Malyalam govt jobs   »   Notification   »   CSEB Kerala Recruitment 2022

CSEB Kerala Recruitment 2022, Last Date Extended to Apply Online| Notification PDF, Eligibility Criteria & Vacancy Details | വിവിധ തസ്തികകളിലേക്ക് 310 ഒഴിവുകൾ

CSEB Kerala Recruitment 2022: CSEB has been released the employment notification of CSEB Kerala Recruitment 2022 on its official website. Through this article you will get all details about CSEB Notification 2022 PDF, Eligibility Criteria, Vacancy Details & Steps by Steps to Apply for the CSEB Recruitment 2022.

CSEB Kerala Recruitment 2022
Organization Kerala State Cooperative Service Examination Board (CSEB)
Category Kerala Job
Post Secretary, Chief Accountant, Assistant Secretary, Junior Clerk, Cashier, System Administrator & Data Entry Operator
Total Vacancy 310
CSEB Kerala Recruitment Last Date to Apply 14th November 2022  6th December 2022 [Extended]
Website http://www.csebkerala.org

CSEB Kerala Recruitment 2022

CSEB Kerala Recruitment 2022: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.csebkerala.org/-ൽ CSEB കേരള റിക്രൂട്ട്മെന്റ് 2022-ന്റെ തൊഴിൽ വിജ്ഞാപനം 2022 ഒക്ടോബർ 15 നു പുറത്തിറക്കി. ഓഫ്‌ലൈനായി അപേക്ഷിക്കാനുള്ള തീയതി 15 ഒക്ടോബർ 2022 മുതൽ 14 നവംബർ 2022 വരെയായിരുന്നു ഇപ്പോൾ 2022 ഡിസംബർ 6 വരെ നീട്ടിയിരിക്കുന്നു. കൂടുതൽ വിശദാംശങ്ങൾ ഇവിടെ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് . CSEB റിക്രൂട്ടിട്മെന്റിനായി തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും ഈ ലേഖനം പൂർണമായും വായിക്കുവാൻ നിർദ്ദേശിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

CSEB Kerala Recruitment 2022 [Released], Notification PDF_40.1
Adda247 Kerala Telegram Link

CSEB Kerala Recruitment 2022 Overview

 

CSEB Kerala Recruitment 2022 Overview
Organization Kerala State Cooperative Service Examination Board (CSEB)
Category Kerala Job
Post Secretary, Chief Accountant, Assistant Secretary, Junior Clerk, Cashier, System Administrator & Data Entry Operator
Advt. No. No.8/2022, 9/2022, 10/2022, 11/2022, 12/2022,13/2022
Job Location All Over Kerala
CSEB Kerala Notification Released Date 15th October 2022
CSEB Kerala Recruitment Last Date to Apply 14th November 2022  6th December 2022 [Extended]
Total Vacancy 310
Salary Rs.16,420 – Rs.66,470/-
Apply Mode Offline Mode
Website http://www.csebkerala.org

CSEB Kerala Recruitment 2022 Notification PDF

CSEB Kerala Recruitment 2022 Notification PDF: CSEB കേരള റിക്രൂട്ട്‌മെന്റ് 2022 വിവിധ തസ്തികകളിലേക്ക് നിരവധി ഒഴിവുകൾ പ്രഖ്യാപിച്ചു. ഓഫ്-ലൈൻ തീയതികൾ, ഒഴിവുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ ഫീസ് എന്നിവ പോലുള്ള എല്ലാ റിക്രൂട്ട്‌മെന്റ് വിശദാംശങ്ങളും വിജ്ഞാപനത്തിൽ അടങ്ങിയിരിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് CSEB കേരള റിക്രൂട്ട്‌മെന്റ് 2022 വിജ്ഞാപനം pdf നിങ്ങളുടെ റഫറൻസിനായി താഴെ സൂചിപ്പിച്ച നേരിട്ടുള്ള ലിങ്കിൽ നിന്നോ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ഡൗൺലോഡ് ചെയ്തു പരിശോധിക്കാവുന്നതാണ്.

CSEB Kerala Recruitment 2022 Notification PDF – Click to Download

CSEB Kerala Recruitment 2022 [Released], Notification PDF_50.1

CSEB Kerala Junior Clerk/Cashier Test Series

CSEB Kerala Recruitment 2022 Last Date Extended Notification

CSEB കേരള റിക്രൂട്ട്‌മെന്റ് 2022 അപേക്ഷിക്കാനുള്ള തീയതി 15 ഒക്ടോബർ 2022 മുതൽ 14 നവംബർ 2022 വരെയായിരുന്നു ഇപ്പോൾ 2022 ഡിസംബർ 6 വരെ നീട്ടിയിരിക്കുന്നു.  CSEB കേരള റിക്രൂട്ട്‌മെന്റ് 2022 ന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടിയിരിക്കുന്നതിന്റെ വിജ്ഞാപന pdf ചുവടെ കൊടുത്തിരിക്കുന്നു.

