CSEB Notification 2022: The Kerala State Co-operative Service Examination Board (CSEB) has released the job advertisement for CSEB Notification 2022 on its official website http://www.csebkerala.org/ at 12th April 2022. Through this article we discuss about the CSEB Notification PDF, Vacancy, Eligibility Criteria, Selection Process & How to apply for CSEB Kerala Recruitment 2022.
CSEB Notification 2022 | |
---|---|
Organization Name | Kerala State Co-Operative Service Examination Board (CSEB) |
Job Type | Kerala Govt. Job |
Recruitment Type | Direct Recruitment |
Advt No | Advt No : 2/2022, 3/2022, 4/2022, 5/2022, 6/2022 |
Post Name | Secretary, Assistant Secretary, Junior Clerk / Cashier, System Administrator, Data Entry Operator |
Total Vacancy | 242 |
Notification Release Date | 12th April 2022 |
CSEB Notification 2022
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.csebkerala.org/-ൽ CSEB കേരള റിക്രൂട്ട്മെന്റ് 2022-ന്റെ തൊഴിൽ അറിയിപ്പ് പുറത്തിറക്കി. സംസ്ഥാനത്തെ സഹകരണ സംഘം / ബാങ്കുകളിൽ വിവിധ തസ്തികകളിലെ 242 ഒഴിവിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ജൂനിയർ ക്ലാർക്ക് / കാഷ്യർ (222 ഒഴിവ്) , സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (8), ഡേറ്റ എൻട്രി ഓപ്പറേറ്റർ (6) അസ്സിസ്റ്റന്റ്റ് സെക്രട്ടറി (5) , സെക്രട്ടറി (1), എന്നിങ്ങനെയാണ് അവസരം. വിജ്ഞാപന തീയതി : 12.04.2022, നമ്പർ : CSEB/N&L /900/19, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 11.05.2022.
Fill the Form and Get all The Latest Job Alerts – Click here

Read More: Kerala PSC LDC Recruitment 2022-23
CSEB Notification 2022 Overview
CSEB Notification 2022 Overview | |
---|---|
Organization Name | Kerala State Co-Operative Service Examination Board (CSEB) |
Job Type | Kerala Govt. Job |
Recruitment Type | Direct Recruitment |
Advt No | Advt No : 2/2022, 3/2022, 4/2022, 5/2022, 6/2022 |
Post Name | Secretary, Assistant Secretary, Junior Clerk / Cashier, System Administrator, Data Entry Operator |
Total Vacancy | 242 |
Job Location | All Over Kerala |
Salary | Rs.16,420 – Rs.74,810/ |
Apply Mode | Offline |
Application Start | 12th April 2022 |
Last date for submission of application | 11th May 2022 |
Official website | http://www.csebkerala.org/ |
Read More: CSEB Kerala Syllabus and Exam Pattern 2022
CSEB Notification 2022 PDF Download
കേരള സഹകരണ സംഘം / ബാങ്കുകളിൽ വിവിധ തസ്തികകളിലെ 242 ഒഴിവിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് 2022 ഏപ്രിൽ 12 നു തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. വിജ്ഞാപനത്തെ ക്കുറിച്ചു കൂടുതലായി താഴെ കൊടുത്തിരിക്കുന്ന CSEB വിജ്ഞാപന PDF ലൂടെ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യമായ പോസ്റ്റിലേക്ക് അപേക്ഷിക്കുക.
CSEB Notification 2022 PDF Download
CSEB Notification 2022: CSEB Vacancy
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB) അവരുടെ സമീപകാല റിക്രൂട്ട്‌മെന്റ് വിജ്ഞാപനം 2022-നോടൊപ്പം ഇനിപ്പറയുന്ന ഒഴിവുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. അവരുടെ ഒഴിവുകൾ നികത്താൻ അവർ 242 ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ജോലി ഒഴിവുകളുടെ വിശദാംശങ്ങൾ ചുവടെ പരിശോധിക്കാം.
