Malyalam govt jobs   »   Notification   »   IB SA & MTS Recruitment 2022

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022 |യോഗ്യതാ മാനദണ്ഡം, ഒഴിവുകൾ പരിശോധിക്കുക

Table of Contents

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022 (IB SA & MTS Recruitment 2022): ആഭ്യന്തര മന്ത്രാലയം ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022 അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @ https://www.mha.gov.in/ ൽ പ്രസിദ്ധീകരിച്ചു.  1671  ഒഴിവുകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022 വിജ്ഞാപനത്തിലെ വിശദാംശങ്ങൾ ഈ ലേഖനത്തിലൂടെ വിവരിക്കുന്നതായിരിക്കും.

IB SA & MTS Recruitment 2022
Organization Ministry of Home Affairs
Category Govt Jobs
Official Website www.mha.gov.in

Fill the Form and Get all The Latest Job Alerts – Click here

IB SA & MTS Recruitment 2022| Eligibility & Vacancy| Notification pdf_40.1
Adda247 Kerala Telegram Link

Click Here & Fill the form to Prepare for IB Recruitment 2022

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IB SA & MTS റിക്രൂട്ട്മെന്റ് 2022 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

IB SA & MTS Recruitment 2022
Organization Ministry of Home Affairs
Category Govt Jobs
IB SA & MTS Recruitment 2022 Online Application Starts 5th November 2022
IB SA & MTS Recruitment 2022 Last Date to Apply 25th November 2022
Vacancy 1671
Post Name Security Assistant, Executive, and Multi-Tasking Staff
Mode of Application Online
Official Website www.mha.gov.in

Kerala PSC Excise Inspector Mains Exams Syllabus 2022

 

IB SA & MTS Recruitment 2022| Eligibility & Vacancy| Notification pdf_50.1
Intelligence Bureau 2022 Batch

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022: വിജ്ഞാപനം PDF

ഇന്റെലിജൻസ്  ബ്യൂറോയുടെ പല തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022 ന്റെ വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

IB SA & MTS Recruitment 2022- Click to Download

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022: പ്രധാനപ്പെട്ട തീയതികൾ

Events Dates
IB Recruitment Notification Release Date 28th October 2022
IB SA & MTS Recruitment 2022 Online Application Starts 05th November 2022
IB SA & MTS Recruitment 2022 Last Date to Apply 25th November 2022
Last Date to pay application fee 25th November 2022
IB SA & MTS Recruitment 2022 Exam Date To be notified

Read More : List of first women achievers of India

 

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022: ഒഴിവുകൾ

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022 1671 ഒഴിവുകളാണുള്ളത്. ഓരോ പോസ്റ്റ് അനുസരിച്ചുള്ള ഒഴിവു വിവരങ്ങൾ ചുവടെ നൽകിയിട്ടുണ്ട്.

Subsidiary Intelligence Bureau Rank Category
UR OBC SC ST EWS Total
Agartala SA/Exe 7 0 1 5 1 14
MTS/Gen 1 0 0 1 0 2
Ahmedabad SA/Exe 17 5 4 5 4 35
MTS/Gen 1 1 0 1 1 4
Aizawl SA/Exe 5 1 0 0 1 7
MTS/Gen 1 0 0 1 0 2
Amritsar SA/Exe 31 10 17 0 6 64
MTS/Gen 1 0 1 0 0 2
Bengaluru SA/Exe 50 25 14 8 11 108
MTS/Gen 2 1 0 0 0 3
Bhopal SA/Exe 14 2 5 9 3 33
MTS/Gen 1 0 1 1 1 4
Bhubaneswar SA/Exe 7 0 2 1 1 11
MTS/Gen 1 0 0 1 0 2
Chandigarh SA/Exe 15 5 10 0 3 33
MTS/Gen 2 1 0 0 0 3
Chennai SA/Exe 55 17 24 0 11 107
MTS/Gen 2 1 1 0 1 5
Dehradun SA/Exe 4 1 2 0 1 8
MTS/Gen 1 0 1 0 0 2
Delhi/IB Hqrs. SA/Exe 270 67 43 21 27 270
MTS/Gen 22 14 8 4 5 53
Dibrugarh SA/Exe 6 0 0 0 0 6
MTS/Gen 1 0 0 1 0 2
Gangtok SA/Exe 7 0 1 2 1 11
MTS/Gen 1 1 0 0 0 2
Guwahati SA/Exe 21 12 1 3 4 41
MTS/Gen 2 1 0 0 0 3
Hyderabad SA/Exe 21 7 9 4 4 45
MTS/Gen 1 1 0 0 0 2
Imphal SA/Exe 10 0 0 4 1 15
MTS/Gen 1 0 0 1 0 2
Itanagar SA/Exe 26 0 0 0 3 29
MTS/Gen 1 0 0 1 1 3
Jaipur SA/Exe 14 6 5 2 3 30
MTS/Gen 1 1 1 0 1 4
Jammu MTS/Gen 1 1 0 0 0 2
Kohima SA/Exe 8 0 0 0 1 9
MTS/Gen 2 0 0 1 0 3
Kalimpong SA/Exe 3 0 3 0 1 7
MTS/Gen 1 0 0 0 0 1
Kolkata SA/Exe 38 19 22 3 10 92
MTS/Gen 2 1 1 0 1 5
Leh SA/Exe 6 2 0 0 1 9
MTS/Gen 1 1 0 0 0 2
Lucknow SA/Exe 19 13 11 0 5 48
MTS/Gen 2 1 0 0 0 3
Meerut SA/Exe 9 9 0 0 2 20
MTS/Gen 1 1 0 0 0 2
Mumbai SA/Exe 77 38 22 22 18 177
MTS/Gen 2 1 1 0 1 5
Nagpur MTS/Gen 1 1 0 0 0 2
Patna SA/Exe 31 3 6 0 4 44
MTS/Gen 1 1 0 0 1 3
Raipur SA/Exe 8 0 2 8 2 20
MTS/Gen 1 0 0 1 0 2
Ranchi SA/Exe 7 1 3 1 1 13
MTS/Gen 1 0 0 1 0 2
Shillong SA/Exe 12 0 0 0 1 13
MTS/Gen 1 0 0 1 0 2
Shimla SA/Exe 3 2 2 0 1 8
MTS/Gen 1 0 1 0 0 2
Siliguri MTS/Gen 1 0 0 0 0 1
Srinagar SA/Exe 8 6 2 3 3 22
MTS/Gen 1 1 0 0 1 3
Trivandrum SA/Exe 82 10 20 2 13 127
MTS/Gen 3 2 0 0 1 6
Varanasi SA/Exe 19 10 7 0 4 40
MTS/Gen 1 1 0 0 0 2
Vijayawada SA/Exe 3 0 2 0 0 5
MTS/Gen 1 1 0 0 0 2
Total 1671

