Malyalam govt jobs   »   Daily Quiz   »   കറന്റ് അഫയേഴ്സ് ക്വിസ് മലയാളം

പ്രതിദിന കറന്റ് അഫയേഴ്‌സ് ക്വിസ് 5 ജൂൺ 2023

കറന്റ് അഫയേഴ്സ് ക്വിസ് മലയാളത്തിൽ

കറന്റ് അഫയേഴ്സ് ക്വിസ് മലയാളം: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. SSC, IBPS, RRB, IB ACIO, BIS, HIGH COURT ASSISTANT, Kerala PSC പരീക്ഷകൾ eg.10th Level, 12th Level, Degree Level പോലുള്ള എല്ലാ മത്സരപരീക്ഷകൾക്കുമായുള്ള കറന്റ് അഫയേഴ്സ് ക്വിസ് (current affairs quiz) മലയാളത്തിൽ. കറന്റ് അഫയേഴ്സ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ചുവടെ നൽകിയിരിക്കുന്നു.

Fill out the Form and Get all The Latest Job Alerts – Click here

കറന്റ് അഫയേഴ്സ് ക്വിസ് ചോദ്യങ്ങൾ (Questions)

Q1. കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ KFON നിലവിൽ വരുന്നത്?

(a) ജൂൺ 3, 2023

(b) ജൂൺ 4, 2023

(c) ജൂൺ 5, 2023

(d) ജൂൺ 1, 2023

 

Q2. ലോകബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ആരാണ്?

(a) പരാഗ് അഗർവാൾ

(b) ശാന്തനു നാരായൺ 

(c) അജയ് ഭാംഗ

(d) അരവിന്ദ് കൃഷ്ണ 

 

Q3. 2023ലെ FA കപ്പ് ജേതാവ് ആരാണ്?

(a) മാഞ്ചസ്റ്റർ യുണൈറ്റഡ്

(b) ചെൽസി

(c) മാഞ്ചസ്റ്റർ സിറ്റി

(d) ലിവർപൂൾ 

 

Q4. ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് അത്ലറ്റിക്സ് ജേതാവ് ആരാണ്?

(a) എംജി യൂണിവേഴ്സിറ്റി

(b) കേരള യൂണിവേഴ്സിറ്റി

(c) കാലിക്കറ്റ് യൂണിവേഴ്സിറ്റി

(d) പോണ്ടിച്ചേരി യൂണിവേഴ്സിറ്റി

 

Q5. 2023 ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്?

(a) ചൈന 

(b) തുർക്മെനിസ്ഥാൻ

(c) ഇന്ത്യ 

(d) ബെലാറസ്

 

Q6. ലാത്വിയയുടെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?

(a) അലക്സാണ്ടർ ലുകാഷെങ്കോ

(b) എമേഴ്‌സൺ മംഗഗ്വ

(c) കൈസ് പറഞ്ഞു

(d) എഡ്ഗാർ റിങ്കെവിക്‌സ്

 

Q7. വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ ലോക റെക്കോർഡ് നേടിയത് ആരാണ്?

(a) ഫൈത്  കിപ്യേഗോൺ 

(b) ട്രസ്യ്  ആൻ  ബാർനെസ് 

(c) അല്ലിസോൺ  ബെക്‌ഫോർഡ് 

(d) ശെരി-ആൻ  ബ്രൂക്ക്സ് 

 

Q8. 2023 ജൂണിൽ ഏതു സർവകലാശാലയിലെ ഗവേഷകരാണ് ടൈപ്പ് 2 പ്രേമേഹത്തിനെതിരെ നെല്ലരി ഫലപ്രദമാണെന്ന് കണ്ടെത്തിയത് ?

(a) എംജി യൂണിവേഴ്സിറ്റി 

(b) CUSAT

(c) കാലിക്കറ്റ് യൂണിവേഴ്സിറ്റി

(d) കേരള അഗ്രിക്കള്റ്റ്ൽ യൂണിവേഴ്സിറ്റി

 

Q9. മൂന്ന് ഡി-ലിറ്റ് ബിരുദം നേടിയ ആദ്യ ദക്ഷിണേന്ത്യൻ ആരാണ്?

(a) വെള്ളായിനി അർജുന

(b) ഡോ. സാബു തോമസ്

(c) അനിൽ വള്ളത്തോൾ

(d) ഡോ. മഹാദേവൻ പിള്ള

 

Q10. അങ്കണവാടി പ്രവേശനോത്സവത്തിന് എന്ത് പേര് നൽകി?

