Malyalam govt jobs   »   Notification   »   CSEB Kerala Junior Clerk/Cashier Notification 2022

CSEB Kerala Junior Clerk/Cashier Notification 2022, Vacancy Details, Exam Pattern, Syllabus| CSEB കേരള ജൂനിയർ ക്ലർക്ക്/കാഷ്യർ വിജ്ഞാപനം 2022

CSEB Kerala Junior Clerk/Cashier Notification 2022: The Kerala State Co-operative Service Examination Board (CSEB) has released the job advertisement for CSEB Notification 2022 on its official website http://www.csebkerala.org/ at 12th April 2022. Through this article we discuss about the CSEB Junior Clerk/Cashier Notification PDF, Vacancy Details, Eligibility Criteria, Selection Process & How to apply for CSEB Kerala Junior Clerk/Cashier Notification 2022.

CSEB Kerala Junior Clerk/Cashier Notification 2022
Organization Name Kerala State Co-Operative Service Examination Board (CSEB)
Job Type Kerala Govt. Job
Recruitment Type Direct Recruitment
Advt No Advt No : 4/2022
Post Name Junior Clerk / Cashier
Total Vacancy 222
Notification Release Date 12th April 2022

Read More: CSEB Notification 2022

CSEB Kerala Junior Clerk/Cashier Notification 2022

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.csebkerala.org/-ൽ CSEB കേരള റിക്രൂട്ട്മെന്റ് 2022 -ന്റെ തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാനത്തെ സഹകരണ സംഘം / ബാങ്കുകളിൽ വിവിധ തസ്തികകളിലെ 242  ഒഴിവിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.  ജൂനിയർ ക്ലാർക്ക് / കാഷ്യർ (222  ഒഴിവ്) , സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (8), ഡേറ്റ എൻട്രി ഓപ്പറേറ്റർ (6) അസ്സിസ്റ്റന്റ്റ് സെക്രട്ടറി (5) , സെക്രട്ടറി (1), എന്നിങ്ങനെയാണ് അവസരം.  CSEB കേരള ജൂനിയർ ക്ലർക്ക്/കാഷ്യർ (CSEB Junior Clerk/Cashier Notification)  തസ്തികയിൽ 222 ഒഴിവുകളിലേക്കുള്ള വിജ്ഞാപന തീയതി 2022 ഏപ്രിൽ 12 നു പുറപ്പെടുവിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 മെയ് 11.

Fill the Form and Get all The Latest Job Alerts – Click here

CSEB Kerala Junior Clerk/Cashier Notification 2022 [OUT]_40.1
Adda247 Kerala Telegram Link

Read More: Kerala PSC LDC Recruitment 2022-23

CSEB Junior Clerk/Cashier Notification 2022 Overview

CSEB Junior Clerk/Cashier Notification 2022 Overview
Organization Name Kerala State Co-Operative Service Examination Board (CSEB)
Job Type Kerala Govt. Job
Recruitment Type Direct Recruitment
Advt No Advt No: 4/2022
Post Name Junior Clerk/Cashier
Total Vacancy 222
Job Location All Over Kerala
Salary Rs.10950 – Rs.29600
Apply Mode Offline
Application Start 12th April 2022
Last date for submission of application 11th May 2022
Official website http://www.csebkerala.org/

Read More: CSEB Kerala Syllabus and Exam Pattern 2022

CSEB Junior Clerk/Cashier Notification 2022 PDF Download

കേരള സഹകരണ സംഘം / ബാങ്കുകളിൽ വിവിധ തസ്തികകളിലെ 242 ഒഴിവിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് 2022 ഏപ്രിൽ 12 നു തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. അതിൽ 222 ഒഴിവുകളും ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നു. CSEB ജൂനിയർ ക്ലാർക്ക്/കാഷ്യർ വിജ്ഞാപനത്തെക്കുറിച്ചു കൂടുതലായി താഴെ കൊടുത്തിരിക്കുന്ന CSEB വിജ്ഞാപന PDF ലൂടെ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യമായ പോസ്റ്റിലേക്ക് അപേക്ഷിക്കുക.