Read More : SSC CHSL വിജ്ഞാപനം 2022

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022: അപേക്ഷ ലിങ്ക്

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022  നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കുകയോ ചെയ്യാം . ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക്  നിലവിൽ പ്രവർത്തനരഹിതമാണ്. ഓൺലൈനായി അപേക്ഷകൾ 2022 നവംബർ 05 മുതൽ സ്വീകരിച്ച് തുടങ്ങും.

IB SA & MTS Recruitment 2022 Apply Online (Inactive)

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022: അപേക്ഷ ഫീസ്

അപേക്ഷാ ഫീസ് എല്ലാ ഉദ്യോഗാർത്ഥികൾക്കും ബാധകമാണ്, അത് റീഫണ്ട് ചെയ്യുകയില്ല . അപേക്ഷകർക്ക് 2022 നവംബർ 25 വരെ ഓൺലൈൻ വഴി ഫീസ് അടയ്ക്കാം.

IB SA & MTS Recruitment 2022: Application Fee
Category Application Fees
All Candidates Rs.450/-
General/EWS/OBC (Male) Rs.500/-

Read More : Kerala PSC Divisional Accountant Mains Syllabus 2022

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022: യോഗ്യതാ മാനദണ്ഡം

വിവിധ തസ്തികകളിലേക്കുള്ള ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022 ആവശ്യമായ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കണം. യോഗ്യതാ മാനദണ്ഡങ്ങൾ ചുവടെ വിവരിച്ചിരിക്കുന്നു.

KPSC Exam Calendar January 2023 PDF 

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022: വിദ്യാഭ്യാസ യോഗ്യത

  • അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ (പത്താം ക്ലാസ് പാസ്സ്) അല്ലെങ്കിൽ തത്തുല്യം.
  • ഉദ്യോഗാർത്ഥി താമസിക്കുന്ന സംസ്ഥാനത്തിന്റെ താമസ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം.
  • ഏതെങ്കിലും പ്രാദേശിക ഭാഷ അറിവ്.

 

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022: പ്രായപരിധി

IB SA & MTS Recruitment 2022: Age Limit
Security Assistant/ Exe 27 Years
MTS/ Gen 18-25 years

SSC CGL സിലബസ് 2022

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022: ശമ്പളം

തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജോലി സ്ഥിരതയ്‌ക്കൊപ്പം നല്ലൊരു തുക ശമ്പളവും നിരവധി  ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും. ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022 ശമ്പള വിശദാംശങ്ങൾ ചുവടെ സൂചിപ്പിച്ചിട്ടുണ്ട്.

Post Name Salary
Security Assistant, Executive Rs. 21700-69100 (Level 3)
Multi-Tasking Staff Rs. 18000-56900 (Level 1)

ഇന്ത്യ പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റ് 2022

ഇന്റെലിജൻസ് ബ്യൂറോ SA & MTS റിക്രൂട്ട്മെന്റ് 2022: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ആഭ്യന്തര മന്ത്രാലയത്തിന്റെ നിലവിലെ അവസരങ്ങളുടെ പേജ് സന്ദർശിക്കുക. ഐബി റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷാ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ വിശദാംശങ്ങൾ നൽകുക.
  • നിർദേശിച്ച  ഫോർമാറ്റ് അനുസരിച്ച് ഫോട്ടോയുടെയും ഒപ്പിന്റെയും സ്കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് അടച്ച് പൂർണ്ണമായും പൂരിപ്പിച്ച അപേക്ഷാ ഫോം
  • സമർപ്പിക്കുക.

Neighbouring Countries of India

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
September Month Exam calander Upcoming Kerala PSC 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

IB SA & MTS Recruitment 2022| Eligibility & Vacancy| Notification pdf_60.1

Kerala Padanamela

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Download your free content now!

Congratulations!

IB SA & MTS Recruitment 2022| Eligibility & Vacancy| Notification pdf_80.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

IB SA & MTS Recruitment 2022| Eligibility & Vacancy| Notification pdf_90.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.