CSEB Kerala Recruitment 2022 Last Date Extended Notification PDF

CSEB Kerala Recruitment 2022 Important Dates

CSEB കേരള റിക്രൂട്ട്‌മെന്റ് 2022 മായി ബന്ധപ്പെട്ട എല്ലാ പ്രധാന തീയതികളും CSEB കേരള 2022 വിജ്ഞാപനത്തോടൊപ്പം പുറത്തിറങ്ങി കൂടാതെ CSEB കേരള റിക്രൂട്ട്‌മെന്റ് 2022-ന്റെ പൂർണ്ണമായ ഷെഡ്യൂൾ ചുവടെയുള്ള പട്ടികയിൽ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.ചുവടെയുള്ള പട്ടിക വായിച്ച്‌ മനസ്സിലാക്കുക.

CSEB Kerala Recruitment 2022 Important Dates
Notification Released Date 15th October 2022
Application Start Date 15th October 2022
Last Date to Submit Application 14th November 2022, 5:00 PM

6th December 2022 [Extended], 5:00 PM

Exam Date To be Notified Later
Admit Card Availability Date To be Notified Later
Answer Key Released Date To be Notified Later
Result Date To be Notified Later

CSEB Kerala Syllabus 2022

CSEB Kerala Recruitment 2022 Vacancy Details

CSEB Kerala Recruitment 2022 Vacancy Details:- കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB) അവരുടെ സമീപകാല റിക്രൂട്ട്‌മെന്റ് വിജ്ഞാപനം 2022-നോടൊപ്പം ഇനിപ്പറയുന്ന ഒഴിവുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. അവരുടെ ഒഴിവുകൾ നികത്താൻ അവർ 242 ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ജോലി ഒഴിവുകളുടെ വിശദാംശങ്ങൾ ചുവടെ പരിശോധിക്കാം.

CSEB Kerala Recruitment 2022 Vacancy Details
Post Name Vacancy
Secretary 1
Assistant Secretary/Chief Accountant 7
System Administrator 3
Junior Clerk / Cashier 286
Data Entry Operator 12
Typist 1

CSEB Kerala Previous Question Papers

CSEB Kerala Recruitment 2022 Salary Details

CSEB Kerala Recruitment 2022 Salary Details
Post Name Salary
Secretary  Rs.23310 –  Rs.57340 (Per Month)
Assistant Secretary/Chief Accountant Rs.19890 –  Rs.66470 (Per Month)
System Administrator Rs.25910 –  Rs.63790 (Per Month)
Junior Clerk / Cashier Rs.12000 –  Rs.51650 (Per Month)
Data Entry Operator Rs.17360 –  Rs.51650 (Per Month)
Typist Rs.19450 –  Rs.51650 (Per Month)