Post Name | Vacancy | Salary |
Secretary | 1 | Rs.32660 – Rs.74810 (Per Month) |
Assistant Secretary | 5 | Rs.25910 – Rs.62500 (Per Month) |
System Administrator | 8 | Rs.24730 – Rs.68810 (Per Month) |
Junior Clerk / Cashier | 222 | Rs.10950 – Rs.29600 (Per Month) |
Data Entry Operator | 6 | Rs.16420 – Rs.42670 (Per Month) |
CSEB Notification 2022: CSEB Eligibility Criteria
CSEB Notification 2022: CSEB Educational Qualification
CSEB Educational Qualification | ||
Notification No. | Post Name | Educational Qualification |
2/2022 | സെക്രട്ടറി | ബിരുദവും എച്ച് ഡി സി & ബി എം യോഗ്യതയും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ്റ് / ഉയർന്ന തസ്തികകളിൽ 7 വർഷം ജോലി പരിചയവും അല്ലെങ്കിൽ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി എസ് സി (കോപ്പറേഷൻ & ബാങ്കിങ്), സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് / ഉയർന്ന തസ്തികകളിൽ 5 വർഷം ജോലി പരിചയം അല്ലെങ്കിൽ ഫിനാൻസ് മുഖ്യവിഷയമായി എം ബി എ / എം കോം , ഐ സി എ ഐ അംഗത്വം. സഹകരണ യോഗ്യതകളോടെ ബാങ്കിങ് മേഖലയിൽ 3 വർഷം ജോലി പരിചയം വേണം.
അല്ലെങ്കിൽ ബി കോം (കോ ഓപ്പറേഷൻ) , സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് / ഉയർന്ന തസ്തികകളിൽ 7 വർഷം ജോലി പരിചയം. |
3/2022 | അസ്സിസ്റ്റന്റ്റ് സെക്രട്ടറി | 50% മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച് ഡി സി അല്ലെങ്കിൽ എച്ച് ഡി സി & ബി എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രൈനിങ്ങിന്റെ എച്ച് ഡി സി അല്ലെങ്കിൽ എച് ഡി സി എം). അല്ലെങ്കിൽ സബോർഡിനേറ്റ് (ജൂനിയർ) പേഴ്‌സണൽ കോ കോപ്പറേറ്റിവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) ജയം. അല്ലെങ്കിൽ കേരളം കാർഷിക സർവ്വകലാശാലയിൽ നിന്നും ബി എസ് സി / എം എസ് സി (സഹകരണം & ബാങ്കിങ്). അല്ലെങ്കിൽ 50% മാർക്കോടെ സഹകരണം ഐച്ഛികമായി ബി കോം. |
4 / 2022 | ജൂനിയർ ക്ലാർക്ക് / കാഷ്യർ | എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോ ഓപ്പെറേറ്റിവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ). അല്ലെങ്കിൽ സഹകരണം ഐച്ഛിക വിഷയമായ ബി കോം. അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരളം സംസ്ഥാന സഹകരണ യൂണിയന്റെ എച്ച് ഡി സി അല്ലെങ്കിൽ എച്ച് ഡി സി ആൻഡ് ബി എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പെറേറ്റിവ് ട്രൈനിങ്ങിന്റെ എച്ച് ഡി സി അല്ലെങ്കിൽ എച്ച് ഡി സി എം). അല്ലെങ്കിൽ സബോർഡിനെറ്റ് പേഴ്സണൽ കോ കോപ്പറേറ്റിവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) ജയം. അല്ലെങ്കിൽ കേരളം കാർഷിക സർവ്വകലാശാലയുടെ ബി എസ് സി (സഹകരണം ആൻഡ് ബാങ്കിങ്).
