വരാനിരിക്കുന്ന കേരള PSC ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ഒരു ഫ്രീ മോക്ക് ടെസ്റ്റ് നടത്തുന്നു.
Registration Starts: 11th November 2022 Registration Ends: 13th November 2022 (10:59AM)
Mock Live Date: 13th November 2022 (11:00AM) TO 14th November 2022 (05:00PM) Result Publish Date: 14th November 2022 (06:00PM)
Total No. of Questions: 100 Total Marks: 100 Duration of Test: 1 Hour 15 min Language: English & Malayalam
മോക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉറപ്പായും Adda247 App ഡൗൺലോഡ് ചെയ്യേണ്ടതാണ്!