുകൾ 2023_60.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

How many vacancies are there for the post of Security Assistant?

There are 126 vacancies.

How many vacancies are there for the post of Multi Tasking Staff?

There are 6 vacancies.