കാസർഗോഡ് ജില്ലക്കാർക്കും സ്വന്തം ജില്ലയിലെ സഹകരണ സംഘം / ബാങ്കുകളിലെ നിയമനത്തിന് കർണ്ണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി ഡി സി ), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ ഡി സി ക്കു തത്തുല്യ യോഗ്യതയാണ്. |
5 / 2022 | സിസ്റ്റം അഡ്മിനിസ്ട്രേറ്റർ | ഒന്നാം ക്ലാസ്സോടെ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബി ടെക് / എം സി എ / എം എസ് സി (കമ്പ്യൂട്ടർ സയൻസ് / ഐ ടി), 3 വർഷ പരിചയം. റെഡ്ഹാറ്റ് സെർട്ടിഫിക്കേഷൻ അഭിലഷണീയം. |
6 / 2022 | ഡേറ്റ എൻട്രി ഓപ്പറേഷൻ | 1. ബിരുദം . 2. കേരള / കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്. 3. അംഗീകൃത സ്ഥാപനത്തിൽ ഡേറ്റ എൻട്രി തസ്തികയിൽ ഒരു വർഷത്തെ പരിചയം. |
Read More: CSEB Kerala Previous Question Papers
CSEB Notification 2022: CSEB Age Limit
അഞ്ചു തസ്തികയിലെക്കും അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷിക്കുക. പ്രായം : 01.01.2022 ൽ 18 തികയണം. 40 കവിയരുത്. പട്ടികവിഭാഗത്തിനു 5 വർഷവും മറ്റു പിന്നാക്കവിഭാഗത്തിനും വിമുക്തഭടന്മാർക്കും 3 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.
വിജ്ഞാപന നമ്പർ : 2/2022 – സെക്രട്ടറി
കാറ്റഗറി നമ്പർ | ഒഴിവുകളുടെ എണ്ണം , ശമ്പള സ്കെയിൽ | പ്രായ പരിധി |
2 / 2022 – | സെക്രട്ടറി – 1
32660 – 74810 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
വിജ്ഞാപന നമ്പർ : 3 / 2022 – അസ്സിസ്റ്റന്റ്റ് സെക്രട്ടറി
കാറ്റഗറി നമ്പർ | ഒഴിവുകളുടെ എണ്ണം , ശമ്പള സ്കെയിൽ | പ്രായ പരിധി |
1 | അസ്സിസ്റ്റന്റ്റ് സെക്രട്ടറി – 1
29500 – 69250 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
2 | അസ്സിസ്റ്റന്റ്റ് സെക്രട്ടറി – 1
25910 – 62500 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
3 | അസ്സിസ്റ്റന്റ്റ് സെക്രട്ടറി – 1
25910 – 62500 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
4 | അസ്സിസ്റ്റന്റ്റ് സെക്രട്ടറി – 1
19890 – 52480 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
5 | അസ്സിസ്റ്റന്റ്റ് സെക്രട്ടറി – 1
19890 – 52480 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
വിജ്ഞാപന നമ്പർ : 4/ 2022 – ജൂനിയർ ക്ലാർക്ക് / കാഷ്യർ
കാറ്റഗറി നമ്പർ | ഒഴിവുകളുടെ എണ്ണം , ശമ്പള സ്കെയിൽ | പ്രായ പരിധി |
1 | ജൂനിയർ ക്ലാർക്ക് – 8
18300 – 46830 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
2 | ജൂനിയർ ക്ലാർക്ക് – 5
(ജനറൽ – 4, എസ് , സി / എസ് , ടി – 1) 18300 – 46830 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
3 | ജൂനിയർ ക്ലാർക്ക് – 4
(ജനറൽ – 2, എസ് , സി / എസ് , ടി – 2) 17360 – 44650 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
4 | ജൂനിയർ ക്ലാർക്ക് – 3
(ജനറൽ – 4, എസ് , സി / എസ് , ടി – 1, വികലാംഗ സംവരണം -1) 17360 – 44650 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
5 | ജൂനിയർ ക്ലാർക്ക് – 2
16420 – 42670 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
6 | ജൂനിയർ ക്ലാർക്ക് – 2
16420 – 42670 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
7 | ജൂനിയർ ക്ലാർക്ക് – 2
14270 – 37880 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
8 | ജൂനിയർ ക്ലാർക്ക് – 1
8300 – 18300 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
9 | ജൂനിയർ ക്ലാർക്ക് – 4
18300 – 46830 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
10 | ജൂനിയർ ക്ലാർക്ക് – 5
(ജനറൽ – 4, എസ് , സി / എസ് , ടി – 1) 17590 – 43450 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
11 | ജൂനിയർ ക്ലാർക്ക് – 4
(ജനറൽ – 3, എസ് , സി / എസ് , ടി – 1) 17360 – 44650 |
01.01.2022 ൽ 18 തികയണം. 40 ഇത് കവിയരുത് |
Read More: CSEB Kerala Answer Key 2022
CSEB Notification 2022: CSEB Application Fee
ഫീസ് : ഒരു സംഘം / ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിനു 50 രൂപ.
