Table of Contents
ബാങ്ക് റിക്രൂട്ട്മെന്റ് 2021, ബാങ്കുകളിലെ 546 ഓഫീസർമാർക്ക് ഓൺലൈനായി അപേക്ഷിക്കുക: ഏറ്റവും പുതിയ ബാങ്ക് ജോലികൾ 2021-22, 10-ാം ക്ലാസ് പാസ്സായവർക്കും, ഡിഗ്രി ഹോൾഡർമാർക്കും പ്രൊഫഷണലുകൾക്കും – 2021 നവംബറിൽ തുറക്കുന്ന 546 വ്യത്യസ്ത ബാങ്ക് ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കുക. ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ്, സിന്ദ് ബാങ്ക് ജോലികളിലേക്കുള്ള അവസരം. ബാങ്ക് റിക്രൂട്ട്മെന്റ് 2021 നെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലേഖനം പൂർണമായും വായിക്കുക.
Fil the Form and Get all The Latest Job Alerts – Click here
Download your free content now!
Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.
Bank Of Baroda Recruitment 2021 (ബാങ്ക് ഓഫ് ബറോഡ :391 ഓഫിസർ)
ബാങ്ക് ഓഫ് ബറോഡയിൽ വെൽത്ത് മാനേജ്മെൻ്റ് സർവീസസ് വിഭാഗത്തിൽ 376 ഒഴിവ് . ജോലിപരിചയമുള്ളവർക്കാണ് അവസരം . നിയമനം ഡിസംബർ 9 വരെ ഓൺലൈനായി അപേക്ഷിക്കാം .
- സീനിയർ റിലേഷൻഷിപ് മാനേജർ ( 326 ഒഴിവ് ) 24 -35 വയസ്സ് . ഏതെങ്കിലും വിഷയത്തിൽ ബിരുദം , വെൽത്ത്മാനേജ്മെന്റിൽ റിലേഷൻഷിപ് മാനേജറായി 2വർഷ പരിചയം .
- ഇ – വെൽത്ത് റിലേഷൻഷിപ് മാനേജർ (50) :
23-35 വയസ് ,ഏങ്കിലും വിഷയത്തിൽ ബിരുദം ,
വെൽത്ത് മാനേജ്മെൻ്റിൽ റിലേഷൻഷിപ് മാനേജർ ആയി ഒന്നര വർഷം പരിചയം അല്ലെങ്കിൽ , ഹൈ വാല്യുഫിനാൻഷ്യൽ പ്രോഡക്ട്കളുടെ ഡിജിറ്റൽ മീഡിയം സെയിൽസ്/ സർവീസിൽ ഒന്നര വർഷം പരിചയം .
ഫീസ് 600 രൂപ , പട്ടികവിഭാഗ /ഭിന്നശേഷി /വനിതകൾക്ക്100 രൂപ . ഓൺലൈനായി അടക്കണം . - ഇതിനു പുറമേ ബാങ്ക് ഓഫ് ബറോഡയിൽ സ്പെഷലിന്റ്ഓഫിസർ കേഡറിൽ വിവിധ ഗ്രെഡുകളിലായിഡേറ്റ്സയന്റിസ്റ്റ് ( 9 ഒഴിവ് )
ഡേറ്റഎൻജിനീയർ ( 6 ഒഴിവ് ) എന്നീ തസ്തികളിലും അവസരം ഉണ്ട്.ജോലി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം . ഓൺലൈൻ അപേക്ഷ ഡിസംബർ 6 വരെ.
Read More: Bank of Baroda Recruitment 2021
Central Bank Of India Recruitment 2021 (സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ :115 ഒഴിവ്)
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷ്യൽ ഓഫീസർ അവസരം ,
115 ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസംബർ 17 വരെ.
ഫിനാൻഷ്യൽ അനലിസ്റ്റ് (20 ഒഴിവ്) ,ലോ -ഓഫീസർ (20 ) ,
ഇൻഫർമേഷൻ ടെക്നോളജി ഓഫീസർ(16 ) , റിസ്ക്മാനേജർ ( 15 ) ,
ഡേറ്റഎൻജിനീയർ (11 ) , ക്രെഡിറ്റ് ഓഫീസർ (10 ) , സെക്യൂരിറ്റി (12 ), ടെക്നിക്കൽ ഓഫീസർ -ക്രെഡിറ്റ് (5) ,ഐ – ടി എസ് ഓ സി അനലിസ്റ്റ് (2 ),
ഐ – ടി സെക്യൂരിറ്റി അനലിസ്റ്റ് (1 ) ,എക്കണോമിസ്റ്റ് (1 ) ,
ഇൻകം ടാക്സ് ഓഫീസർ (1 ) ,ഡേറ്റസയൻ്റിസ്റ്റ് (1 ) ,
എന്നീ വിഭാഗങ്ങളിലാണ് ഒഴിവ് , ജോലി പരിചയം ഉള്ളവർക്ക് അവസരം.