CSEB Junior Clerk/Cashier Notification 2022 PDF Download

 

CSEB Junior Clerk Notification 2022 Vacancy Details

കേരള സഹകരണ സർവീസ് പരീക്ഷാ ബോർഡ് ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലേക്ക് തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലേക്ക് 222 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരള സഹകരണ സംഘം / ബാങ്കുകളിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ (Junior Clerk/Cashier) തസ്തികയിൽ ജോലി നേടുന്ന ഉദ്യോഗാർത്ഥികൾക്ക്‌ പ്രതിമാസം 10950 രൂപ/- മുതൽ 29600 രൂപ/- വരെ ശമ്പളം ലഭിക്കുന്നതാണ്.

Post Name Vacancy Salary
Junior Clerk / Cashier 222 Rs.10950 – Rs.29600 (Per Month)

CSEB Junior Clerk/Cashier Notification 2022 Eligibility Criteria

Junior Clerk/Cashier Educational Qualification

Category No. Post Name Educational Qualification
4 / 2022  Junior Clerk / Cashier എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോർഡിനേറ്റ് പേഴ്സണൽ കോ ഓപ്പെറേറ്റിവ് ട്രെയിനിങ് കോഴ്സും (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ).  അല്ലെങ്കിൽ സഹകരണം ഐച്ഛിക വിഷയമായ ബി കോം.  അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരളം സംസ്ഥാന സഹകരണ യൂണിയന്റെ എച്ച് ഡി സി അല്ലെങ്കിൽ എച്ച് ഡി സി ആൻഡ് ബി എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ  കോ ഓപ്പെറേറ്റിവ് ട്രൈനിങ്ങിന്റെ എച്ച് ഡി സി അല്ലെങ്കിൽ എച്ച് ഡി സി എം).  അല്ലെങ്കിൽ സബോർഡിനെറ്റ് പേഴ്സണൽ കോ കോപ്പറേറ്റിവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ) ജയം.  അല്ലെങ്കിൽ കേരളം കാർഷിക സർവ്വകലാശാലയുടെ ബി എസ് സി (സഹകരണം ആൻഡ് ബാങ്കിങ്).കാസർഗോഡ് ജില്ലക്കാർക്കും സ്വന്തം ജില്ലയിലെ സഹകരണ സംഘം / ബാങ്കുകളിലെ നിയമനത്തിന് കർണ്ണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി ഡി സി ), കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ ഡി സി ക്കു തത്തുല്യ യോഗ്യതയാണ്.

Junior Clerk/Cashier Age Limit

വിജ്ഞാപന നമ്പർ : 4/ 2022  – ജൂനിയർ ക്ലാർക്ക് / കാഷ്യർ

 

കാറ്റഗറി നമ്പർ ഒഴിവുകളുടെ എണ്ണം , ശമ്പള സ്കെയിൽ പ്രായ പരിധി
1 ജൂനിയർ ക്ലാർക്ക് – 818300  – 46830 01.01.2022  ൽ 18  തികയണം.  40   കവിയരുത്
2 ജൂനിയർ ക്ലാർക്ക് – 5(ജനറൽ – 4, എസ് , സി / എസ് , ടി – 1)

18300  – 46830

01.01.2022  ൽ 18  തികയണം.  40   കവിയരുത്
3 ജൂനിയർ ക്ലാർക്ക് – 4(ജനറൽ – 2, എസ് , സി / എസ് , ടി – 2)

17360  – 44650

01.01.2022  ൽ 18  തികയണം.  40   കവിയരുത്
4 ജൂനിയർ ക്ലാർക്ക് – 3(ജനറൽ – 4, എസ് , സി / എസ് , ടി – 1, വികലാംഗ  സംവരണം -1)

17360  – 44650

01.01.2022  ൽ 18  തികയണം.  40   കവിയരുത്
5 ജൂനിയർ ക്ലാർക്ക് – 216420 – 42670 01.01.2022  ൽ 18  തികയണം.  40   കവിയരുത്
6 ജൂനിയർ ക്ലാർക്ക് – 216420 – 42670 01.01.2022  ൽ 18  തികയണം.  40   കവിയരുത്
7 ജൂനിയർ ക്ലാർക്ക് – 214270 – 37880 01.01.2022  ൽ 18  തികയണം.  40   കവിയരുത്
8 ജൂനിയർ ക്ലാർക്ക് – 18300 – 18300 01.01.2022  ൽ 18  തികയണം.  40   കവിയരുത്
9 ജൂനിയർ ക്ലാർക്ക് – 418300  – 46830 01.01.2022  ൽ 18  തികയണം.  40   കവിയരുത്
10 ജൂനിയർ ക്ലാർക്ക് – 5(ജനറൽ – 4, എസ് , സി / എസ് , ടി – 1)