CSEB Kerala Recruitment 2022 Eligibility Criteria

CSEB Recruitment 2022: Educational Qualification

CSEB Recruitment 2022 Educational Qualification
Notification No. Post Name Educational Qualification
 8/2022 സെക്രട്ടറി ബിരുദവും എച്ച് ഡി സി & ബി എം യോഗ്യതയും സഹകരണ ബാങ്കിൽ അക്കൗണ്ടന്റ്റ് / ഉയർന്ന തസ്തികകളിൽ 7 വർഷം ജോലി പരിചയവും അല്ലെങ്കിൽ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി എസ് സി (കോപ്പറേഷൻ & ബാങ്കിങ്), സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് / ഉയർന്ന തസ്തികകളിൽ 5 വർഷം ജോലി പരിചയം അല്ലെങ്കിൽ ഫിനാൻസ് മുഖ്യവിഷയമായി എം ബി എ / എം കോം , ഐ സി എ ഐ അംഗത്വം.  സഹകരണ യോഗ്യതകളോടെ ബാങ്കിങ് മേഖലയിൽ 3 വർഷം ജോലി പരിചയം വേണം. അല്ലെങ്കിൽ ബി കോം (കോ ഓപ്പറേഷൻ) , സഹകരണ ബാങ്കിൽ അക്കൗണ്ടന്റ് / ഉയർന്ന തസ്തികകളിൽ 7 വർഷം ജോലി പരിചയം.
9/2022 അസ്സിസ്റ്റന്റ്റ് സെക്രട്ടറി 50% മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച് ഡി സി അല്ലെങ്കിൽ എച്ച് ഡി സി & ബി എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രൈനിങ്ങിന്റെ എച്ച് ഡി സി അല്ലെങ്കിൽ എച് ഡി സി എം).  അല്ലെങ്കിൽ സബോർഡിനേറ്റ് (ജൂനിയർ) പേഴ്‌സണൽ കോ കോപ്പറേറ്റിവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) ജയം.  അല്ലെങ്കിൽ കേരളം കാർഷിക സർവ്വകലാശാലയിൽ നിന്നും ബി എസ് സി / എം എസ് സി (സഹകരണം & ബാങ്കിങ്).  അല്ലെങ്കിൽ 50% മാർക്കോടെ സഹകരണം ഐച്ഛികമായി ബി കോം.
10 / 2022 ജൂനിയർ ക്ലാർക്ക് / കാഷ്യർ എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോ ഓപ്പെറേറ്റിവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ).  അല്ലെങ്കിൽ സഹകരണം ഐച്ഛിക വിഷയമായ ബി കോം.  അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരളം സംസ്ഥാന സഹകരണ യൂണിയന്റെ എച്ച് ഡി സി അല്ലെങ്കിൽ എച്ച് ഡി സി ആൻഡ് ബി എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ  കോ ഓപ്പെറേറ്റിവ് ട്രൈനിങ്ങിന്റെ എച്ച് ഡി സി അല്ലെങ്കിൽ എച്ച് ഡി സി എം).  അല്ലെങ്കിൽ സബോർഡിനെറ്റ് പേഴ്സണൽ കോ കോപ്പറേറ്റിവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) ജയം.  അല്ലെങ്കിൽ കേരളം കാർഷിക സർവ്വകലാശാലയുടെ ബി എസ് സി (സഹകരണം ആൻഡ് ബാങ്കിങ്).കാസർഗോഡ് ജില്ലക്കാർക്കും സ്വന്തം ജില്ലയിലെ സഹകരണ സംഘം / ബാങ്കുകളിലെ നിയമനത്തിന് കർണ്ണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി ഡി സി ), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ ഡി സി ക്കു തത്തുല്യ യോഗ്യതയാണ്.
11 / 2022 സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒന്നാം ക്ലാസ്സോടെ കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ബി ടെക് / എം സി എ / എം എസ് സി (കമ്പ്യൂട്ടർ സയൻസ് / ഐ ടി), 3 വർഷ പരിചയം.  റെഡ്ഹാറ്റ് സെർട്ടിഫിക്കേഷൻ അഭിലഷണീയം.
12 / 2022 ഡേറ്റ എൻട്രി ഓപ്പറേഷൻ 1. ബിരുദം . 2.  കേരള / കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്.  3.  അംഗീകൃത സ്ഥാപനത്തിൽ ഡേറ്റ എൻട്രി തസ്തികയിൽ ഒരു വർഷത്തെ പരിചയം.
13 / 2022 ടൈപ്പിസ്റ്റ് 1. SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
2. കെ.ജി.റ്റി.ഇ ഇംഗ്ലീഷ് & മലയാളം ടൈപ്പ് എഴുത്തു (ലോവർ)

CSEB Recruitment 2022: Age Limit

ആറ് തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷിക്കുക.  പ്രായം : 01.01.2022  ൽ 18  തികയണം.  40 കവിയരുത്.  പട്ടികവിഭാഗത്തിനു 5 വർഷവും മറ്റു പിന്നാക്കവിഭാഗത്തിനും വിമുക്തഭടന്മാർക്കും 3 വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.

CSEB Kerala Recruitment 2022 Application Form

CSEB കേരള റിക്രൂട്ട്‌മെന്റ് 2022-നുള്ള അപേക്ഷാ ഫോം ലിങ്ക് CSEB സജീവമാക്കി. പോസ്റ്റുകൾക്ക് ഓഫ്-ലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന എല്ലാ വിശദാംശങ്ങളും പരിശോധിക്കേണ്ടതുണ്ട്. യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ച് താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെയുള്ള ലിങ്കുകളിൽ നിന്ന് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള ഓഫ്-ലൈൻ പ്രോസസ്സ് 2022 ഡിസംബർ 6-ന് അവസാനിക്കും.

CSEB Recruitment 2022: Application Fee

CSEB റിക്രൂട്ട്‌മെന്റ് 2022 അപേക്ഷാ ഫീസ് : ഒരു സംഘം / ബാങ്കിന് 150  രൂപ.  പട്ടികവിഭാഗത്തിനു 50  രൂപ.

ഒന്നിലേറെ സംഘം / ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50  രൂപ വീതം അധികമായി അടയ്ക്കണം.

ഒന്നിൽ കൂടുതൽ സംഘം / ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെല്ലാൻ / ഡിമാൻഡ് ഡ്രാഫ്റ്റും മതി.  മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് (ക്രോസ്സ് ചെയ്ത് ക്ടസ് പ്രകാരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് ആയി ഫീസടയ്ക്കാം.  ഫെഡറൽ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് (കേരളം ബാങ്ക്) എന്നീ ബാങ്കുകളുടെ ചെല്ലാൻ മുഖേന നേരിട്ടും അടയ്ക്കാം.

Steps to Apply for CSEB Kerala Recruitment 2022

CSEB കേരള റിക്രൂട്ട്മെന്റ് 2022 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷിക്കേണ്ട പ്രക്രിയകളെക്കുറിച്ചു അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. CSEB കേരള റിക്രൂട്ട്മെന്റ് 2022 നു അപേക്ഷിക്കേണ്ടതിനെക്കുറിച്ചു ഘട്ടം ഘട്ടമായുള്ള പ്രക്രിയ ചുവടെ ചേർക്കുന്നു.

  1. ഒന്നാമതായി, ഉദ്യോഗാർത്ഥികൾ http://www.csebkerala.org/ എന്ന ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണം.
  2. ഒന്നിൽ കൂടുതൽ സംഘം / ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെല്ലാൻ / ഡിമാൻഡ് ഡ്രാഫ്റ്റും മതി.
  3. മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് (ക്രോസ്സ് ചെയ്ത് ക്ടസ് പ്രകാരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് ആയി ഫീസടയ്ക്കാം.
  4. ഫെഡറൽ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് (കേരളം ബാങ്ക്) എന്നീ ബാങ്കുകളുടെ ചെല്ലാൻ മുഖേന നേരിട്ടും അടയ്ക്കാം.  അപേക്ഷയും അനുബന്ധ രേഖകളും നേരിട്ടോ തപാലിലോ മെയ് 11 നു വൈകിട്ട് അഞ്ചിനകം ലഭിക്കണം.
  5. വിലാസം : സെക്രട്ടറി , സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ് , ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം – 695 001.
  6. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 

 

 

Also Read:

CSEB Recruitment – Related Topics
CSEB Recruitment 2022-23 CSEB Kerala Syllabus 2022
CSEB Kerala Previous Question Papers CSEB Kerala Junior Clerk/Cashier Test Series
CSEB Kerala Hall Ticket 2022 CSEB Kerala Exam Date 2022
CSEB Kerala Answer Key 2022 CSEB Kerala Recruitment 2022
CSEB Kerala Junior Clerk/Cashier Notification 2022 CSEB Kerala Exam Pattern

FAQ: CSEB Kerala Recruitment 2022

Q1. CSEB കേരള റിക്രൂട്ട്മെന്റ് 2022 എപ്പോഴാണ് റിലീസ് ചെയ്തത്?

Ans. CSEB കേരള റിക്രൂട്ട്മെന്റ്, 15 ഒക്ടോബർ 2022 നു ആണ് റിലീസ് ചെയ്തത്.

Q2. CSEB കേരള റിക്രൂട്ട്മെന്റ് 2022-ൽ എത്ര ഒഴിവുകൾ പുറത്തിറങ്ങി?

Ans. CSEB കേരള റിക്രൂട്ട്മെന്റ് 2022-ൽ 310 ഒഴിവുകൾ പുറത്തിറങ്ങി.

Q3. CSEB കേരള റിക്രൂട്ട്മെന്റ് 2022 നു അപേക്ഷിക്കേണ്ട അവസാന തീയതി എന്നാണ്?

Ans. CSEB കേരള റിക്രൂട്ട്മെന്റ് 2022 നു അപേക്ഷിക്കേണ്ട അവസാന തീയതി 6 ഡിസംബർ 2022 ആണ്.

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
November Month Exam calendar Upcoming Kerala PSC 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

CSEB Kerala Recruitment 2022 [Released], Notification PDF_60.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

Download your free content now!

Congratulations!

CSEB Kerala Recruitment 2022 [Released], Notification PDF_80.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

CSEB Kerala Recruitment 2022 [Released], Notification PDF_90.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.