Read More: Central Bank of India SO Recruitment 2021
Punjab and Sind Bank Recruitment 2021 (പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് : 40 ഒഴിവ്)
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ സ്പെഷലിസ്റ്റ്ഓഫീസർ അവസരം .
40 ഒഴിവ്, ഓൺലൈൻ അപേക്ഷ നവംബർ 28 വരെ .
റിസ്ക് മാനേജർ, ഐ – ടി മാനേജർ എന്നീ തസ്തികകളിലാണ് അവസരം.
ഐ – ടി മാനേജർ തസ്തികയിൽ എം എം ജി എസ് -2 ഗ്രേഡ്
വിഭാഗത്തിൽ 24 ഒഴിവും.
എം എം ജി എസ് -3 ഗ്രേഡ് വിഭാഗത്തിൽ 13 ഒഴിവുമുണ്ട്.
റിസ്ക്മാനേജർ തസ്തികയിൽ എം എം ജി എസ് -3ഗ്രേഡിൽ 2 ഒഴിവിലേക്കും,എം എം ജി എസ് -4ഗ്രേഡിൽ ഒരു ഒഴിവിലേക്കും അപേക്ഷിക്കാം .
ജോലി പരിചയം ഉള്ളവർക്ക് അവസരം.
Read More: Punjab and Sind Bank Recruitment 2021
Bank Recruitment 2021: FAQs (പതിവുചോദ്യങ്ങൾ)
Q1. BOB-ൽ സീനിയർ റിലേഷൻഷിപ്പ് മാനേജരുടെ എത്ര ഒഴിവുകൾ പ്രഖ്യാപിച്ചു ?
Ans. സീനിയർ റിലേഷൻഷിപ്പ് മാനേജരുടെ 326 ഒഴിവുകൾ റിക്രൂട്ട് ചെയ്യുന്നതിന് BOB റിക്രൂട്ട്മെന്റ് 2021 നടത്തും.
Q2. BOB റിക്രൂട്ട്മെന്റ് 2021-ന് അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ് ?
Ans. BOB റിക്രൂട്ട്മെന്റ് 2021-ന് അപേക്ഷിക്കാനുള്ള അവസാന തീയതി 09 ഡിസംബർ 2021 ആണ്.
Q3. എത്ര ഒഴിവുകൾ സിബിഐ പുറത്തുവിട്ടു?
Ans. സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ തസ്തികയിലേക്ക് 115 ഒഴിവുകൾ സിബിഐ പുറത്തുവിട്ടു.
Q4. CBI SO റിക്രൂട്ട്മെന്റ് 2021-ന് അപേക്ഷിക്കാനുള്ള അവസാന തീയതി എന്താണ്?
Ans. CBI SO റിക്രൂട്ട്മെന്റ് 2021-ന് അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഡിസംബർ 17 ആണ്.
Q5. പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് എത്ര ഒഴിവുകൾ പുറത്തിറക്കി?
Ans. പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് റിസ്ക് മാനേജർ, ഐടി മാനേജർ തസ്തികകളിലേക്ക് 40 ഒഴിവുകൾ പുറത്തിറക്കി.
Q6. ബാങ്ക് റിക്രൂട്ട്മെന്റ് 2021-ന് എങ്ങനെ അപേക്ഷിക്കാം?
Ans. ഓൺലൈനായി അപേക്ഷിക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ലിങ്കിൽ ക്ലിക്ക് ചെയ്യുക. വ്യക്തമാക്കിയ ഘട്ടങ്ങൾ പിന്തുടരുക.
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡു ചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
Use Coupen Code:- KPSC (എക്കാലത്തെയും വിലക്കുറവ്)
മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്

തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക
Telegram Name:- KPSC Sure Shot Selection