17590 – 43450

01.01.2022  ൽ 18  തികയണം.  40   കവിയരുത്
11 ജൂനിയർ ക്ലാർക്ക് – 4(ജനറൽ – 3, എസ് , സി / എസ് , ടി – 1)

17360  – 44650

01.01.2022  ൽ 18  തികയണം.  40   കവിയരുത്

Read More: CSEB Kerala Previous Question Papers

CSEB Junior Clerk/Cashier Notification 2022: Application Fee

ഫീസ് : ഒരു സംഘം / ബാങ്കിന് 150  രൂപ.  പട്ടികവിഭാഗത്തിനു 50  രൂപ.

ഒന്നിലേറെ സംഘം / ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50  രൂപ വീതം അധികമായി അടയ്ക്കണം.

ഒന്നിൽ കൂടുതൽ സംഘം / ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെല്ലാൻ / ഡിമാൻഡ് ഡ്രാഫ്റ്റും മതി.  മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് (ക്രോസ്സ് ചെയ്ത് ക്ടസ് പ്രകാരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് ആയി ഫീസടയ്ക്കാം.  ഫെഡറൽ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് (കേരളം ബാങ്ക്) എന്നീ ബാങ്കുകളുടെ ചെല്ലാൻ മുഖേന നേരിട്ടും അടയ്ക്കാം.  അപേക്ഷയും അനുബന്ധ രേഖകളും നേരിട്ടോ തപാലിലോ മെയ് 11 നു വൈകിട്ട് അഞ്ചിനകം ലഭിക്കണം.

വിലാസം : സെക്രട്ടറി , സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ, ജനറൽ പോസ്റ്റ് ഓഫീസിൽ, തിരുവനന്തപുരം – 695 001.

വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റിൽ. 

CSEB Junior Clerk/Cashier Notification 2022: Selection Process

നിയമന രീതി : പരീക്ഷാ ബോർഡ് നടത്തുന്ന ഓ എം ആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരീക്ഷാ ബോർഡ് തയാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനം.

Read More: Kerala Bank Recruitment 2022

How to Apply for CSEB Junior Clerk/Cashier Notification 2022?

താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് 2022 ഏപ്രിൽ 12 മുതൽ CSEB കേരള റിക്രൂട്ട്‌മെന്റ് 2022 വിജ്ഞാപനത്തിനായി ഓഫ്‌ലൈനായി അപേക്ഷിക്കാം. CSEB കേരള റിക്രൂട്ട്‌മെന്റ് 2022-ന് ഓഫ്‌ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മെയ് 11 വരെ. തിരക്ക് ഒഴിവാക്കുന്നതിന് അപേക്ഷകർ മുൻകൂട്ടി അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു. . CSEB കേരള റിക്രൂട്ട്‌മെന്റ് 2022 വിജ്ഞാപനം PDF പരിശോധിക്കുക.

  • ഒന്നാമതായി, ഉദ്യോഗാർത്ഥികൾ http://www.csebkerala.org/ എന്ന ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണം.
  • ഒന്നിൽ കൂടുതൽ സംഘം / ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെല്ലാൻ / ഡിമാൻഡ് ഡ്രാഫ്റ്റും മതി.
  • മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽ നിന്നും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് (ക്രോസ്സ് ചെയ്ത് ക്ടസ് പ്രകാരം) മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് ആയി ഫീസടയ്ക്കാം.
  • ഫെഡറൽ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് (കേരളം ബാങ്ക്) എന്നീ ബാങ്കുകളുടെ ചെല്ലാൻ മുഖേന നേരിട്ടും അടയ്ക്കാം.  അപേക്ഷയും അനുബന്ധ രേഖകളും നേരിട്ടോ തപാലിലോ മെയ് 11 നു വൈകിട്ട് അഞ്ചിനകം ലഭിക്കണം.
  • വിലാസം : സെക്രട്ടറി , സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ജ് , ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം – 695 001.
  • വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. 

CSEB Junior Clerk/Cashier Exam Pattern 2022

  • Total questions 160
  • Total mark 80
  • Positive mark 0.5 Mark
  • Negative mark 0
  • Time Duration :- 2 hours
Subjects No.of Questions Mark
General English 20 10
General Knowledge 20 10
Test of Reasoning 20 10
Co-operative Law and Rules, Accounting, Banking, Cooperation Principles and Practice 100 50

CSEB Junior Clerk/Cashier Syllabus 2022

CSEB Kerala Syllabus – Junior Clerk/Cashier

Subject Syllabus
General Knowledge
  • General Science
  • Geography of India & Kerala
  • Countries, Capital & Currency
  • Indian Constitution
  • Agriculture Industry
  • Indian & Kerala Political System
  • Current Affairs
  • Indian Economy
  • Indian independence movement in Kerala
  • Sports & Games
  • World History & Indian History
  • Contemporary Issues
  • Arts, Entertainments, Religion, Mythology
  • Miscellaneous Co-operatives
  • Cooperation
  • Kerala state Co-operative Bank
  • Abbreviations
  • State Cooperative Banks
  • Garnishee order
  • Urban co-operative Banks
  • Co-operative Flag
  • Government Assisted Co-operatives
  • Multipurpose Co-operative Societies
  • District Co-operative Banks
Numerical Ability
  • Speed and Distance
  • Simplification
  • Square and Cube Root
  • Average
  • Prime Number
  • Ratio and Proportion
  • LCM & HCF
  • Profit & Loss
  • Time & Work
  • Percentage
  • Arithmetic Ability
  • Simple & Compound Interest
  • Number Sequence
  • Data Interpretation etc
Computer
  • History & Evolution of Computer
  • Generations of Computer
  • Hardware, Software Components
  • Microsoft Powerpoint
  • E-mail, Networking, Internet
  • Abbreviations
  • Microsoft word
  • Operating Systems
  • Spreadsheet
  • I/O Devices
  • IT enabled services
General English
  • English Literature
  • Grammar & Vocabulary
  • Author and literary works
  • History of English Language
Accounting
  • Definition, Meaning , Objectives of Accounting
  • Cooperative Audit
  • Accounting Principles
  • Assets & Liabilities
  • Cooperative Accounting
  • Scope & Types of Accounting
  • Common Accounting Systems in Cooperatives
Banking
  • Meaning & Definition of Banking
  • Loan, Cheque, Credit Card, Debit Card, ATM Card
  • Banking services
  • Inspection/ Supervision of Cooperative Banks
  • Savings Bank Account
  • Fixed deposit Account
  • Banking Regulation Act as applicable to Co-operative Societies
  • Negotiable Instrument Act
  • Interest Leakage, High yielding deposits and high yielding loans
  • Balance sheet and Profit and Loss Account analysis, Margin Analysis
  • Management of Funds in Banks
  • Yield on loans and investments
  • Assessment of business potential for diversified lending
  • Statutory Reserves and other Reserves
  • Meaning & Definition of Banking
  • Loan, Cheque, Credit Card, Debit Card, ATM Card
  • Banking services
  • Inspection/ Supervision of Cooperative Banks
  • Savings Bank Account
  • Fixed deposit Account
  • Banking Regulation Act as applicable to Co-operative Societies
  • Negotiable Instrument Act
  • Interest Leakage, High yielding deposits and high yielding loans
  • Balance sheet and Profit and Loss Account analysis, Margin Analysis
  • Management of Funds in Banks
  • Yield on loans and investments
  • Assessment of business potential for diversified lending
  • Statutory Reserves and other Reserves
  • Identification of Borrower, Kissan Credit Card, Micro Finance
  • Projection of increase in working funds, deposit mix, cost of deposits
  • Tax matters, Income Tax, Service tax, preparation of returns and audit statements
  • Branch Profitability, Identification of SWOT of the bank and branches
  • Prudential Norms, CRAR,IRAC, Credit risk exposure norms
  • Practical Banking scenario-Modem Trends in Banking
  • Break even analysis of Branch
  • Internal Audit and Internal Check
  • Role of RBI, NABARD, Co-operative Department
  • Registrar of Co-operative Societies and Director of Audit
  • Disposal of profit
  • Allocable Surplus­ etc
Cooperative Law and Regulations
  • Kerala Co-operative Societies Act 1969
  • Right and responsibilities of Members
  • General Body, Representative General Body, Special General Body
  • Qualifications to become Committee member of a Co-operative Society
  • Appointment of Administrator, Investments of Funds
  • Bye-Law Amendment, Membership in Co-operative Societies
  • Inquiry, Inspection, Surcharge, Arbitration, Execution and Liquidation Appeals, revision
  • Review Circle and State Co-operative Unions
  • Banking Regulation Act
  • Election to the Managing Committee, Supersession
  • Service Matters-Section 80 of KCS Act and Rules framed there under
  • Breach of Trust, launching of Prosecution and recent Amendments in KCS Act & Rules related thereto
  • Indian Finance Act 1994
  • Kerala State Co-operative Agricultural And Rural Development Bank Act
  • Section 69 of KCS Act 1969
  • Indian Finance Act 2001
  • Indian Contract Act
  • Relevant Provisions of KSRs, offence and Penalties, Fraud, Misappropriation of funds, Forgery
  • By-laws of the Bank
  • Indian Evidence Act
  • KSCARDB Act
  • Kerala Financial Code
Cooperation (Principles & Practice)
  • Co-operative Governance
  • Administration and Management
  • Cooperative Development and Welfare Fund Board
  • Role of Apex & Central Banks in development & successful functioning of primary credit societies/ Banks
  • Budgeting, Budgetary Control
  • Gahan Scheme
  • Office Administration, Manual of office procedures
  • Co-operative Employees Welfare Board
  • Primary Credit Co-operative Society
  • Co-operative Service Examination Board
  • Self financing pension Scheme
  • KICMA,CAPE
  • Co-operative Education fund
  • Co-operative Ombudsman in Kerala
  • Elements of Co-operative Governance
  • Primary Agricultural Credit Society (PACS)
  • Revival of Service Co-operative Society
  • Kerala Risk fund scheme etc

