Table of Contents
AAI ജൂനിയർ എക്സിക്യൂട്ടീവ് ATC പരീക്ഷാ തീയതി 2023
AAI ജൂനിയർ എക്സിക്യൂട്ടീവ് ATC പരീക്ഷാ തീയതി 2023: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.aai.aero ൽ AAI ജൂനിയർ എക്സിക്യൂട്ടീവ് ATC പരീക്ഷാ തീയതി 2023 പ്രസിദ്ധീകരിച്ചു. AAI ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് AAI പരീക്ഷാ തീയതി പരിശോധിക്കാം. AAI JE ATC 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.
AAI ജൂനിയർ എക്സിക്യൂട്ടീവ് ATC പരീക്ഷാ തീയതി 2023 | |
Organization | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ |
Category | Exam Date |
Status | Released |
Post Name | ജൂനിയർ എക്സിക്യൂട്ടീവ് |
Exam Name | AAI JE ATC Exam |
AAI JE ATC Admit Card | 10th February 2023 |
AAI ATC Exam Date | 20th & 21st February 2023 |
Official Website | https://www.licindia.in/ |
AAI ATC പരീക്ഷാ തീയതി 2023
AAI പരീക്ഷാ തീയതി 2023: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂനിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കൺട്രോൾ) പരീക്ഷയ്ക്കുള്ള AAI JE ATC പരീക്ഷാ തീയതി 2023 ഫെബ്രുവരി 9-ന് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.aai.aero-ൽ അറിയിച്ചു. AAI പരീക്ഷാ തീയതി 2023 നെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലേഖനം പൂർണമായും വായിക്കുക.
AAI പരീക്ഷാ തീയതി 2023 പ്രധാന തീയതികൾ
താഴെ നൽകിയിരിക്കുന്ന പട്ടികയിൽ AAI പരീക്ഷാ തീയതി 2023 മായി ബന്ധപ്പെട്ട എല്ലാ പ്രധാന തീയതികളും ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാവുന്നതാണ്.
AAI പരീക്ഷാ തീയതി 2023 പ്രധാന തീയതികൾ | |
AAI JE ATC Notification Release Date | 9th December 2022 |
AAI JE ATC Apply Online starts | 22nd December 2022 |
AAI JE ATC Apply Online Last Date | 21st January 2023 |
AAI JE ATC Admit Card | 10th February 2023 |
AAI ATC Exam Date | 20th & 21st February 2023 |
If you have any query regarding the AAI JE ATC recruitment, Kindly fill the form given below.
Fill the Form and Get all The Latest Job Alerts – Click here

AAI JE ATC പരീക്ഷാ തീയതി 2023: വിജ്ഞാപനം PDF
AAI ATC പരീക്ഷാ തീയതി 2023 Pdf താഴെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. AAI ജൂനിയർ എക്‌സിക്യുട്ടീവ് ATC പരീക്ഷാ തീയതി നോട്ടീസ് Pdf താഴെയുള്ള ലിങ്കിൽ നിന്ന് ഡൗൺലോഡ് ചെയ്യുക.
AAI ATC പരീക്ഷാ തീയതി 2023 Pdf ഡൗൺലോഡ്

Kerala PSC 10th Level Prelims Result 2023
AAI ATC പരീക്ഷാ തീയതി
മാനേജർ, ജൂനിയർ എക്‌സിക്യുട്ടീവ്, സീനിയർ അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന പട്ടികയിൽ നിന്ന് അതത് തസ്തികകളിലേക്കുള്ള പരീക്ഷാ തീയതികൾ പരിശോധിക്കാം.
AAI ATC പരീക്ഷാ തീയതി 2023 | |
Manager (Official Language) | 20 February 2023 |
Junior Executive (Official Language) | 20 February 2023 |
Junior Executive (Air Traffic Control) | 21 February 2023 |
Senior Assistant (Official Language) | 21 February 2023 |
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams