Malyalam govt jobs   »   Notification   »   Central Bank of Indian SO Recruitment

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്മെന്റ് 2022, ഇന്ന് അപേക്ഷിക്കാനുള്ള അവസാന തീയതി, യോഗ്യതാ മാനദണ്ഡം, ഒഴിവുകൾ പരിശോധിക്കുക

Table of Contents

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്മെന്റ് 2022 (Central Bank of India SO Recruitment 2022): ബാങ്ക് ജോലിക്കു ശ്രമിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഒരു പുതിയ അവസരം ഒരുക്കി സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ. 28- സെപ്റ്റംബർ-2022 നു സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO വിജ്ഞാപനം അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചു. 110 ഒഴിവുകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO വിജ്ഞാപനത്തിലെ വിശദാംശങ്ങൾ ഈ ലേഖനത്തിലൂടെ വിവരിക്കുന്നതായിരിക്കും.

Fill the Form and Get all The Latest Job Alerts – Click here

Central Bank of Indian SO Recruitment 2022 Notication PDF_40.1
Adda247 Kerala Telegram Link

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്മെന്റ് 2022: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO  വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

Organization Central Bank of India
Posts Various Posts
Vacancies 110
Category Govt Jobs
Application Mode Online
Registration Dates 28th September 2022 to 17th October 2022
Downloading of Call Letter for Interview November 2022
 Interview Date December 2022
Official Website www.centralbankofindia.co.in.

PSC Exam Calendar October 2022

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്മെന്റ്: ഒഴിവുകൾ

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO വിജ്ഞാപനത്തിൽ 110 ഒഴിവുകളാണുള്ളത്. ഓരോ പോസ്റ്റ് അനുസരിച്ചുള്ള ഒഴിവു വിവരങ്ങൾ ചുവടെ നൽകിയിട്ടുണ്ട്.

Category Vacancy
IT 1
Economist 1
Data Scientist 1
Risk Manager 3
IT SOC Analyst 1
IT Security Analyst 1
Technical Officer(Credit) 15
Credit Officer 6
Data Engineer 9
IT 11
Risk Manager 18
Law Officer 5
IT 21
Security 2
Financial Analyst 8
Credit officers 2
Economist 2
Security 3
Total 110

IBPS PO അഡ്മിറ്റ് കാർഡ് 2022

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്മെന്റ് 2022: അപേക്ഷ ലിങ്ക്

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കുകയോ ചെയ്യാം . ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷിക്കാനുള്ള ഓൺലൈൻ ലിങ്ക് സജീവമായിട്ടുണ്ട് . ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഒക്ടോബർ 17 ആണ്.

Central Bank of India SO Recruitment 2022 Apply Online Link(Active)

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്മെന്റ് 2022: അപേക്ഷ ഫീസ്

Category Application Fee
SC / ST Candidates Rs.175/-
Others Rs. 850/-

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്മെന്റ് 2022: യോഗ്യതാ മാനദണ്ഡം

ഉദ്യോഗാർത്ഥികൾ തസ്തികളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. ഓരോ തസ്തികകളിലേക്കുള്ള യോഗ്യത ചുവടെ നൽകിയിരിക്കുന്നു.

 SCI ജൂനിയർ അസിസ്റ്റന്റ് ഉത്തര സൂചിക 2022

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്മെന്റ് 2022: വിദ്യാഭ്യാസ യോഗ്യത

Central Bank of India SO Recruitment 2022 – Education Qualification
Posts Educational Qualification
IT Scale V B.E/B.Tech or M.E/M.Tech in Computer Science/Information Technology/Electronics & Communication or MCA

or

Master’s or Bachelors’s degree in Data Analytics/AI & ML/Digital/Internet Technologies.

IT B.E./B.Tech in Computer Science / IT / ECE or MCA / M.Sc. (IT) / M.Sc. (Computer Science).
Data Engineer PG Degree in relevant fields or B.E./B.Tech in Computer Science / IT.
Credit Officer CA / CFA / ACMA or MBA (Finance).
Risk Manager B.Sc Statistics (55%) or MBA/PGDBM (55%) or M.Sc.
Technical Officer (Credit) B.E/B.Tech in relevant disciplines.
Data Scientist PG Degree or B.E./B.Tech in relevant discipline.
IT SOC Analyst/ IT Security Analyst B.E/B.Tech (Computer Science) / IT / ECE or MCA / M.Sc. (IT) / M.Sc. (Computer Science).
Economist Ph.D. in relevant stream
Risk Manager/Manager Scale II B.Sc Statistics or MBA/PGDBM or MSC.
Law Officer/ Manager Bachelor’s Degree in Law (LLB).
IT / Manager B.E./B.Tech or M.E./M.Tech.
Security Any Graduate Degree with 5 years service or equivalent rank from Air Force, Navy, and Para Military Forces.
Financial Analyst Passed CA / ICAI / ICWAI / MBA (finance).
Credit Officer MBA / PGDBM with 60% marks.
Security Scale I Any Graduate Degree.
Economist Scale II Post Graduate Degree (2nd class) in Economics / Econometrics / Rural Economics

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്മെന്റ് 2022:പ്രായപരിധി

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്‌മെന്റ് 2022-ന് കീഴിലുള്ള വിവിധ തസ്തികകൾക്കുള്ള നിശ്ചിത പ്രായപരിധി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിസ്‌തരിച്ചിരിക്കുന്നു.

Posts Age Limit
IT 35 to 50 years
Economist 30 to 45 years
Data Scientist 28 to 35 years
Risk Manager 20 to 35 years
IT SOC Analyst 26 to 40 years
IT Security Analyst 26 to 40 years
Technical Officer(Credit) 26 to 34 years
Credit Officer 26 to 34 years
Data Engineer 26 to 35 years
IT 35 years
Risk Manager 20 to 35 years
Law Officer 20 to 35 years
IT 20 to 35 years
Security 26 to 45 years
Financial Analyst 20 to 35 years
Credit officers 20 to 35 years
Economist 20 to 35 years
Security 26 to 45 years

Kerala PSC Degree Level Prelims Hall Ticket 2022

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്മെന്റ് 2022: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • @centralbankofindia.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും.
  • ആവശ്യമായ എല്ലാ വിശദാംശങ്ങളും ശ്രദ്ധാപൂർവ്വം നൽകുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്മെന്റ് 2022: വിജ്ഞാപനം PDF

സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്‌മെന്റ് 2022 വിജ്ഞാപനം ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

Central Bank of India SO Recruitment 2022 Notification PDF- Click to Download

FAQ’s:-സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്മെന്റ് 2022

Q. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്മെന്റ് 2022 പുറത്തിറക്കിയോ?

Ans. അതെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO റിക്രൂട്ട്മെന്റ് 2022 പുറത്തിറക്കി.

Q. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO വിജ്ഞാപനത്തിലേക്ക് എങ്ങനെ അപേക്ഷിക്കണം ?

Ans. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള നടപടി ക്രമങ്ങൾ മുകളിൽ നലകിയിട്ടുണ്ട്.

Q. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO വിജ്ഞാപനത്തിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി എന്നാണ് ?

Ans. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO വിജ്ഞാപനത്തിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 17th October 2022.

Q. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO വിജ്ഞാപനത്തിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എന്താണ്?

Ans. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ SO വിജ്ഞാപനത്തിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡം മുകളിൽ ലേഖനത്തിൽ നൽകിയിട്ടുണ്ട് .

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Central Bank of Indian SO Recruitment 2022 Notication PDF_50.1
Kerala Study Pack/ Maha Pack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

Sharing is caring!

Download your free content now!

Congratulations!

Central Bank of Indian SO Recruitment 2022 Notication PDF_70.1

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Download your free content now!

We have already received your details!

Central Bank of Indian SO Recruitment 2022 Notication PDF_80.1

Please click download to receive Adda247's premium content on your email ID

Incorrect details? Fill the form again here

മാർച്ച് 2022 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ PDF March 2022

Thank You, Your details have been submitted we will get back to you.