Also Check

CSEB Kerala Recruitment 2021 CSEB Kerala Notification 2021
CSEB Kerala Admit Card 2022 CSEB Kerala Answer Key 2022
CSEB Kerala Exam Date 2022 CSEB Kerala Hall Ticket 2022
CSEB Kerala Syllabus and Exam Pattern 2022 CSEB Kerala Previous Question Papers
CSEB Notification 2022 CSEB Kerala Junior Clerk/Cashier Notification 2022

 

Adda247 Malayalam Homepage Click Here
Official Website https://www.csebkerala.org/

FAQ: CSEB Kerala Junior Clerk/Cashier Notification 2022 (പതിവുചോദ്യങ്ങൾ)

Q1. CSEB Kerala Junior Clerk/Cashier Notification 2022 എപ്പോഴാണ് റിലീസ് ചെയ്തത്?

Ans. CSEB Kerala Junior Clerk/Cashier Notification 2022, 12 ഏപ്രിൽ 2022 നു ആണ് റിലീസ് ചെയ്തത്.

Q2. CSEB Kerala Junior Clerk/Cashier Notification 2022-ൽ എത്ര ഒഴിവുകൾ പുറത്തിറങ്ങി?

Ans. CSEB Kerala Junior Clerk/Cashier Notification 2022-ൽ 222 ഒഴിവുകൾ പുറത്തിറങ്ങി.

Q3. CSEB Kerala Junior Clerk/Cashier Notification 2022 നു അപേക്ഷിക്കേണ്ട അവസാന തീയതി എന്നാണ്?

Ans. CSEB Kerala Junior Clerk/Cashier Notification 2022 നു അപേക്ഷിക്കേണ്ട അവസാന തീയതി 11 മെയ് 2022 ആണ്.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

CSEB Kerala Junior Clerk/Cashier Notification 2022 [OUT]_50.1
YAKNJA Bank Foundation Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When was CSEB Kerala Junior Clerk/Cashier Notification 2022 released?

CSEB Kerala Junior Clerk/Cashier Notification 2022 was released on 12 April 2022.

How many vacancies have been filled in CSEB Kerala Junior Clerk/Cashier Notification 2022?

In CSEB Kerala Junior Clerk/Cashier Notification 2022, 222 vacancies have been reported.

What is the application deadline for CSEB Kerala Junior Clerk/Cashier Notification 2022?

The last date to apply for CSEB Kerala Junior Clerk/Cashier Notification 2022 is 11 May 2022.

Download your free content now!

Congratulations!

CSEB Kerala Junior Clerk/Cashier Notification 2022 [OUT]_70.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

CSEB Kerala Junior Clerk/Cashier Notification 2022 [OUT]_80.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.