Malyalam govt jobs   »   News   »   Gandhi Jayanti

Gandhi Jayanti (ഗാന്ധി ജയന്തി) – 2nd October | History and Significance

Gandhi Jayanti : Gandhi Jayanti is observed on 2nd October every year to mark the birth anniversary of Mohandas Karamchand Gandhi. He is also known as Mahatma Gandhi. He was born on October 2, 1869 in Porbandar, Gujarat. In this article, we are providing information about Gandhi Jayanti – Birthday of Mahatma Gandhi, History and Significance.

Gandhi Jayanti | ഗാന്ധി ജയന്തി

മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട് നമ്മൾ ഗാന്ധി ജയന്തിയായി ആഘോഷിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ അക്രമരഹിതമായ പോരാട്ടം അതായത് അഹിംസ സിദ്ധാന്തത്തെ അടയാളപ്പെടുത്തുകയും ജനങ്ങളിൽ ഒരാളായി നിന്ന് ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരായി സമരം നയിക്കുകയും ചെയ്തു . സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ മഹത്തായ സ്വാധീനം തള്ളിക്കളയാനാവില്ല. സത്യം, സമാധാനം, സഹിഷ്ണുത, സാമൂഹിക നീതി എന്നിവയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും അദ്ദേഹം പ്രചോദനമായി തുടരുന്നു. ഗാന്ധിജി നയിച്ച ചംപാരൺ സത്യാഗ്രഹം ,ഉപ്പു സത്യാഗ്രഹം ,നിസ്സഹരണ പ്രസ്ഥാനം ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവ ഇന്നും ഭാരത്തിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.

Important Days in October 2022

Monthly Current Affairs Quiz PDF August 2022

Gandhi Jayanti | ഗാന്ധി ജയന്തി: പ്രാധാന്യം

അഹിംസ സിദ്ധാന്തത്തെ ഉയർത്തി പിടിച്ചു ബ്രിട്ടീഷ്കാർക്കെതിരെ പോരാടിയ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ നേതാവായിരുന്നു മഹാത്മാ ഗാന്ധി. ഒരു പൊതു ചടങ്ങിൽ വെച്ച് സുഭാഷ് ചന്ദ്ര ബോസാണ് ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത് . അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നാണ്. അദ്ദേഹം സ്വാതന്ത്ര സമരത്തെ ശക്തിപ്പെടുത്തുകയും അതിനെ ബഹുജന മുന്നേറ്റമാക്കി മാറ്റുകയും ചെയ്തു.

അദ്ദേഹം നേതൃത്വം നൽകിയ പ്രസ്ഥാനങ്ങൾ ചുവടെ നൽകിയിരിക്കുന്നു

1917- ചംപാരൺ സത്യാഗ്രഹം

1918- ഖേദ സത്യാഗ്രഹം

(1920- 1922)- നിസ്സഹരണ പ്രസ്ഥാനം

1930- ഉപ്പു സത്യാഗ്രഹം

1942- ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം

Fill the Form and Get all The Latest Job Alerts – Click here

 

Gandhi Jayanti| - 2nd October | History and Significance_40.1
Adda247 Kerala Telegram Group

 

Adda247 നിന്നും Test series, Ebook അടങ്ങുന്ന ഒരു Bilingual ലൈവ് ബാച്ച് വേണ്ടി നിങ്ങൾ ആഗ്രഹിക്കുണ്ടോ ?? എങ്കിൽ ഈ ഫോം ഫിൽ ചെയ്യൂ: Click Here

Gandhi Jayanti | ഗാന്ധി ജയന്തി: ചരിത്രം

മോഹൻദാസ് കരംചന്ദ് ഗാന്ധി ഒക്ടോബർ 2ന് പോർബന്ദർ ഗുജറാത്തിലാണ് ജനിച്ചത്. 1948 ജനുവരി 30-ന് ബിർള ഹൗസിൽ വച്ച് മഹാത്മാഗാന്ധിയെ നാഥുറാം ഗോഡ്‌സെ വധിച്ചു. എല്ലാ വർഷവും ജനുവരി 30 രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചരമവാർഷികമായി ആചരിക്കുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിക്കാൻ ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണാർത്ഥം രക്തസാക്ഷി ദിനമായും ആ ദിനം ആചരിക്കുന്നു. 2007 ജൂൺ 15 ന് ഐക്യരാഷ്ട്രസഭ ഒക്ടോബർ 2nd അന്താരാഷ്ട്ര അഹിംസ ദിനമായി പ്രസ്താവിച്ചു.

 

Also Read,

Study Materials for Kerala PSC Exams 

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
September Month Exam calander Upcoming Kerala PSC 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Gandhi Jayanti| - 2nd October | History and Significance_50.1
Kerala Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Download your free content now!

Congratulations!

Gandhi Jayanti| - 2nd October | History and Significance_70.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

Gandhi Jayanti| - 2nd October | History and Significance_80.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.