(a) അങ്കണത്തൈമാവിൽ

(b) അംഗനശലഭം

(c) അംഗനകാഴ്ചകൾ

(d) അംഗനോത്സവം

 

Monthly Current Affairs PDF in Malayalam April 2023

 

കറന്റ് അഫയേഴ്സ് ക്വിസ് സൊല്യൂഷൻസ് (Answers)

S1. Ans. (c)

Sol. ജൂൺ 5, 2023

  • KFON (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
  • KFON MD ഡോ. സന്തോഷ് ബാബു ആണ്
  • ഈ പദ്ധതി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് മറ്റുള്ളവർക് മിതമായ നിരക്കിലും..
  • ഇതോടൊപ്പം സ്കൂൾ, ആശുപത്രി, ഓഫീസുകൾ, 3000  തോളം വരുന്ന സർക്കാർ സ്ഥാപനങ്ങളിലും KFON വഴി ഇന്റർനെറ്റ് എത്തും.

S2. Ans. (b)

Sol. ശാന്തനു നാരായൺ 

  • 1944 ജൂലൈ 7 നാണ് ലോക ബാങ്ക് രൂപീകൃതമായത്.
  • ലോക ബാങ്കിന്റെ ആസ്ഥാനം വാഷിംഗ്ടൺ DCയിലാണ്.
  • 189 അംഗരാജ്യങ്ങളുണ്ട്.

S3. Ans. (c)

Sol. മാഞ്ചസ്റ്റർ സിറ്റി

  • 2023 FA കപ്പ് വേദി ലണ്ടനിലായിരുന്നു.

S4. Ans. (a)

Sol. എംജി യൂണിവേഴ്സിറ്റി

  • ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ മൂന്നാം പതിപ്പിന്റെ ചിഹ്നത്തിന് ജിതു എന്നാണ് പേരിട്ടിരിക്കുന്നത്, ഇത് ഉത്തര് പ്രദേശിന്റെ സംസ്ഥാന മൃഗമായ ചതുപ്പുനിലത്തെ (ബാരസിംഗ) പ്രതിനിധീകരിക്കുന്നു.
  • 2023-ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിമുകളുടെ വേദി ഉത്തർപ്രദേശാണ്.

S5. Ans. (b)

Sol. തുർക്മെനിസ്ഥാൻ

  • SCO നിലവിൽ എട്ട് അംഗരാജ്യങ്ങളാണ് (ചൈന, ഇന്ത്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ)

S6. Ans. (d)

Sol. എഡ്ഗാർ റിങ്കെവിക്‌സ്

  • ലാത്വിയയുടെ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് എഡ്ഗാർ റിങ്കെവിക്‌സ്.

.S7. Ans. (a)

Sol. ഫൈത്  കിപ്യേഗോൺ 

  • വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ ലോക റെക്കോർഡ് നേടിയത് – ഫൈത്  കിപ്യേഗോൺ.

S8. Ans. (c)

Sol. കാലിക്കറ്റ് യൂണിവേഴ്സിറ്റി 

  • കാലിക്കറ്റ് യൂണിവേഴ്സിറ്റി സർവകലാശാലയിലെ ഗവേഷകരാണ് ടൈപ്പ് 2 പ്രേമേഹത്തിനെതിരെ നെല്ലരി ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

S9. Ans.(a)

Sol. വെള്ളായിനി അർജുന

  • മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ബിരുദാനന്തര ബിരുദവും തെലുങ്ക്, തമിഴ് കന്നഡ ഭാഷകളിൽ ബിരുദാനന്തര ഡിപ്ലോമകളും ഉണ്ട്.

S10. Ans.(d)

Sol. അംഗനോത്സവം

  • അങ്കണവാടി പ്രവേശനോത്സവത്തിന് അങ്കണോത്സവം എന്നാണ് പേര്.

Weekly Current Affairs PDF in Malayalam, April 4th week 2023

Sharing is caring!

FAQs

ക്വിസ് ഫോർമാറ്റിൽ എനിക്ക് ദൈനംദിന കറന്റ് അഫയേഴ്സ് എവിടെ നിന്ന് ലഭിക്കും?

നിങ്ങൾക്ക് എല്ലാ ദിവസവും കറന്റ് അഫയേഴ്സ് ക്വിസ് Adda247 കേരള ബ്ലോഗിലും APP ലും ലഭിക്കും.