ഒന്നിലേറെ സംഘം / ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികമായി അടയ്ക്കണം.
ഒന്നിൽ കൂടുതൽ സംഘം / ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെല്ലാൻ / ഡിമാൻഡ് ഡ്രാഫ്റ്റും മതി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് (ക്രോസ്സ് ചെയ്ത് ക്ടസ് പ്രകാരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് ആയി ഫീസടയ്ക്കാം. ഫെഡറൽ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് (കേരളം ബാങ്ക്) എന്നീ ബാങ്കുകളുടെ ചെല്ലാൻ മുഖേന നേരിട്ടും അടയ്ക്കാം. അപേക്ഷയും അനുബന്ധ രേഖകളും നേരിട്ടോ തപാലിലോ മെയ് 11 നു വൈകിട്ട് അഞ്ചിനകം ലഭിക്കണം.
വിലാസം : സെക്രട്ടറി , സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ, ജനറൽ പോസ്റ്റ് ഓഫീസിൽ, തിരുവനന്തപുരം – 695 001.
വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റിൽ.
CSEB Notification 2022: Selection Process
നിയമന രീതി : പരീക്ഷാ ബോർഡ് നടത്തുന്ന ഓ എം ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനം.
Read More: Kerala Bank Recruitment 2022
How to Apply for CSEB Notification 2022?
താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഏപ്രിൽ 12 മുതൽ CSEB കേരള റിക്രൂട്ട്‌മെന്റ് 2022 വിജ്ഞാപനത്തിനായി ഓഫ്‌ലൈനായി അപേക്ഷിക്കാം. CSEB കേരള റിക്രൂട്ട്‌മെന്റ് 2022-ന് ഓഫ്‌ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 11 വരെ. തിരക്ക് ഒഴിവാക്കുന്നതിന് അപേക്ഷകർ മുൻകൂട്ടി അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. . CSEB കേരള റിക്രൂട്ട്‌മെന്റ് 2022 വിജ്ഞാപനം PDF പരിശോധിക്കുക.
- ഒന്നാമതായി, ഉദ്യോഗാർത്ഥികൾ http://www.csebkerala.org/ എന്ന ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണം.
- ഒന്നിൽ കൂടുതൽ സംഘം / ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെല്ലാൻ / ഡിമാൻഡ് ഡ്രാഫ്റ്റും മതി.
- മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് (ക്രോസ്സ് ചെയ്ത് ക്ടസ് പ്രകാരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് ആയി ഫീസടയ്ക്കാം.
- ഫെഡറൽ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് (കേരളം ബാങ്ക്) എന്നീ ബാങ്കുകളുടെ ചെല്ലാൻ മുഖേന നേരിട്ടും അടയ്ക്കാം. അപേക്ഷയും അനുബന്ധ രേഖകളും നേരിട്ടോ തപാലിലോ മെയ് 11 നു വൈകിട്ട് അഞ്ചിനകം ലഭിക്കണം.
- വിലാസം : സെക്രട്ടറി , സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ് , ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം – 695 001.
- വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Also Check
Adda247 Malayalam Homepage | Click Here |
Official Website | https://www.csebkerala.org/ |
FAQ: CSEB Notification 2022 (പതിവുചോദ്യങ്ങൾ)
Q1. CSEB Notification 2022 എപ്പോഴാണ് റിലീസ് ചെയ്തത്?
Ans. CSEB Notification 2022, 12 ഏപ്രിൽ 2022 നു ആണ് റിലീസ് ചെയ്തത്.
Q2. CSEB Notification 2022-ൽ എത്ര ഒഴിവുകൾ പുറത്തിറങ്ങി?
Ans. CSEB Notification 2022-ൽ 242 ഒഴിവുകൾ പുറത്തിറങ്ങി.
Q3. CSEB Notification 2022 നു അപേക്ഷിക്കേണ്ട അവസാന തീയതി എന്നാണ്?
Ans. CSEB Notification 2022 നു അപേക്ഷിക്കേണ്ട അവസാന തീയതി 11 മെയ് 2022 ആണ്.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams